en
stringlengths
5
20.2k
ml
stringlengths
5
12.1k
This is not some...
അതൊക്കെ...
Transferring data from %s...
%s ല്‌ നിന്ന് വിവരങ്ങള് കൈമാറുകയാണ‌്...
Donald Trump is the seventh US president to visit the country.
ഇവിടെ താമസിക്കാനെത്തുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ് ഡൊണാള്‍ഡ് ട്രംപ്.
He obtained 40.2 per cent of the overall votes
ബിജെപിക്ക് 40.5 ശതമാനം വോട്ട് ലഭിച്ചിരുന്നു
This is one such pic.
അത്തരത്തിലൊരു വീഡിയോ ആണിത്.
Yes, no doubt it.
അതെ, ഒരു സംശയവും വേണ്ട.
The death toll stands at 71.
മരണസംഖ്യ 71.
He had changed his mind.
അവൻ തലച്ചോറ് മാറ്റങ്ങൾ വരുത്തി.
The worlds largest smartphone company is in process of coming with a phone with a bendable display, under the companys popular Note brand.
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി, തങ്ങളുടെ ജനപ്രിയ നോട്ട് ബ്രാന്‍ഡിന്റെ കീഴിലായിരിക്കും ഡിസ്‌പ്ലേ മടക്കിവയ്ക്കാവുന്ന ഫോണുമായെത്തുക.
No phone.
അന്ന് ഫോണില്ല.
The rest 28 lakh remain.
ഇതില്‍ ഇനിയും 28 കിലോ ഇന്ധനം മിച്ചമുണ്ട്.
Womens Commission
വനിതാ കമ്മീഷന്‍ എസ്. ഐ എല്‍.
There were other titles too.
മറ്റെന്തോ പേരു കൂടിയുണ്ടായിരുന്നല്ലോ.
Only those who do not believe in God and the Last Day ask you for exemption. Their hearts are full of doubts, so they waver in their doubts.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും മനസ്സില്‍ ‎സംശയമുള്ളവരും മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ ‎സംശയാലുക്കളായി അങ്ങുമിങ്ങും ആടിക്കളിക്കുന്നവരാണ്. ‎
What circumstances were Christians facing when Peter wrote his first letter?
പത്രോസ്‌ തന്‍റെ ആദ്യലേഖനം എഴുതിയപ്പോൾ ക്രിസ്‌ത്യാനികൾ എങ്ങനെയുള്ള ഒരു സാഹചര്യത്തിലായിരുന്നു?
A 12-year-old student of a government school was allegedly gangraped by the principal and three teachers here.
12വയസ്സുകാരിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് പരാതി.
Only close relatives and friends attended the function.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് എത്തിയിരുന്നത്.
BJP's Devendra Fadnavis and NCP's Ajit Pawar took oath as chief minister and deputy chief minister of Maharashtra, respectively.
ഒരുങ്ങുന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
The name of the sanctuary is derived from Tamor Hill and Pingla Nalla
തമോര്‍ മലകളില്‍ നിന്നും പിന്‍ഗ്ല നല്ലയില്‍ നിന്നുമാണ്‌ വന്യജീവി സങ്കേതത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌
Efforts for toppling the government are going on.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
In the INX Media case, Chidambaram is accused of facilitating foreign investment in a media company when he was the Finance Minister at the instance of his son Karti Chidambaram, who is accused of receiving kickbacks.
ചിദംബരം ധനമന്ത്രിയായിരിക്കെ മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ. എന്‍. എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
I'm not afraid of you!
എനിക്ക് നിന്നെ പേടിയില്ല!
Goa: Chief Minister Manohar Parrikar admitted to a hospital in Candolim
പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
In his letter, the Secretary has provided the states some guidelines to facilitate the smooth functioning of the supply chain and ensure adequate supply of medical oxygen.
7 % പേര്‍ 40 വയസിനു താഴെ പ്രായമുള്ളവര്‍ നിലവില്‍ കോവിഡ് ബാധിച്ചു മരിച്ച 86 % പേരും പ്രമേഹം, വൃക്കകള്‍ക്കുണ്ടാകുന്ന അസുഖം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയാല്‍ കഷ്ടപ്പെട്ടിരുന്നവരാണ്.
said CPM state secretary Kodiyeri Balakrishnan.
സംഭവം ദൗര്‍ഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
Post - Sultanpur
പോസ്റ്റ് - സുൽത്താൻപൂർ
Record of evidence was also submitted in the court.
ഫോറന്‍സിക് വിഭാഗം നല്‍കിയ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
Mary Magdalene came and told the disciples that she had seen the Lord, and that he had said these things to her.
മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.
Education services
പെയ്ഡ് വിദ്യാഭ്യാസ സേവനങ്ങൾ.
Agartala: Tripura Chief Minister Biplab Kumar Deb, who is known for making contentious statements, has again raked up a controversy.
അഗര്‍ത്തല: വിവാദ മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പുതിയ പരാമര്‍ശവുമായി രംഗത്ത്.
1 teaspoon sesame seeds
1 ടീസ്പൂൺ വേരുകൾ
A case has been registered against the accused under IPC sections pertaining to voluntarily causing hurt, unlawful assembly and rioting, the official said.
ഇവർക്കെതിരെ മനപ്പൂർവമായി പരിക്കേൽപ്പിക്കുക, നിയമവിരുദ്ധമായി സമ്മേളിക്കുക എന്നീ ഐ. പി. സി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
In 1973, Samuel was baptized, and Joel took up regular pioneering the same year.
1973 - ൽ സാമുവൽ സ്‌നാപനമേറ്റു.
They alleged that the management of the hospital was behind the incident.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
Australia have, thus, taken a 1-0 lead in the three-match series.
ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.
Somehow it hasn't happened.
എന്തോ, അന്നത് നടന്നില്ല.
Biju presided.
എ. ഷിബു അധ്യക്ഷനായിരുന്നു.
"""I believe it should have been same for all the teams, irrespective of whether it is India or Pakistan."
ഇന്ത്യയ്ക്കായാലും പാക്കിസ്ഥാനായാലും മറ്റ് ടീമിനായാലും കാര്യങ്ങൾ ഒരുപോലെയാവണം.
There was much clapping and clamour then.
അന്ന് ഇത്തിരി അടിയും പിടിയുമൊക്കെയുണ്ടായിരുന്നു.
This country is in a dangerous situation.
അത്രയും അപകടകരമായ സാഹചര്യത്തിലേക്കാണ് രാജ്യം കടന്നുപോകുന്നത്.
That is the essence of democracy.
അതാണ് ജനാധിപത്യത്തിന്റെ സത്ത.
Voting, if any, is symbolic.
വോട്ടു ചെയ്യല്‍ തന്നെ, അങ്ങനെയൊന്ന് നടക്കുന്നുണ്ടെങ്കില്‍, പ്രതീകാത്മകമാണ്.
Police found the body of 22-year-old Reshma.
ഭുരിഭ ഭൈരവ എന്ന 22കാരിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്.
I never got stung.
ഒരിക്കലും ഞാന്‍ പിച്ചയെടുക്കാന്‍ ഇറങ്ങില്ല.
When executed these files load a program into memory which manages the installation of the patch code into the target program(s) on disk.
ഈ ഫയലുകൾ എക്സിക്യൂട്ട് ചെയ്യുമ്പോൾ ഡിസ്കിലെ ടാർഗെറ്റ് പ്രോഗ്രാമിലേക്ക് (കളിലേക്ക്) പാച്ച് കോഡ് ഇൻസ്റ്റാളുചെയ്യുന്നത് നിയന്ത്രിക്കുന്ന ഒരു പ്രോഗ്രാം മെമ്മറിയിലേക്ക് ലോഡുചെയ്യുന്നു.
However, the ANM retired from service on June 31.
എന്നാല്‍ മാര്‍ച്ച് 31ന് ഈ എച്ച്. ഒ. ഡി. സര്‍വീസില്‍ നിന്ന് വിരമിച്ചു.
Pepper powder- 2 tablespoon
കുരുമുളക് (നിലം) - 2 നുള്ള്.
THE GENERAL FEELING IS IT'S PROBABLY SOMEONE FROM HER PAST.
പൊതുവേയുള്ള ഒരു ഊഹം വച്ച് അയാള്‍ മാഡവുമായി പണ്ട് ബന്ധമുണ്ടായിരുന്ന ആരോ ആണ്.
The Facebook post:
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
But thats not the idea.
എന്നാല്‍, അങ്ങനെയൊരു ചിന്ത ഇന്നില്ല.
Then he became one of those who believed, and recommended one another to perseverance and patience, and (also) recommended one another to pity and compassion.
പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.
There are 84 hotspots in the state presently.
സംസ്ഥാനത്ത് 84 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.
They will be much helpful.
അവർക്കിതൊരു നല്ല സഹായമായിരിക്കും.
Maharashtra government tussle
കർഷകരോഷത്തിനുമുന്നിൽ മഹാരാഷ്ട്രാ സർക്കാർ മുട്ടുമടക്കി
Bomb hurled at CPM activists house
എസ് പ്രവർത്തകരുടെ വീടിന് നേരെ സി. പി. എം ബോംബേറ്.
What spiritual defense do we have, and how can we maintain it? So, what defense do we have?
ഏത്‌ ആത്മീയ സംരക്ഷണമാണ്‌ നമുക്കുള്ളത്‌, നമുക്ക് അത്‌ എങ്ങനെ പരിരക്ഷിക്കാൻ കഴിയും?
The vehicle will have to be returned to the specified place within the specified time.
നിർദേശിച്ച സ്ഥലത്ത് നിശ്ചിത സമയത്തിനുള്ളിൽ കാർ തിരിച്ചേൽപ്പിച്ചാൽ മതി.
There is acute shortage of drinking water.
കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
Footage showed protesters burning bins and throwing stones towards anti riot police.
പോലീസ് ജീപ്പുകൾക്ക് നേരെ അക്രമാസക്തരായ പ്രതിഷേധക്കാർ കൂട്ടമായി ഓടിയെത്തുന്നതും കല്ലുകൾ വലിച്ചെറിയുന്നതുമാണ് വീഡിയോയിലുള്ളത്.
The joint stamps will be released on 21st September, 2017.
2017 സെപ്തംബര്‍ 21 ന് സ്റ്റാമ്പുകള്‍ പുറത്തിറക്കും.
But things have got out of hand.
പക്ഷെ കാര്യങ്ങൾ മറിമാറിഞ്ഞത് ഞൊടിയിടയിൽ ആണ്.
The actor shared her excitement with her fans on Twitter.
ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് യാത്ര പറഞ്ഞത്.
The misleading post is getting viral on both Facebook and WhatsApp .
വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് വ്യാജപ്രചരണങ്ങള്‍ തകൃതിയായി നടക്കുന്നത്.
Therefore hear now this, thou that art given to pleasures, that dwellest carelessly, that sayest in thine heart, I am, and none else beside me. I shall not sit as a widow, neither shall I know the loss of children:
ആകയാല്‍ഞാന്‍ മാത്രം. എനിക്കു തുല്യമായി മറ്റാരുമില്ല. ഞാന്‍ വിധവയായിരിക്കയില്ല. പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക
Tell them about the guests of Abraham
ഇബ്രാഹീമിന്‍റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.
His defense...
ഇയാളുടെ സംരക്ഷക .
Rs 1200 crore will be set aside for this.
വര്‍ഷം 1200 കോടി രൂപ നീക്കിവെക്കും.
Task of the committees
സമിതിയുടെ ചുമതലകൾ
What trials have many refugees experienced?
അഭയാർഥി ​ കൾ നേരി ​ ടുന്ന ചില പ്രശ്‌നങ്ങൾ ഏവ?
The foolish ones among us used to speak atrocious lies concerning Allah.
"""ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു."
A contract to this effect will be signed soon.
ഇതുസംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പിടുന്നതാണ്.
Exercise caution!
മുൻകരുതൽ ഉപയോഗിക്കുക!
The world is transforming.
ലോകം വളരുകയാണ്.
The trailer and posters of the film have already created immense buzz on social media since their release.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
Miss: Why?
കുഞ്ഞുമ്മ : എന്തിനാ…
(The Vienna-Warsaw line was already European gauge.)
(എന്നാൽ അഖ്നാതെൻ ഫറവോയുടെ കാലത്ത് ഈ സ്ഥിതി വത്യസ്ഥമായിരുന്നു).
Toni9ht I won't accuse you of anythin9
ഈ രാത്രി നിന്നെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല.
Wants to sue the church?
സഭയ്ക്കെതിരേ കേസു കൊടുക്കാനോ?
You can't come barking threats at me.
ഇവിടെ വന്ന് എന്റെ നേരെ കുരയ്ക്കരുത്.
We are not only attracting new dealers in these times but also getting more investments and expansion requests by existing partners
തങ്ങൾ പുതിയ ഡീലർമാരെ ആകർഷിക്കുക മാത്രമല്ല ഈ സമയങ്ങളിൽ നിലവിലുള്ള പങ്കാളികളിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങളും വിപുലീകരണ അഭ്യർത്ഥനകളും ലഭിക്കുന്നു
The event had a large gathering.
വലിയ ജനപങ്കാളിത്തത്തോടെ ഉത്സവം കൊണ്ടാടപ്പെട്ടു.
This is the strength of BJP.
ഇത് ബിജെപി ബാന്ധവത്തെ സാധൂകരിക്കുന്നതാണ്.
This should not have been the case.
ഈ കൂട്ടുക്കെട്ട് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
Indrajith Sukumaran, Joju George, Sharaf U Dheen, and Grace Antony are the confirmed lead cast members.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്‍റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
Naravane took charge as the Chief of Army Staff, succeeding General Bipin Rawat.
കരസേന മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് വിരമിച്ച സാഹചര്യത്തിലാണ് നരവാനെ കരസേന മേധാവിയായി ചുമതലയേറ്റത്.
Singer Vidhu Prathap and his wife Deepthi have been busy making fun videos on TikTok.
പിന്നണി ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും കൂടി അവതരിപ്പിച്ച ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
My pumpkin.
എന്റെ മത്തങ്ങാക്കുട്ടാ.
One cannot disagree with this view.
അത്തരമൊരു നിലപാടിനോട് യോജിക്കാന്‍ പറ്റില്ല.
This is Indias biggest margin of victory in Tests.
വിദേശരാജ്യത്ത് റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
He sought an explanation from the government on the issue.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു.
It needs structural reforms.
ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം.
Relieves mental stress
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു
Mukesh Singh had appealed to the Supreme Court, challenging the President's rejection of his mercy plea.
രാഷ്ട്രപതി ദയാഹര്‍ജി നിരസിച്ചതിനെതിരെയും മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
The body was found by the locals.
പ്രദേശവാസികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
There were still 28 games left.
28 മത്സരങ്ങള്‍ ബാക്കിയുണ്ട്.
Here are some notable quotes.
അവയില്‍ ശ്രദ്ധേയമായ ചില പോസ്സ്റ്റുകള്‍ ഇവിടെ കൊടുക്കുകയാണ്.
A little later, she felt uneasy and went to the washroom.
ുറച്ചു കഴിഞ്ഞപ്പോൾ അതും ബോറായി തോന്നി അവൾ മുറിയിലേക്ക് നടന്നു.
Social media, Youtube, Facebook, Twitter have been also linked.
ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Meanwhile, flat owner Imthiyas Ahammed approached Ernakulam sessions court seeking anticipatory bail.
അതേസമയം ഒളിവിൽ പോയ ഫ്ളാറ്റ് ഉടമ ഇംതിയാ​​സ് ​അ​ഹ​മ്മ​ദ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു.
That is the end.
അതു തന്നെ സമാധി.