audio
audioduration (s)
2.89
15.1
speech_id
stringlengths
8
8
speaker_id
stringclasses
1 value
transcript
stringlengths
22
125
mal_0901
mal
അതിൽ നിന്നും അനുയോജ്യമായ പകർപ്പവകാശ ടാഗുകൾ നൽകുക
mal_0902
mal
വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ്
mal_0903
mal
എതിർക്കുന്നു ഇത് എന്താണെന്ന് ലേഖനത്തിൽ ഒരിടത്തും കാണുന്നില്ല
mal_0904
mal
കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ
mal_0905
mal
അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
mal_0906
mal
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
mal_0907
mal
ശ്രുതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
mal_0908
mal
തല എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0909
mal
പ്രധാന ലേഖനത്തിലേക്ക് ഒരു ലിങ്ക് ഇട്ടാൽ മതി എനിക്ക് അതിന്റെ കോഡ് അറിയില്ല
mal_0910
mal
ആ വിഷയത്തിൽ ഒരു ലേഖനം നിലവിലുണ്ട്
mal_0911
mal
അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു
mal_0912
mal
ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു
mal_0913
mal
ഈ ലേഖനം ചന്ദ്രൻ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
mal_0914
mal
ആനകൾക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാൻ
mal_0915
mal
വളരെ കുറഞ്ഞ കാലം കൊണ്ട് അനേകം എഡിറ്റുകൾ
mal_0916
mal
ഭൂമി യിൽ നിന്നു നോക്കുമ്പോൾ സൂര്യനും
mal_0917
mal
അതുപോലെ വേറെയും ചില തെറ്റുകൾ കാണുന്നുണ്ട്
mal_0918
mal
ഇതേ യാത്രയിൽ അദ്ദേഹം മെക്സിക്കോ യും സന്ദർശിച്ചു
mal_0919
mal
ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു
mal_0920
mal
അയ്യപ്പൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
mal_0921
mal
ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0922
mal
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി
mal_0923
mal
അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0924
mal
അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല
mal_0925
mal
രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു
mal_0926
mal
ആരെങ്കിലും ആ കാരണം ചേർത്താൽ നന്നായിരിക്കും എന്നാണ് ഉദ്ദേശിച്ചത്
mal_0927
mal
അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്
mal_0928
mal
കാരണം ആ വാൻഡലിസം ഡിലീറ്റ് ചെയ്തു പോയി
mal_0929
mal
കൂടാതെ താങ്കൾക്ക് വിഷയം എന്താണെന്ന് മനസ്സിലായില്ല എങ്കിൽ ദയവായി വ്യാകരണം എന്ന ലേഖനവും നോക്കുക
mal_0930
mal
മറ്റുള്ളവരുടെ സ്വഭാവം നമ്മുക്ക് മാറ്റാൻ സാധിക്കില്ല
mal_0931
mal
ഇപ്പോൾ ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു
mal_0932
mal
തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം
mal_0933
mal
ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു
mal_0934
mal
ഇല്ലെങ്കിൽ കുറച്ച് സഹായ ലിങ്കുകൾ തരാം
mal_0935
mal
ഈ താളിൽ ചില വിവരങ്ങൾ ഉണ്ട്
mal_0936
mal
ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും
mal_0937
mal
എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ്
mal_0938
mal
അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത്
mal_0939
mal
അതിൽ പറയുന്ന പ്രകാരം ആൾ പ്രശസ്തനാണ്
mal_0940
mal
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി
mal_0941
mal
അശോകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0942
mal
ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല
mal_0943
mal
അവയെക്കുറിച്ചറിയാൻ അശോകൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0944
mal
മുസ്ലീം മത വിശ്വാസികൾ ആണ് ഈ പ്രദേശത്ത് അധികവും ഉള്ളത്
mal_0945
mal
പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
mal_0946
mal
മലയാളം വിക്കിയിലേക്ക് എന്റെ വ്യക്തിപരമായ സ്വാഗതം
mal_0947
mal
അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത്
mal_0948
mal
എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്
mal_0949
mal
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
mal_0950
mal
ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു
mal_0951
mal
പിന്നെ ഒരു കാര്യം പറയാൻ മറന്നു
mal_0952
mal
എനിക്ക് എല്ലായിടത്തും ന്റെ ശരിയായി ആണു കാണുന്നത്
mal_0953
mal
ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു
mal_0954
mal
തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ
mal_0955
mal
അതിനാ ഈ ലേഖനം ആന എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു
mal_0956
mal
പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ്
mal_0957
mal
പത്തു വർഷത്തോളം ആ പദവി വഹിച്ചു
mal_0958
mal
എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല
mal_0959
mal
ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
mal_0960
mal
അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം
mal_0961
mal
താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട്
mal_0962
mal
കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ
mal_0963
mal
തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി ഭാസ്കരന്റേതായിട്ടുണ്ട്
mal_0964
mal
അവയെക്കുറിച്ചറിയാൻ ഭരതൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0965
mal
ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ്
mal_0966
mal
കാരണം മലയാളം പേരുകൾ ആർക്കും അറിയില്ല
mal_0967
mal
പ്രിയ ചള്ളിയാൻ എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു
mal_0968
mal
എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്ന് മാത്രം
mal_0969
mal
ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു
mal_0970
mal
അദ്ദേഹത്തിന് വിക്കിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും
mal_0971
mal
എന്തായാലും ഇപ്പോൾ ഒരു പാട് സംശയം ആണ് ഈ കാര്യങ്ങളിൽ
mal_0972
mal
എന്ത് കൊണ്ട് അതിൻ ചരിത്രത്തിൽ സ്ഥാനം കിട്ടിയില്ല എന്നറിയില്ല
mal_0973
mal
ഗോപി എന്ന പേരു മാത്രം മതിയാകും
mal_0974
mal
കേരളത്തിൽ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം
mal_0975
mal
മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
mal_0976
mal
എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക
mal_0977
mal
താങ്കൾ പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു
mal_0978
mal
എന്റെ കയ്യിൽ അവരുടെ പേരുകൾ ഇത്രയും മാത്രമേ ഉള്ളൂ
mal_0979
mal
മുരാരി അങ്ങനെ പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത്
mal_0980
mal
ഉദാ പൊന്നാനി കാലടി ഭാരതപ്പുഴയുടെ തീരത്ത്
mal_0981
mal
ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
mal_0982
mal
മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക
mal_0983
mal
ആംഗലേയ വിക്കിയിലും ഇതേ നിറമാണ് ഉപയോഗിച്ചിരിക്കുന്നത്
mal_0984
mal
പക്ഷേ പലരും അതു ചെയ്തു കണ്ടില്ല
mal_0985
mal
റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0986
mal
അവയെക്കുറിച്ചറിയാൻ ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0987
mal
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
mal_0988
mal
ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം
mal_0989
mal
എങ്കിലും ഇപ്പോൾ കഴിവതും ചേർക്കാൻ ശ്രമിക്കാം
mal_0990
mal
എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു
mal_0991
mal
അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു
mal_0992
mal
കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക
mal_0993
mal
അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
mal_0994
mal
ഇപ്പോഴും പ്രവീൺ വിക്കിയുടെ മികച്ച അംഗമായി തുടരുന്നു
mal_0995
mal
എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട്
mal_0996
mal
ആ സ്വഭാവമുള്ള ലേഖനങ്ങൾ മാത്രം എഴുതുക
mal_0997
mal
അങ്ങനെയാണ് ഞാൻ മലയാളം വിക്കിയിൽ എത്തിയത്
mal_0998
mal
ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
mal_0999
mal
കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി
mal_1000
mal
എഴുതിയ ആൾ തന്നെ ചേർക്കണം എന്നില്ല