text
stringlengths 5
136k
|
---|
(ഫ്രഞ്ച് നോവലിസ്റ്റ് ) |
)നമ്മുടെ കാലത്തെ ധർമ്മസങ്കടങ്ങൾ ആവിഷ്കരിച്ച് മാനവ ജീവിതത്തിനുള്ളിലേക്ക് പ്രകാശം പരത്തുന്നവരാണ് യഥാർത്ഥ എഴുത്തുകാർ. |
മിഖായേൽ ഷൊളഖോവ് |
(റഷ്യൻ എഴുത്തുകാരൻ ) |
)എൻ്റെ ഭാവന ഒരാശ്രമമാണ്; ഞാൻ അവിടത്തെ സന്യാസിയുമാണ്. |
ജോൺ കീറ്റ്സ് |
(ഇംഗ്ളിഷ് കവി) |
)സാഹിത്യം ഒരു ധാർമ്മിക സൗന്ദര്യമത്സരമല്ല. അതിനു ശക്തിയുണ്ടാകുന്നത് ,എഴുത്തുകാരന് മറ്റൊരാളായി മാറാൻ കഴിയുന്നതിലുള്ള മൗലികതയും ധീരതയും ചേരുമ്പോഴാണ്. |
ഫിലിപ്പ് റോത്ത് |
(അമെരിക്കൻ എഴുത്തുകാരൻ ) |
)നമ്മുടെ പരിധിയിലുള്ള ഒരേയൊരു കാര്യം ഭാഷയാണ് ;എല്ലാ നഷ്ടങ്ങൾക്കിടയിലും ഏറ്റവും അടുത്തുള്ളതും സുരക്ഷിതമായതും അതുതന്നെയാണ്. |
പോൾ സെലാൻ |
(ജർമ്മൻ കവി ) |
കാലമുദ്രകൾ |
) ലെനിൻ രാജേന്ദ്രൻ |
കലാസ്വാദനത്തിൽ ഗ്രാജുവേഷൻ നേടിയ ഒരാളുടെ ക്ളിനിക്കൽ നിലവാരത്തിൻ്റെ അടയാളങ്ങളാണ് ലെനിൻ രാജേന്ദ്രൻ്റെ സിനിമകൾ. |
)ജി.ശങ്കരക്കുറുപ്പ് |
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന വിമർശനകൃതിയിലൂടെ സുകുമാർ അഴീക്കോട് ഉയർത്തിയ വെല്ലുവിളി മറികടന്ന് ,ശങ്കരക്കുറുപ്പിൻ്റെ തലയ്ക്ക് മുകളിൽ കട്ടപിടിച്ച് നില്ക്കുന്ന ആ കാർമേഘത്തെ തള്ളി നീക്കാൻ പിന്നീട് ഒരു വിമർശകനെയും കണ്ടില്ല. |
)വള്ളത്തോൾ |
ഋഗ്വേദത്തിൻ്റെ മലയാള പരിഭാഷയിലൂടെ മഹാകവി വള്ളത്തോൾ ലോകത്തിലെ തന്നെ ഒന്നാംനിര പരിഭാഷകരിലൊരാളായി മാറുകയാണ്. |
)ചങ്ങമ്പുഴ |
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചങ്ങമ്പുഴ ധാരാളം എഴുതി. അദ്ദേഹം ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾ പുസ്തകമായിട്ടുണ്ട്. എന്നാൽ അത് തമസ്കരിക്കപ്പെടുകയാണ്. |
)കോവിലൻ |
കോവിലൻ്റെ കഥകളിൽ സഹപാഠികളെ പ്രേമിച്ച് വിവാഹം കഴിച്ച് പ്രണയമവസാനിപ്പിക്കാൻ നടക്കുന്നവരെ കാണാൻ കഴിയില്ല. ആ കഥകളിൽ കേവലം മണ്ണു പോലും മനുഷ്യസ്മൃതികളുടെ പെയ്ത്ത് അനുഭവിപ്പിക്കുന്നു. |
ഭാഷ എവിടെ ? |
കെ.എം.വേണുഗോപാൽ എഴുതിയ ശേഷിക്കുന്നവരുടെ ദുരന്തം (ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന ലേഖനം ബുക്കർ സമ്മാനം ലഭിച്ച പ്രായം കുറഞ്ഞ വനിത എന്ന പരിഗണന വച്ച് ഡച്ച് എഴുത്തുകാരി റീൻവെൽഡിനെ പരിചയപ്പെടുത്തുകയാണ്. ഒരാളുടെ പ്രായം നോക്കി പഠനം നടത്തുന്നത് ശരിയല്ല .കൃതിയുടെ മൂല്യം നോക്കിയാൽ മതി. ഇനി നോവലെഴുതിയത് ഒറ്റ മകളാണോ ,ആദ്യ പ്രസവമാണോ ,ഇരട്ടക്കുട്ടികളാണോ ,വിവാഹിതയാണോ എന്നൊക്കെ നോക്കേണ്ടി വരും! വേണുഗോപാലിൻ്റെ ഭാഷ ഇത്തരമൊരു ലേഖനമെഴുതാൻ പര്യാപ്തമല്ല .സാഹിതീയമായ ഒരു ഗുണവും അതിനില്ല. ഇത് കോമ്പോസിഷൻ ഭാഷയാണ്. ഭാഷാപോഷിണിയിലെ ലേഖനങ്ങളിൽ പൊതുവെ കാണുന്ന ദോഷമാണിത് ;ഗദ്യം ഒരു കലയാണെന്ന ധാരണയില്ല.മലയാള ഭാഷ നേടിയ സൗന്ദര്യത്തിൽ നിന്ന് തിരിച്ചു നടന്നിട്ടെന്ത് പ്രയോജനം ? |
ലോർക്കയുടെ ഗിത്താർ |
സ്പാനീഷ് കവി ഗാർസിയ ലോർക്ക () യുടെ ദ് ഗിത്താർ ജീവിതത്തിനുള്ളിലേക്ക് തുളച്ചു കയറുകയാണ്. അപാരമായ ഒരു മനുഷ്യബന്ധം കവി ഉണർത്തുകയാണ്. ഗിത്താറിൻ്റെ തന്ത്രികൾ കരയുകയാണെന്ന തിരിച്ചറിവിൽ കവി അതിൻ്റെ സൂചനകൾ പരിശോധിക്കുന്നു. |
കവിതയിലെ വരികൾ: |
ഗിത്താർ കരച്ചിൽ |
തുടങ്ങിയിട്ടേയുള്ളു |
അതിനെ നിശ്ശബ്ദമാക്കുന്നത് |
വിഡ്ഢിത്തമാണ്. |
അസാധ്യമാണത്. |
അത് വിദൂരങ്ങളിലുള്ളതിനു വേണ്ടി |
കരയുകയാണ് . |
ഈ വിദൂരമായ ഏതോ ബന്ധം കലയുടെയും സൗന്ദര്യത്തിൻ്റെയും ആത്മീയതയുടെയും സമന്വയമാണ്. വാക്കിനുള്ളിലേക്ക് കടന്നു ചെന്ന് ഒരു ലോകം ദർശിക്കുകയാണ്;വെറുതെ നഗരത്തിനു പ്രദക്ഷിണം വയ്ക്കുകയല്ല. |
വൈലോപ്പിള്ളിയെ തേടി |
എൻ.രാധാകൃഷ്ണൻ നായർ സാമാന്യം ദീർഘമായ ഒരു ലേഖനത്തിലൂടെ (മാനിഫെസ്റ്റോയും കുടിയൊഴിക്കലും, ഗ്രന്ഥാലോകം ) വൈലോപ്പിള്ളിയെ തേടുകയാണ്. കർഷനു വേണ്ടി മുതലാളി വർഗത്തോട് ഇടഞ്ഞ കവിയാണദ്ദേഹം. |
ഭീരു തന്നെ ഞാൻ , |
എൻ തല നോക്കൂ , |
നാരുനാരായ് നരച്ചിരിക്കുന്നു |
എന്ന വരിയിൽ വൈലോപ്പിള്ളിയിലെ അനുഭവഭാരം വ്യക്തമാണ്. തലമുടി നാരിനു കട്ടിയുണ്ട്. അത് നരച്ചത് പ്രായം ചെന്നതുകൊണ്ടല്ല ;ജീവിതത്തെ യാതനയും സമരവും അറിവുമായി ഉൾക്കൊണ്ടതിനാലാണ്. രാഗമുക്തി യാണ് ഇതിൻ്റെ ഫലം .ഇതറിഞ്ഞ കവി വിഷാദത്തെ കർമ്മോന്മുഖമാക്കുകയാണ്. |
സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ... മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍ |
ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു കുവൈത്ത് സിറ്റി തിരുവനന്തപ�... വാറ്റ് നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ക്ക് പൂട്ട് മനാമ വാറ്റ് നിയമം ലം... വാട്സ് ആപ്പിലൂടെ മയക്കുമരുന്ന് വില്പനക്കാരായ ഫിലിപ്പിനോ പൗരന്മാര്ക്ക് വധശിക്ഷ അബൂദബി മയക്കുമരു�... ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ക്ലാസില്ലാതെ ദുബൈ ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ റോഡ് ഗതാഗത അതോറിറ്റി ദുബൈ ഗോള്‍ഡന്‍ വിസക്കാര്�... ജല ടാക്സി സംവിധാനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം ദോഹ രാജ്യത്ത് ഗതാഗ�... |
സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ... മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍ |
ദുബായ്: സെക്കന്‍ഡിനുള്ളില്‍ വിസ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പുമായി ദുബായ് എമിഗ്രേഷന്‍. ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുക. സന്ദര്‍ശക വിസ അപേക്ഷ, വിസ പുതുക്കല്‍ തുടങ്ങിയവ ആപ്ലിക്കേഷന്‍ വഴി സാധിക്കും. പുതിയ സ്മാര്‍ട്ട് സേവനത്തിലൂടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിസ ലഭ്യമാക്കുന്നു. |
എമിഗ്രേഷന്‍ ഓഫീസില്‍ അപേക്ഷ ലഭിച്ച് സെക്കന്‍ഡിനുള്ളില്‍ വിസ ലഭ്യമാക്കും. ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പവും സന്തുഷ്ടവുമാക്കി മാറ്റാന്‍ വേണ്ട നടപടികളാണ് ആരംഭിക്കുന്നതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി പറഞ്ഞു. ഇതുവഴി മറ്റൊരാളിലൂടെയോ ട്രാവല്‍ ഏജന്‍സി മുഖേനയോ അപേക്ഷ നല്‍കാന്‍ കഴിയും. |
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വെബ്സൈറ്റും ഉപയോഗപ്പെടുത്താമെന്ന് ജിഡിആര്‍എഫ്എ അസി.ഡയറക്ടര്‍ ഡോ. ഒമര്‍ അലി സഈദ് അല്‍ഷംസി അറിയിച്ചു. സ്മാര്‍ട് സംവിധാനം വഴിയാണ് വിസ സാധ്യമാക്കുന്നതെന്നും ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. നൂറുശതമാനം ആളുകള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍ |
ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പ്; ദുബായില്‍ ഇന്ത്യക്കാരന്‍ സ്വന്തമാക്കിയത് ഏഴരക്കോടി രൂപ |
ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു |
കുവൈത്ത് സിറ്റി തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജുമായി ചർച്ച നടത്തി കുവൈറ്റിൽ നിന്ന് |
സ്ത്രീ ശാക്തീകരണത്തില്‍ മുന്നേറ്റം: തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം . ശതമാനം വര്‍ധിച്ചു |
യാംബു സൗദിയില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിജയം കണ്ടതായി തൊഴില്‍രംഗത്തെ വനിതകളുടെ പ |
കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകള്‍ക്ക് വന്‍ ജനപിന്തുണ |
അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചു ഇന്‍ |
ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും മുന്‍കൂര്‍ അപോയ്‌മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകും |
ദോഹ ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂര്‍ അപോയ്‌മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാകും വിദ? |
വാറ്റ് നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ക്ക് പൂട്ട് |
മനാമ വാറ്റ് നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പുരോഗമിക്കുന്നു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആറ |
ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു |
വാറ്റ് നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ക്ക് പൂട്ട് |
വാട്സ് ആപ്പിലൂടെ മയക്കുമരുന്ന് വില്പനക്കാരായ ഫിലിപ്പിനോ പൗരന്മാര്ക്ക് വധശിക്ഷ |
പാലക്കാട്ട് മണിക്കൂറിനിടയിലാണ് രണ്ട് പേര്‍ വെട്ടേറ്റു മരിച്ചത്. ഒരാള്‍ എസ്.ഡി.പി.ഐ നേതാവും മറ്റേയാള്‍ ആര്‍.എസ്.എസ് നേതാവും. മുമ്പ് കണ്ണൂരിലും തലശ്ശേരിയിലുമാണ് പകരത്തിന് പകരമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊലപാതകങ്ങള്‍ നടന്നത്. പാലക്കാട്ട് സമാധാനാന്തരീക്ഷം നിലനിന്ന സ്ഥലമാണ്, എന്തുകൊണ്ട് ഈ മണ്ണ് ഈ രീതിയിലേക്ക് മാറി എന്നത് ഗഹനമായി ചിന്തിക്കേണ്ട കാര്യമാണ്. ഒരു കൊലപാതകം നടന്നപ്പോള്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടി സ്വകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രണ്ടാമത്തെ കൊലപാതകം നടക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിയില്‍ പോയി പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ കൊലപാതകം അരങ്ങേറിയത്. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ സെക്കന്റ് ഹാന്റ് ബൈക്ക് വില്‍പ്പന നടത്തുന്ന യുവാവിനെയാണ് വെട്ടിക്കൊന്നത്. കൊല, പകരം കൊല എന്ന മനോഭാവം ഭ്രാന്തമായി പടരുമ്പോള്‍ കേരളത്തിന്റെ പേരിനാണ് കളങ്കം വന്നു ചേരുന്നത്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതാവിനെയും ഇതിന്റെ പ്രതികാരമെന്നോണം യുവമോര്‍ച്ച സെക്രട്ടറിയെ കൊല ചെയ്ത സംഭവവും നടന്നിട്ട് ആറുമാസമായില്ല. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവമോര്‍ച്ച നേതാവിനെ വെട്ടിവീഴ്ത്തിയത്. ഇതിന്റെ പ്രതികാരമായിട്ടാണത്രെ പാലക്കാട്ട് എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പുള്ള സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് പാലക്കാട്ടെ കൊലകളെന്നാണ് പൊലീസ് അനുമാനം. സാക്ഷരതയിലും മറ്റു പല കാര്യങ്ങളിലും മുമ്പിലെന്ന് നടിക്കുന്ന കേരളത്തില്‍ തന്നെയാണ് ഇത്തരം ഹീനമായ കൊലകളും അരങ്ങേറുന്നത്. പൊലീസ് വിചാരിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാവില്ല. അതിന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ വിചാരിക്കണം. കൊലപാതകികളെ മാത്രമല്ല അതിന് ഒത്താശ ചെയ്തുകൊടുക്കുന്നവരെ കൂടി പിടികൂടാന്‍ കഴിയണം. കുറ്റക്കാരെ തള്ളിപ്പറയുന്നതിന് പകരം അവരെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കൊലപാതകങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നത് ഈ അവസ്ഥ കൊണ്ട് തന്നെ. ഏതാനും ആഴ്ച മുമ്പാണ് തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്. കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുമ്പോള്‍ അക്രമികള്‍ വീടിനടുത്ത് വെച്ച് മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുറേ കാലമായി തലശ്ശേരിയില്‍ നിലനിന്ന സമാധാനമാണ് ഇതോടെ തകര്‍ന്നത്. അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയാണ് തലശ്ശേരിയെ കഠാര രാഷ്ട്രീയത്തിലെത്തിച്ചത്. ഇവിടെ പുറമേക്ക് മാത്രമല്ല, അകത്തും സമാധാനശ്രമം നിലനിന്നിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കണമെന്ന് ബി.ജി.പി,യും സി.പി.എമ്മും ദൃഢനിശ്ചയം എടുത്തതോടെയാണ് സമാധാനം കൈവരിച്ചത്. പാലക്കാട്ടും ബി.ജെ.പി.യും എസ്.ഡി.പി.ഐ.യും ഈ രീതിയിലേക്ക് എത്തണം. നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് അടിത്തട്ടിലെ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും പ്രശ്‌നം പരിഹരിക്കുകയും വേണം. തീയായി പടരും മുമ്പ് ഊതിയണക്കാനുള്ള ശ്രമമാണ് പാലക്കാട്ടും വേണ്ടത്. സംഘര്‍ഷത്തിന്റെ പാത വേണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിചാരിക്കണം. എന്നാല്‍ മാത്രമേ ഇനിയും ഇവിടെ സമാധാനം പുലരു. അതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ മുന്‍കൈയെടുക്കണം. |
പ്രപഞ്ചം മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. ഏതൊരാഘോഷത്തിനുപിന്നിലും മനുഷ്യനു പാഠമുള്‍ക്കൊള്ളാന്‍ സാധിക്കുന്ന നിരവധി ചരിത്രസംഭവങ്ങളും സന്ദേശങ്ങളുമുണ്ട്. ഇപ്പോള്‍ നാം ആഘോഷിക്കുന്ന ഈദേ ഖുര്‍ബാന്‍, അഥവാ ബലിപെരുന്നാള്‍, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് നമ്മുടെ സ്മൃതിപഥങ്ങളിലേക്ക് കൊണ്ടുവരുന്നത്. |
ബാബിലോണിയന്‍ അസീരിയന്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയില്‍ ‘മെസപ്പൊട്ടോമിയ’ എന്ന പേരിലറിയപ്പെടുന്ന ആധുനിക ഇറാഖിലാണ് ദൈവദൂതനായ ഇബ്‌റാഹീം നബി(അ) ജനിച്ചത്. ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദനാകാതെ, തന്റെ ഇഛകള്‍ മുഴുവനും ദൈവേച്ഛക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇബ്‌റാഹീം ചരിത്രത്തിലെത്തന്നെ ഉജ്ജ്വല വിജയം കൈവരിച്ചു. |
മനുഷ്യചിന്തയെ അതിശയിപ്പിക്കുംവിധം ഈ ഭൗതിക പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത ദൈവം, അതിനിസ്സാരമായ ബീജാണുവില്‍നിന്നും നിരവധി സങ്കീര്‍ണ്ണ പ്രക്രിയകളിലൂടെ മനുഷ്യനെ രൂപപ്പെടുത്തിയെടുത്തു. ദൈവം അവന് വിശേഷബുദ്ധി നല്‍കി. അതിനാല്‍ ബുദ്ധിയുദിച്ച ശേഷം നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിയാനുള്ള വിവേകവും നല്‍കി. മാര്‍ഗദര്‍ശനത്തിനായി ദൈവം പ്രവാചകന്‍മാരെ അയച്ചു, വഴികാട്ടി. |
അങ്ങനെ ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്റെ ആള്‍രൂപമായി ഇബ്‌റാഹീം ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. |
ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്‌നികുണ്ഠം, ശക്തമായ പരീക്ഷണങ്ങള്‍ ഇവയെല്ലാം ഇബ്‌റാഹീം മനോദാര്‍ഢ്യത്തോടെ നേരിട്ടു. സ്വന്തം തട്ടകത്തില്‍, ബാബിലോണ്‍ ജനതക്കും രാജ്യം ഭരിക്കുന്ന നംറൂദ് ചക്രവര്‍ത്തിക്കും വേണ്ടി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബത്തില്‍, പൗരോഹിത്യ വര്‍ഗത്തില്‍ പിറന്ന ഇബ്‌റാഹീമിന് വേണമെങ്കില്‍, ആ പാരമ്പര്യം ഏറ്റെടുത്ത് സുഖസൗകര്യങ്ങളുടെ മടിത്തട്ടില്‍ ആര്‍ത്തുല്ലസിക്കാമായിരുന്നു. പക്ഷേ, പ്രപഞ്ച നാഥനായ അല്ലാഹുവിനോട് പ്രകൃതി ശക്തികളെ ഉപമിക്കുന്നതും അവയുടെ പ്രതിരൂപങ്ങളാക്കി അവയെ ആരാധിക്കുന്നതും ഇബ്‌റാഹീം വെറുത്തു. തന്റെ ഈറ്റില്ലത്തില്‍നിന്നും തുടങ്ങി രാജ്യത്തും രാജധാനിയിലും അദ്ദേഹം ശിര്‍ക്കിനെതിരെ, ബിംബാരാധനക്കെതിരെ പോരാടി. |
ചെറിയ പ്രായത്തില്‍തന്നെ അദ്ദേഹം വീട്ടില്‍നിന്നും നിഷ്‌കാസിതനായി. അവസാനം നംറൂദ് ചക്രവര്‍ത്തിയുടെ തീകുണ്ഠത്തിലെറിയപ്പെട്ടു. എന്നാല്‍, ഈശ്വരകൃപ കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. തുടര്‍ന്ന് നിരന്തരമായ യാത്ര. ജന്‍മദേശം വിട്ട് ‘ഊര്‍’ എന്ന പട്ടണത്തിലേക്ക്. പിന്നെ ഹാറാനിലേക്ക് . പിന്നെ ഫലസ്തീനിലേക്ക്. അദ്ദേഹത്തിന്റെ കൂടെ ഭാര്യയായ സാറയുമുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ച ഒരേ ഒരു സ്ത്രീ. ലൂഥുമുണ്ട് വിശ്വസിച്ച ഒരേയൊരു പുരുഷന്‍. വിശ്വാസ സംരക്ഷണത്തിനായി സുഭിക്ഷതയുടെ ഊര്‍വ്വരതയില്‍ നിന്ന് മരുഭൂമിയുടെ ഊഷരതയിലേക്കുള്ള അനന്തയാത്ര. ഫലസ്തീനും കടന്ന് ഇബ്‌റാ ഹീം ഈജിപ്തിലേക്ക് പോയി. |
ഇബ്‌റാഹീം ജീവിതത്തിന്റെ സായന്ദനം. സാറ പ്രസവിക്കുകയില്ല. ഈജിപ്തിലെ രാജാവ് ഇബ്‌റാഹീമിന്റെ സേവനത്തിന് ഒരു സ്ത്രീയെക്കൂടി നല്‍കിയിരുന്നു. ഇബ്‌റാഹീം വൃദ്ധനായിട്ടുണ്ട്. ദൈവത്തിലേക്കുള്ള വിളിയുമായി നടന്നകാലം കൊണ്ട് മുടി നരച്ചിരുന്നു. സാറയുടെ ആവശ്യപ്രകാരം, ഈജിപ്ഷ്യന്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട, തൊലി കറുത്ത, മുടി ചുരുണ്ട ഹാജറയെ ഇബ്‌റാഹീം(അ) വേള്‍ക്കുന്നു. ജീവിതത്തിന്റെ സായന്ദനത്തില്‍ തന്റെ പ്രബോധനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഒരു കുഞ്ഞിനുവേണ്ടിയുള്ള നിരന്തരമായ ആഗ്രഹവും പ്രാര്‍ത്ഥനയും ആ വന്ദ്യവയോധികനെ ആലോചനാമൃദനാക്കി. ഹാജറ ഗര്‍ഭം ധരിച്ചു. വീട്ടില്‍ സന്തോഷം കളിയാടി. പത്തുമാസം കഴിഞ്ഞു പ്രസവിച്ചു. വീണ്ടു ശക്തമായ പരീക്ഷണം. ഇബ്‌റാഹീമിനതാ ദൈവകല്‍പന വരുന്നു. ഹാജറയെയും കുഞ്ഞിെനയും പരിശുദ്ധമായ കഅ്ബാലയത്തിനടുത്ത് താമസിപ്പിക്കാനുള്ള കല്‍പന. ഈജിപ്തില്‍നിന്നും കടലും കരയും താണ്ടി തന്റെ കുഞ്ഞിനെയും തോളിലേറ്റി പ്രിയസഖിയുമായി ഊഷരഭൂമിയിലേക്കുള്ള യാത്ര. അങ്ങനെ മക്കയിലെത്തി. വിജനമായ പ്രദേശം. ജീവല്‍സ്പര്‍ശനമില്ല. മരുക്കാറ്റുകളുടെ ആരവമല്ലാതെ തണലേകാന്‍ മരങ്ങളില്ല, ഇലകളില്ലാത്ത സര്‍ഹാ മരമല്ലാതെ. |
ഇബ്‌റാഹീം കുഞ്ഞിനെയും ഭാര്യയെയും മരുഭൂമിയില്‍ താമസിപ്പിച്ചു തോല്‍പാത്രത്തിലുള്ള വെള്ളവും അല്‍പ്പം ഈത്തപ്പഴവും നല്‍കി തിരിച്ചു പോരുകയാണ്. തന്റെ പ്രിയതമന്റെ വേര്‍പ്പാടില്‍ മനംനൊന്ത് ഹാജറ കണ്ഠമിടറിക്കൊണ്ട് ഇബ്‌റാഹീമിനോട് ചോദിക്കുകയാണ്: ”ദൈവകല്‍പനയാലാണോ താങ്കള്‍ ഞങ്ങളെ ഇവിടെ താമസിപ്പിക്കുന്നത്?” ”അതെ” എന്ന വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന വിശ്വോത്തര മാതൃകാവനിതയായ ഹാജറ, വിണ്ണിന്റെ വിഹായസ്സോളം വളരുന്ന ഒരു സംസ്‌കാരത്തിന്റെ ഊടുവെപ്പിനായുള്ള സഹിഷ്ണുതാപൂര്‍ണ്ണമായ ധര്‍മ്മം. ഇബ്‌റാഹീം തിരിച്ചു നടക്കുകയാണ്. തിരിഞ്ഞു നോക്കിക്കൊണ്ട്, കണ്ണുനീര്‍ തൂകിക്കൊണ്ട്, ശേഷമുള്ള പ്രാര്‍ത്ഥന…. കരുതിവെച്ച വെള്ളവും ഭക്ഷണവും കഴിഞ്ഞപ്പോഴുള്ള ഹാജറയുടെ വ്യാധി. മാറിടം വറ്റിവരണ്ട ഉമ്മ. ചുണ്ടു നനക്കാന്‍ ജലാംശമില്ലാതെ പൊട്ടിക്കരയുന്ന പൂംപൈതല്‍. വെള്ളത്തിനു വേണ്ടിയുള്ള ഒരു ഉമ്മയുടെ ഉദ്വേഗത്തോടെയുള്ള അലച്ചില്‍. സഫായില്‍ നിന്നും മര്‍വ്വയിലേക്കുള്ള ഓട്ടം. തിരിച്ചു വരുമ്പോള്‍ ഇസ്മായീലിന്റെ ഇളംകാലിനടിയില്‍ നിന്നും നിര്‍ഗളിക്കുന്ന ജലധാര. സംസം എന്ന നാമകരണം. ജലം കണ്ടു ആളുകള്‍ തമ്പടിക്കാന്‍ തുടങ്ങി. മക്ക ജനനിബിഢമാരംഭിച്ചു. |
സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിനു വേദിയൊരുങ്ങുകയാണ്. ഇബ്‌റാഹീം(അ) ഈജിപ്തില്‍ നിന്നും തിരിച്ചെത്തുന്നു. വീണ്ടും ദൈവത്തിന്റെ അതിശക്തമായ പരീക്ഷണം. ഇബ്‌റാഹീമിന്റെ ക്ഷമ വീണ്ടും അല്ലാഹു പരീക്ഷിക്കുകയാണ്. സ്വപ്നത്തിലിതാ ദിവ്യദര്‍ശനമുണ്ടാകുന്നു. തന്റെ അരുമ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കണമെന്ന്. പിശാചിന്റെ ദുര്‍ബോധനമാണെന്ന് കരുതി തിരിഞ്ഞുകിടന്നു. വീണ്ടും സ്വപ്നദര്‍ശനം. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ ആ പിതാവ് ഉറപ്പിച്ചിറങ്ങി. ഹാജറയോട് കാര്യം പറയുന്നു. ഇസ്മായീലിനോട് വിഷയം അവതരിപ്പിക്കുന്നു. മനസ്സില്‍ വേദനയുടെ മിന്നല്‍ പിണര്‍. എന്നാലും, ദൈവകല്‍പന നിറവേറ്റാന്‍ ആ കുടുംബം മുന്നോട്ടുവന്നു. കുളിച്ചൊരുങ്ങി വസ്ത്രവുമണിഞ്ഞ് ആ മകനും, ഊരിപ്പിടിച്ച കത്തിയുമായി ഇബ്‌റാഹീമും അടുത്തുള്ള മിനയെന്ന പര്‍വ്വത താഴ്‌വരയിലേക്ക് നീങ്ങി. ലോകം തന്നെ വിറങ്ങലിച്ച നിമിഷം. ദൈവകല്‍പന നിറവേറ്റാന്‍ ഒരു പിതാവ് തന്റെ മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഒരുങ്ങുന്ന ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷം. മകന്റെ മുഖം കണ്ടാല്‍ തന്റെ നിശ്ചയദാര്‍ഢ്യം ചോര്‍ന്നുപോവുമോ എന്നു ഭയപ്പെട്ടുകൊണ്ട് മകനെ കമിഴ്ത്തിക്കിടത്തുകയാണ് ഇബ്‌റാഹീം. ക്ഷമയോടെ കിടക്കുകയാണ് ഇസ്മായീല്‍. കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല. കോപാകുലനായ ഇബ്‌റാഹീം കത്തികൊണ്ട് പാറയില്‍ വെട്ടി. പാറ രണ്ടായി പിളര്‍ന്നു. ദൈവിക മാലാഖ ജിബ്‌രീല്‍ അതാ പ്രത്യക്ഷപ്പെടുന്നു. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ആടിനെയുമായി എത്തിയിരിക്കുകയാണ്. അങ്ങനെ ഇസ്മായീലിനു പകരമായി ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി. ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ലോകത്തുള്ള വിശ്വാസികള്‍ മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതിക പ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്‌റാഹീം മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. |
ഹദീസ്: ഒരു ലഘു വിവരണം |
ഏഴു ഖിറാഅതുകള്‍ |
ഈദുല്‍അദ്ഹാ നമ്മെ പഠിപ്പിക്കേണ്ടത്... |
എം.എ. ജലീല്‍ സഖാഫി പുല്ലാര |
പെരുന്നാള്‍: കര്‍മവും അനുഷ്ഠാനവും |
അബ്ദുല്‍ ഹഖ് മുളയങ്കാവ് |
പെരുന്നാള്‍ എന്റേത് കൂടിയാണ് യു.സി രാമന്‍ |
ഡോ. മോയിന്‍ ഹുദവി മലയമ്മ |
പെരുന്നാള്‍ സുന്നത്തുകള്‍ |
സയ്യിദ് മുഹമ്മദ് ജിഫ്‌രി ... |
ഇബ്‌റാഹീം നബിയുടെ ജീവിതസന്ദേശമാണ് ബലിപെരുന്നാള്‍ |
പെരുന്നാള്‍ നിസ്‌കാരം സ്ത്രീകളിലും പുരുഷന്മാരിലും |
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. |
തുപ്പുനീര് നജസാണോ ? |
ബർത്ത്ഡേ ആഘോഷിക്കാമോ |
: നിഹാദ് |
മയ്യിത്ത് നിസ്കാരത്തിൽ ഇമാം നിൽക്കാൻ അർഹതപ്പെട്ടവർ ആരൊക്കെയാണ്? മയ്യത്തിന്റെ മകനാണോ പള്ളിയിലെ ഇമാമാണോ? |
ജംഉം കസ്റും എന്താണെന്ന് വിശദമായി വിശദീകരിക്കുമോ ? |
മൂക്ക് കുത്തുന്നതിന്റെ ഇസ്‌ലാമിക വിധി? |
ഇമാം ശാഫിയുടെ ഇൽമീ യാത്രകളെ ക്കുറിച്ച് പറഞ്ഞ് തരുമോ? |
സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ ഒാതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാമാണ് ? |
ഫുട്ബോൾ ടീമിന്റെ ഫ്ളക്സ് വെക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ? സ്റ്റാറ്റസ് വെക്കുന്നതും ഒരു പോലെ യാണോ... |
ഒട്ടേറെ സൂഫിയാക്കളും ഔലിയാക്കളും കടന്നുപോയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് മുഹ്യദ്ധീൻ ശൈഖ് ഇത്രയധികം... |
ഓതിന്റെ സുജൂദിൽ ഓർമ്മക്കുറവ് മൂലം രണ്ട് പ്രാവശ്യം സുജൂദ് ചെയ്യുന്നതിൽ തെറ്റുണ്ടോ ? |
അധ്യാപകരിലാണ് പ്രതീക്ഷ.. |
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു? |