text
stringlengths 5
136k
|
---|
ലൈവ് ടിവി |
ബ്ലോഗ് |
ഫോട്ടോ ഗ്യാലറി |
വീഡിയോ ഗ്യാലറി |
വെബ് സ്റ്റോറി |
വാര്‍ത്ത |
പ്രാദേശികം |
കേരളം |
ഇന്ത്യ |
പ്രവാസി |
ഫാക്ട് ചെക്ക് |
ക്രൈം |
ഫീച്ചര്‍ |
ഫോട്ടോസ് |
വീഡിയോസ് |
കോഴിക്കോട് മേയർക്കെതിരെ തിരക്കിട്ടു നടപടിയില്ല; സംരക്ഷിച്ച് നേതൃത്വം; പരിചയക്കുറവെന്ന് ന്യായീകരണം |
മേയർക്കെതിരെ ജില്ലാ കമ്മിറ്റി പരസ്യമായി നിലപാട് സ്വീകരിച്ചതിനാൽ അണികൾക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലെന്നാണ് സിപിഎം കരുതുന്നത്. പരിപാടിയിൽ പങ്കെടുത്തതിലുള്ള അതൃപ്തി തിങ്കളാഴ്ച തന്നെ കോഴിക്കോട് ജില്ലാ കമ്മിറ്റി മേയറെ അറിയിച്ചിരുന്നു. |
ബീന ഫിലിപ്പ് (വലത്) |
ഹൈലൈറ്റ്: |
കടുത്ത നടപടി ഉണ്ടായേക്കില്ല |
അതൃപ്തി അറിയിച്ചിരുന്നു |
പരിചയക്കുറവ് പരിഗണിക്കും |
കോഴിക്കോട്: ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. ഒരു വർഷം മുമ്പ് മാത്രം പാർട്ടിയിലെത്തിയ മേയറുടെ പരിചയക്കുറവ് പരിഗണിച്ച് നടപടി വേണ്ടെന്നാണ് സിപിഎം തീരുമാനം. മേയർക്കെതിരെ ജില്ലാ കമ്മിറ്റി പരസ്യമായി നിലപാട് സ്വീകരിച്ചതിനാൽ അണികൾക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലെന്നാണ് സിപിഎം കരുതുന്നത്. |
ജില്ലാ സെക്രട്ടറി വിശദീകരണം നൽകിയ ശേഷവും തുടർ പ്രസ്താവനകൾ നടത്തിയതിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പരിഗണിച്ച ശേഷമായിരിക്കും നടപടി തീരുമാനിക്കുക. പരിപാടിയിൽ പങ്കെടുത്തതിലുള്ള അതൃപ്തി തിങ്കളാഴ്ച തന്നെ കോഴിക്കോട് ജില്ലാ കമ്മിറ്റി മേയറെ അറിയിച്ചിരുന്നു. |
റോളർ വേണ്ട, ഇടിമുട്ടി മതി; എന്താണ് കോൾഡ് മിക്സ് ടാറിങ്? |
മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പരിചയക്കുറവ് മൂലമാണെന്നാണ് സിപിഎമ്മിന്റെ ന്യായീകരണം. എന്നാൽ പരിപാടിയിൽ മേയർ നടത്തിയ പ്രസംഗം ശരിയല്ലെന്നാണ് സിപിഎം നിലപാട്. ഒരു വർഷം മുമ്പ് മാത്രമാണ് മേയർ പാർടി അംഗമായത് എന്നുള്ളത് പരിഗണിക്കും. |
ചൊവ്വാഴ്ച നടന്ന ക്വിറ്റ് ഇന്ത്യ സമരപരിപാടിയുടെ വാർഷികത്തിൽ നിന്നും മേയർ വിട്ടു നിന്നിരുന്നു. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയാണ് പങ്കെടുത്തത്. മേയർക്ക് വേറെ ഔദ്യോഗിക പരിപാടി ഉള്ളതുകൊണ്ടാണ് എത്താഞ്ഞത് എന്നാണ് വിശദീകരണം. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനു മുമ്പ് മേയർ കൂടിയാലോചന നടത്തണമായിരുന്നുവെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. |
പാരമ്പര്യം വേണോ, തുല്യത വേണോ? നിക്കാഹിന് വധു വന്നാൽ എന്താണ് കുഴപ്പം? കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ പറയുന്നു |
ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്ത സംഭവത്തിൽ ഇനി ജില്ലാ കമ്മിറ്റിയാകും തീരുമാനമെടുക്കുകയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കടുത്ത അതൃപ്തിയെ തുടർന്നാണ് മേയറെ ശാസിക്കാൻ ജില്ലാ കമ്മിറ്റി തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. |
കേരളത്തിലെ ആദ്യ ലോട്ടറി മുതൽ വില്ലിസ് ജീപ്പ് വരെ ടെഡി ആന്റണിയുടെ ശേഖരം |
ആര്‍ട്ടിക്കിള്‍ ഷോപാരമ്പര്യം വേണോ, തുല്യത വേണോ? നിക്കാഹിന് വധു വന്നാൽ എന്താണ് കുഴപ്പം? കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ പറയുന്നു |
: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക |
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ |
കമന്റ് ചെയ്യൂ |
തിരുവനന്തപുരം വര്‍ഷം മുമ്പ് കാണാതായ ദിവ്യയെയും മകളെയും കടലിൽ തള്ളിയിട്ട് കൊന്നു; ഊരൂട്ടമ്പലം തിരോധാനക്കേസിൽ വഴിത്തിരിവ് |
ക്രിയേറ്റർ കുശ കപില തന്റെ പെറ്റ് ആയ മായയ്ക്കൊപ്പം യുടെ പരീക്ഷിച്ചു, ഫലം അതിശയിപ്പിക്കുന്നത്! |
ഇന്ത്യ ഒരാൾ വായ പൊത്തിപ്പിടിച്ചു, പേർ കാരിയെ മാറി മാറി ബലാത്സംഗം ചെയ്തു, പ്രധാനാധ്യാപകനെ കണ്ടതോടെ ആണ്‍കുട്ടികള്‍ ഓടി, പക്ഷേ അധ്യാപകനും ചെയ്തത് ക്രൂരത |
ലോകവാര്‍ത്തകള്‍ പുരോഹിതരെല്ലാം ലഹരി ഉപയോഗിക്കുന്നവർ; പരിശോധനയ്ക്ക് പിന്നാലെ പുറത്താക്കി; പൂജ ചെയ്യാൻ ആളില്ലാതെ ക്ഷേത്രം |
: നഭ നടേഷ് യുടെ ‘‘ ’ പരീക്ഷിച്ചു, ഇതാണ് അനുഭവം |
തിരുവനന്തപുരം അത് സരിതയുടെ നാടകം, മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചത്; ആരോപണവുമായി വിനു കുമാർ |
തൃശൂര്‍ അടുത്ത സുഹൃത്തുക്കൾ, ജോലിക്ക് പോയത് ഒരേ ബൈക്കിൽ; ഒടുവിൽ വാസുദേവനെ കൊന്ന് ഗിരീഷ്; വിശ്വസിക്കാനാകാതെ നാട്ടുകാർ |
പാലക്കാട് മലമ്പുഴയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹതയെന്ന് പോലീസ് |
ഇന്ത്യ ഹൈദരാബാദിൽ നാടകീയ രംഗങ്ങൾ; മുഖ്യമന്ത്രിയുടെ സഹോദരിയുടെ വാഹനം കെട്ടിവലിച്ച് പോലീസ് |
ഇന്ത്യ വെട്ടിനുറുക്കിയ ഭർത്താവിന്റെ മൃതദേഹം ഫ്രിഡ്ജിൽ; മുറിക്ക് പെയിന്റടിച്ച് ഭാര്യ, മക്കളും അവിഹിത ബന്ധവും |
വീട് : കുട്ടികൾക്കായി പഠന മുറി ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം |
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മല്ലൂസ്.. ന്യൂയര്‍ പൊളിക്കണ്ടേ? ബജറ്റ് ഫ്രണ്ട്‌ലിയായ അന്താരാഷ്ട്ര പുതുവത്സര ലക്ഷ്യസ്ഥാനങ്ങള്‍ |
സിനിമ സ്ത്രീകൾക്ക് എന്റെ കഥാപാത്രം ഇഷ്ടമാകില്ല, സിനിമയിൽ ചെറിയ സർപ്രൈസുകളുമുണ്ട്! ഗാട്ട കുസ്തിയേ കുറിച്ച് വിഷ്ണു വിശാൽ |
സൗന്ദര്യം ഹെല്‍മെറ്റ് വെച്ച് മുടി കൊഴിയുന്നുവോ? ശ്രദ്ധിക്കാം ഇവ |
ടെക് വാർത്തകൾ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ജി സ്മാർട്ട്ഫോണുകൾ |
പ്രധാനപ്പെട്ട ന്യൂസ് അപ്ഡേറ്റുകള്‍ ദിവസവും അറിയണോ? |
നന്ദി |
ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. പണ്ടുകാലം മുതലേ നമ്മുടെ ഉത്സവ പറമ്പുകളിൽ പ്രധാനിയും ആനകൾ തന്നെയാണ്. ആനയെയും ആനയുടെ ഭംഗിയും കാണാനായി നിരവധി ആളുകളാണ് ഉള്ളത്. എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്ന കുറച്ചുപേർ ഉണ്ട്.. വനമേഖലയുടെ ചേർന്ന് ജീവിക്കുന്ന കുറച്ച് ആളുകൾ.. |
അവരുടെ പ്രധാന വരുമാനമാർഗമായ കൃഷി നശിപ്പിക്കാനായി കാട്ടിൽ നിന്നും ഇറങ്ങുന്ന ആനകളെ കുറിച്ച് നമ്മൾ വാർത്തകളിലും കാണാറുള്ളതാണ്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച.. കനാലിൽ കുടുങ്ങി കിടക്കുന്ന ആന.. എത്ര ശ്രമിച്ചിട്ടും കയറാനായി സാധിക്കുന്നില്ല.. അവസാനം നാട്ടുകാർ ചേർന്ന് ആനയെ കനാലിൽ നിന്നും കയറ്റാൻ ശ്രമിച്ചു… പിനീട് ഉണ്ടായത് കണ്ടോ.. വീഡിയോ. |
കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോഗികളിൽ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തിൽ പൂർത്തിയാകും. ഇത് അണുബാധ സാധ്യത കുറയ്ക്കുമെന്നും ആസ്റ്റർ മെഡ്സിറ്റി. |
നട്ടെല്ല് ശസ്ത്രക്രിയക്കായി എത്തുന്ന രോഗികൾക്കായി ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി. രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അതേ ദിവസം തന്നെ ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. യുകെ ഹൗസ് ഓഫ് ലോർഡ്‌സിലെ സ്വതന്ത്ര അംഗമായ ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ (ലോർഡ് വേവർലി) ആണ് ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ സെന്റർ ഉദ്ഘാടനം ചെയ്തത്. |
ഏറ്റവും കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോഗികളിൽ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തിൽ പൂർത്തിയാക്കുകയും, അതുവഴി അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനുമാണ് സെന്റർ ലക്ഷ്യമിടുന്നത്. ഡേ കെയർ സെന്റർ പരമ്പരാഗത ശസ്ത്രക്രിയ രീതികളിൽ മാറ്റം കൊണ്ടുവരുമെന്ന് ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ പറഞ്ഞു. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ ആശുപത്രി വാസവും നിരീക്ഷണവും ആവശ്യമാണെന്ന പൊതുധാരണകളെ മാറ്റാനും ഡേ കെയർ ആശയത്തിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. |
വളരെ സുരക്ഷിതമായ കീഹോൾ സർജറി രീതിയാണ് സ്‌പൈൻ സർജറി ഡേ കെയർ സെന്ററിൽ സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിവാസം ആവശ്യമില്ല.വീട്ടിലെ വിശ്രമം കൊണ്ട് തന്നെ സുഖംപ്രാപിക്കാൻ സാധിക്കും .ഏറ്റവും ലളിതമായ നടപടിക്രമങ്ങളുള്ള നട്ടെല്ല് ശസ്ത്രക്രിയകളാണ് ഡേ കെയർ സർജറികൾ. ഡിസ്‌ക് പ്രോലാപ്സ്, സ്‌പൈൻ ഫ്രാക്ചർ, സ്‌പൈനൽ ട്യൂമർ, സ്‌പൈനൽ ഡീജനറേറ്റീവ് ഡിസോർഡേഴ്‌സ് എന്നിവയ്ക്കായി ഏറ്റവും കുറവ് മുറിവുകളുള്ള ശസ്ത്രക്രിയകളും സെന്ററിൽ നടക്കും. |
ജനങ്ങൾക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റി പ്രതിജ്ഞാബന്ധമാണെന്നും, പുതിയ ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ സെന്റർ രോഗികൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആന്റ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് വളരെ വേഗം മടങ്ങാനാവും. ആരോഗ്യ സേവന രംഗത്തെ മുൻനിര പോരാളികൾ എന്ന നിലയിൽ രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്ന ഇത്തരത്തിലുള്ള വിപുലമായ സൗകര്യങ്ങൾ ആസ്റ്റർ മെഡ്‌സിറ്റി തുടർന്നും അവതരിപ്പിക്കുമെന്നും ഫർഹാൻ യാസീൻ വ്യക്തമാക്കി. |
യുകെ ഹൗസ് ഓഫ് ലോർഡ്‌സിലെ സ്വതന്ത്ര അംഗമായ ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ, ഫർഹാൻ യാസീൻ, ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോസ്‌പൈൻ സർജറി കൺസൾട്ടന്റ് ഡോ. അനുപ് പി നായർ, സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജറി ഡോ ദീലീപ് പണിക്കർ,ആസ്റ്റർ മെഡ്‌സിറ്റി ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്‌സ് ഡോ. ടി ആർ ജോൺ, കൺസൾട്ടന്റ് ഓർത്തോപീഡിക് സ്‌പൈൻ സർജറി ഡോ.രഞ്ജിത്ത് കെ.ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. |
ഫുഡ് ഡെലിവറിക്ക് പിറകെ ആമസോൺ ഇന്ത്യയിലെ ഈ ബിസിനസ്സും അവസാനിപ്പിക്കുന്നു |
എൻഡിടിവിയുടെ . ശതമാനം ഓഹരികളുടെ നിയന്ത്രണം അദാനിക്ക്; ഓപ്പൺ ഓഫർ തുടരുന്നു |
ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാകും; മാന്ദ്യം പിടിമുറുക്കുന്നു |
രൂപ കുതിക്കുന്നു, അടി തെറ്റി ഡോളർ; വിനിമയ നിരക്ക് അറിയാം |
: വിപണിയിൽ മുന്നേറ്റം; റെക്കോർഡ് നേട്ടത്തിലേക്ക് നിഫ്റ്റിയും സെൻസെക്‌സും |
പാകിസ്ഥാനില്‍ രാജ്യവ്യാപകമായി അക്രമണത്തിന് ഉത്തരവിട്ട് പാക് താലിബാന്‍ |
ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു |
എന്താണ്? ദ് എവിടെയാണ്?: വർഷത്തിലേറെ പഴക്കമുള്ള സൗഹൃദം; ഹൃദ്യമായൊരു സൗഹൃദക്കാഴ്ച; വൈറൽ വീഡിയോ |
രക്ഷിതാക്കളെ ഒന്ന് ശ്രദ്ധിക്കൂ, കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്... |
താടിയുള്ളപ്പനെ പേടിയുണ്ട്; റീപെയിന്റടിച്ച പുത്തൻ കാര്‍ വിഐപിക്ക് വിറ്റു, വിരട്ടിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ! |
പൂനെ: (.. ..) പൂനെയിലെ മലിന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ആയി. ഇതുവരെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്. |
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വീക്ഷിച്ചു. എന്‍.സി.പി നേതാവ് ശരത് യാദവ് ഇന്ന് (വ്യാഴാഴ്ച) മലിനിലെത്തും. പൂനെ നഗരത്തില്‍ നിന്ന് കിലോ മീറ്റര്‍ അകലെയാണ് മലിന്‍ ഗ്രാമം. ഇവിടെ ഓളം വീടുകളാണുണ്ടായിരുന്നത്. ഇതില്‍ കെട്ടിടങ്ങള്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ബാക്കിയുള്ളവ മണ്ണിനടിയിലായി. |
ബുധനാഴ്ച രാവിലെ മണിയോടെയായിരുന്നു ദുരന്തമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയിലെ ഓളം സൈനീകര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇവരെകൂടാതെ പോലീസ്, സംസ്ഥാന രക്ഷാപ്രവര്‍ത്തക സേന, ഗ്രാമവാസികള്‍, മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്. |
ദേശീയം |
സ്‌കൂൾ അധ്യാപികയും വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; ശക്തമായ അന്വേഷണവുമായി പൊലീസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യുന്നു |
ഖത്തര്‍ ലോകകപ്പ് : ഫുട്‌ബോള്‍ ലഹരിക്ക് ഞായറാഴ്ച കിക്കോഫ് |
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിയിച്ചത് മകള്‍; കൃത്യം നടന്ന് മാസത്തിനുശേഷം ഭാര്യ അറസ്റ്റില്‍ |
പുരുഷന്മാരും സ്ത്രീകളുമായി പേര്‍ അണിനിരന്നു; ബോന്‍ഡി ബീചില്‍ പൂര്‍ണനഗ്‌നരായി വ്യത്യസ്തമായൊരു ഫോടോഷൂട്, വസ്ത്രം അഴിച്ചു മാറ്റിയതിന് പിന്നിലൊരു ലക്ഷ്യമുണ്ട്, വീഡിയോ |
അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വേങ്ങര സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍ |
പാസ്പോർടിൽ ഒറ്റപേരാണ് ഉള്ളതെങ്കിൽ യുഎഇയിലേക്കുള്ള യാത്ര മുടങ്ങുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ |
ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് ഫിഫ ലോക കപ് സ്റ്റേഡിയത്തിലേക്ക് കടത്താന്‍ ശ്രമം; ആരാധകനെ കയ്യോടെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്ത് |
കോളജില്‍ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളി ക്യാമറ വെക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍; ബിബിഎ വിദ്യാര്‍ഥിയായ പ്രതിയുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയത് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ |
മകള്‍ക്ക് കൊടുത്ത പവനും . കോടിയുടെ കാറുമടക്കം പ്രവാസി വ്യവസായിയില്‍ നിന്ന് മരുമകന്‍ കോടി രൂപയിലേറെ തട്ടിയെടുത്തതായി പരാതി; കേസില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച് |
അവസാന നിമിഷങ്ങളില്‍ ഇരട്ടയടി; ഇറാന് ത്രസിപ്പിക്കുന്ന ജയം; വെയില്‍സ് ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് |
ന്യൂഡല്‍ഹി: (.. ..) ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന വെബ്‌സൈറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപിയുടേതുമാണെന്ന് വെളിപ്പെടുത്തല്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അരവിന്ദ് ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാക്കര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
.. വെബ്‌സൈറ്റും ബിജെപിയുടെ ഔദ്യോഗീക വെബ് സൈറ്റുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന സൈറ്റുകള്‍. എന്നാല്‍ അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഐടി വിഭാഗം സജ്ജമാണ് അരവിന്ദ് ഗുപ്ത പറഞ്ഞു. |
ഈ വര്‍ഷം മേയ് വരെ , ഹാക്കിംഗ് ശ്രമങ്ങളാണുണ്ടായത്. ഇതില്‍ , ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ വിവിധ ആക്രമണങ്ങളില്‍ തകര്‍ന്നു. , , , വര്‍ഷങ്ങളില്‍ യഥാക്രമം ,, ,, ,, , ആക്രമണങ്ങളാണുണ്ടായത്. |
യുഎസ്, യൂറോപ്പ്, ബ്രസീല്‍, തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അല്‍ജീരിയ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാക്കിംഗ് ശ്രമങ്ങളുണ്ടാകുന്നത്. |
ദേശീയം |
സ്‌കൂൾ അധ്യാപികയും വിദ്യാർഥികളും ഉൾപെട്ട ഗ്രൂപ് സെക്‌സ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി; ശക്തമായ അന്വേഷണവുമായി പൊലീസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യുന്നു |
ഖത്തര്‍ ലോകകപ്പ് : ഫുട്‌ബോള്‍ ലഹരിക്ക് ഞായറാഴ്ച കിക്കോഫ് |
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിയിച്ചത് മകള്‍; കൃത്യം നടന്ന് മാസത്തിനുശേഷം ഭാര്യ അറസ്റ്റില്‍ |
പുരുഷന്മാരും സ്ത്രീകളുമായി പേര്‍ അണിനിരന്നു; ബോന്‍ഡി ബീചില്‍ പൂര്‍ണനഗ്‌നരായി വ്യത്യസ്തമായൊരു ഫോടോഷൂട്, വസ്ത്രം അഴിച്ചു മാറ്റിയതിന് പിന്നിലൊരു ലക്ഷ്യമുണ്ട്, വീഡിയോ |
അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വേങ്ങര സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍ |
പാസ്പോർടിൽ ഒറ്റപേരാണ് ഉള്ളതെങ്കിൽ യുഎഇയിലേക്കുള്ള യാത്ര മുടങ്ങുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ |
ബൈനോകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് ഫിഫ ലോക കപ് സ്റ്റേഡിയത്തിലേക്ക് കടത്താന്‍ ശ്രമം; ആരാധകനെ കയ്യോടെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്ത് |
കോളജില്‍ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളി ക്യാമറ വെക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍; ബിബിഎ വിദ്യാര്‍ഥിയായ പ്രതിയുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയത് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ |
മകള്‍ക്ക് കൊടുത്ത പവനും . കോടിയുടെ കാറുമടക്കം പ്രവാസി വ്യവസായിയില്‍ നിന്ന് മരുമകന്‍ കോടി രൂപയിലേറെ തട്ടിയെടുത്തതായി പരാതി; കേസില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച് |
അവസാന നിമിഷങ്ങളില്‍ ഇരട്ടയടി; ഇറാന് ത്രസിപ്പിക്കുന്ന ജയം; വെയില്‍സ് ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് |
നാല്പതിനായിരത്തോളം കുട്ടികളെ തെരുവില്‍നിന്നും വീണ്ടെടുത്ത വൈദികന്‍ ഓര്‍മത്താളിലേക്ക് |
മുംബൈ തെരുവുകളില്‍ സ്‌നേഹ വിപ്ലവം സൃഷ്ടിച്ച ഫാ. പ്ലാസിഡോ ഫോണ്‍സെകായ്ക്കയാത്രയായി. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍ മാധ്യമങ്ങള്‍ അന്വേഷിച്ചത് അമീന്‍ ഷെയ്ക്കിനെയായിരുന്നു. ‘ലൈഫ് ഈസ് ലൈഫ്, ഐ ആം ബിക്വാസ് ഓഫ് യു’ എന്ന ഒറ്റ പുസ്തകംകൊണ്ട് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിക്കുകയും വിവിധ വിദേശ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്ത പുസ്തകത്തിന്റെ രചയിതാവാണ് അമീന്‍. മുംബൈയില്‍ ദാദര്‍ റെയില്‍വേസ്റ്റേഷനിലെ വെയ്സ്റ്റുബോക്‌സിന്റെ സമീപത്തുനിന്നുമാണ് അമീനിനെയും സഹോദരി സബീറയെയും ഫാ. പ്ലാസിഡോയ്ക്ക് ലഭിച്ചത്. എച്ച്.ഐ.വി എയ്ഡ്‌സ് ബാധിതരുടെയും ക്ഷയ രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സബീറ ഇപ്പോള്‍ നേഴ്‌സാണ്. |