text
stringlengths
7
564
scenario
stringclasses
3 values
audio
audioduration (s)
1
29.8
dataset
stringclasses
3 values
id_in_dataset
int64
1
36.1k
audio_length
float64
1
29.8
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
Read
imasc_slr
34,898
6.475
എനിക്കെൻ്റെ ശ്രീറാം ഫിനാൻസ് കമ്പനിയിലെ വിദ്യാഭ്യാസ വായ്പ പേയു മണി വഴി തിരിച്ചടയ്ക്കാൻ കഴിയുമോ
Read
indicvoices
17,327
7.539
അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം
Read
imasc_slr
10,340
3.595
അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു
Read
imasc_slr
10,628
4.69
ഇറ്റലി ബെൽജിയം കാനഡ ജപ്പാൻ ഓസ്ട്രേലിയ
Extempore
indicvoices
1,893
4.499
പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു
Read
imasc_slr
27,288
7
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
Read
imasc_slr
30,504
4.310313
ശെരി അജിലുമായിട്ട് നമുക്ക് ഉടൻ തന്നെ സംസാരിക്കാം തിരിച്ചു അങ്ങയിലേക്ക് വരുന്നു
Read
imasc_slr
25,009
5.67
അങ്ങനത്തെ കൊറെ സിനിമകള് ഇഷ്ടാണ്.
Conversation
spring_ml
1,244
1.386063
രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുനൂറ്റിഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു
Read
imasc_slr
21,072
5.52
ഇപ്പോൾ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ എടുത്തുനോക്കുമ്പോൾ കേരളത്തിലെ സമൂഹം ഒന്നുകൂടി നല്ല മികച്ചുനിൽക്കുന്നുണ്ടല്ലേ വിദ്യാഭ്യാസത്തില്? മറ്റുള്ള സംസ്ഥാനത്തേക്കാൾ? നല്ല രീതിയിലുള്ള ആ എഹ് ജനങ്ങൾ മുഴുവൻ കേരളത്തിലെ മുഴുവൻ ജനങ്ങളും സാക്ഷരരാണ്.
Conversation
spring_ml
15,281
14.243688
അതുകൊണ്ട് തന്നെ നമ്മൾ ആ ഒരു പന്തിലേക്ക് മാത്രം നമ്മളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു അതിലൂടെ നമ്മൾ നമ്മളുടെ പുറത്തുള്ള കാര്യങ്ങളെ എല്ലാം വളരെ അധികം പെട്ടന്ന് തന്നെ
Extempore
indicvoices
17,170
11.775
ആ ഞാൻ എന്നാൽ തീർച്ചയായിട്ടും അയച്ചു തരാം. പിന്നെ സിനിമ അല്ലാതെ പണ്ട് ഈ അന്യനാട്ടിൽ നിന്നൊക്കെ ആൾക്കാർ വന്ന് നൃത്തവും പിന്നെ
Conversation
spring_ml
3,782
13.545813
ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങളെ ചലച്ചിത്രം സ്വാധീനിക്കുകയുണ്ടായി
Read
imasc_slr
13,073
4.978938
അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ്
Read
imasc_slr
35,179
3.924188
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
Read
imasc_slr
17,818
4.645
പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
Read
imasc_slr
26,911
7.4075
കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം
Read
imasc_slr
4,462
5.039688
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
Read
imasc_slr
24,947
4.745
അതുപോലെ തന്നെ വസ്ത്ര ധാരണം നമ്മള് വളരെ
Conversation
spring_ml
12,794
2.29975
നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷൽ ആയിരുന്നു
Read
imasc_slr
35,639
4.524813
ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്
Read
imasc_slr
9,727
4.480625
മ്, അല്ല വയറിനിപ്പോ ഒരു ചെറിയ അസ്വസ്ഥത പോലെ തോന്നുന്നുണ്ട്.
Conversation
spring_ml
6,995
3.6405
കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു
Read
imasc_slr
35,434
5.516625
ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
Read
imasc_slr
3,561
6.27
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴ് ഓഗസ്റ്റ് പതിനഞ്ച് ആയിരത്തിതൊള്ളായിരത്തി അമ്പത്തിരണ്ട് ജനുവരി ഇരുപത്തിയാറ് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് ഏപ്രിൽ മുപ്പത് ആയിരത്തി തൊള്ളായിരത്തി അറുപത് ഡിസംബർ നാല് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച് ഏപ്രിൽ പതിനാല്
Extempore
indicvoices
21,507
18.206
അൻപതിലേറെ അംഗീകൃത ആയൂർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്
Read
imasc_slr
4,565
6.565
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല
Read
imasc_slr
8,045
4.55
അങ്ങനെ പിന്നെ നമ്മള് ഉണ്ടാക്കുന്ന വെച്ച് കഴിഞ്ഞാല് ഈ മാമ്പഴക്കാല സീസണൊക്കെ ആകുമ്പം മാമ്പഴത്തിൻ്റെ ജ്യൂസ് ഉണ്ടാക്കാറുണ്ട് അതുപോൽതന്നെ നമ്മള് പൈനാപ്പിളൊക്കെ മേടിച്ചു വരുന്നാ പൈനാപ്പിള് അങ്ങനെ പിന്നെ വീട്ടിലൊന്ന് ട്രൈ ചെയ്തത് പച്ചമാങ്ങ ജ്യൂസ് അയിനാത്ത് നമ്മള് ഇഞ്ചിയും പച്ചമുളകും എല്ലാം അരിഞ്ഞ് ഇട്ടിട്ട്
Extempore
indicvoices
21,733
12.175
അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
Read
imasc_slr
3,949
4.682938
ഇത് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു
Read
imasc_slr
24,386
4.495
അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം
Read
imasc_slr
18,874
5.973375
ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത്
Read
imasc_slr
7,057
5.04
ചെച്ചു മത്തായി രാധ രവി രാജൻ
Extempore
indicvoices
10,357
5
ഗ്രാമ പ്രദേശത്തു നിന്ന് ഒരു പത്തും പതിനഞ്ചും കിലോമീറ്റർ ഒക്കെ താണ്ടിയിട്ട് വേണം ഇവർക്ക് കോടതീല് ചെന്നെത്താൻ വേണ്ടിയിട്ട്
Extempore
indicvoices
7,391
7.073
ആ സാങ്കേതിക വിദ്യകള് ശേഷം കൂടുതല് ഉപയോഗിക്കുകയും അപ്പോ അവിടെ ഉള്ള പല അവസരങ്ങളും മിസ്സ് ആയി നഷ്ടപ്പെട്ടു എന്നുള്ളത് ഒരു കാരണമായിട്ട് എനിക്ക് തോന്നുന്നു.
Conversation
spring_ml
15,374
10.143563
ഇപ്പോൾ കുട്ടികൾ ഇന്നത്തെ കാലത്ത് കളിയ്ക്കണ കളികൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പല രീതിയിലുള്ള കളികളും കാര്യങ്ങളൊക്കെ കുട്ടികൾ കളിയ്ക്കാറുണ്ട്
Extempore
indicvoices
15,733
7.82
രാജ്കോട്ട് ജില്ലയിലെ എൻ്റെ നിലവിലെ സ്ഥലത്തിനും ഏറ്റവും അടുത്തുള്ള ഇഎസ്ഐസി സെൻ്ററുകൾ എന്നെ അറിയിക്കാമോ
Read
indicvoices
2,842
4.86
ആരോഗ്യപ്രശ്നങ്ങൾ പണ്ട് പണ്ട് കാലത്തു നമുക്ക്
Conversation
spring_ml
7,367
4.463438
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
Read
imasc_slr
6,275
4.56775
ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
Read
imasc_slr
21,066
6.115
ആ ആ പോകാം ശരി മാഡം
Conversation
indicvoices
24,077
3.729
രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം
Read
imasc_slr
5,648
5.181125
പിന്നെ ബസ് കയറി വീടെത്തുമ്പോൾ ഒരു ആറുമണി ആറരയൊക്കെയാവും പിന്നെ വീട്ടീൽപ്പോയി ഒന്ന് എന്തെങ്കിലും ഭക്ഷണം കഴിച്ച് ഒന്ന് കുളിച്ച് പിന്നെ കുറച്ച് നേരം മൊബൈലൊക്കെ നോക്കി അങ്ങനെയിരുന്ന്
Extempore
indicvoices
16,139
12.639
പിന്നെ അച്ഛൻ്റെ അനിയൻ ഇവിടെ അടുത്ത് തന്നെയാണ് തറവാട്ടിൽ തന്നെയാണ് അവർ
Extempore
indicvoices
23,275
6.207
അല്ലെങ്കിൽ നമ്മള് നമ്മൾ തെരഞ്ഞെടുത്തത് ശരിയായിരുന്നു എന്ന് തോന്നി നമുക്ക് വലിയ ഒരു അഭിമാനം തോന്നാറില്ലേ താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ
Conversation
spring_ml
10,783
8.516
അപ്പൊ ഇങ്ങളൊക്കെ അഭിപ്രായം നമ്മടെ ഇപ്പൊ ഇന്ത്യടെ നടന്നുകൊണ്ടിരിക്കുന്ന
Conversation
spring_ml
18,824
4.613188
എന്നാ നമുക്കെ വേൾഡ് കപ്പേ ആരാ എടുക്കണെന്ന് നോക്കീട്ടെ അതിനു ശേഷം വിളിക്കാം. ഫൈനലിന് ശേഷം വിളിക്കാം കപ്പെടുത്തേന് ശേഷം
Conversation
spring_ml
259
6.072938
സന്തോഷത്തിന്റെ അലകളടങ്ങും മുന്പ് തിരിച്ചടിച്ചു
Read
imasc_slr
9,400
4.345813
സമ്പാദിക്കാനും അല്ലെങ്കിൽ നല്ലൊരു ജീവിതം നയിക്കാനും കച്ചവടം അതിന്റേതായിട്ടുള്ള തരത്തിലുള്ള
Conversation
spring_ml
8,504
4.365875
അതെ അതെ ആഹ് തീരെ ശാന്തതയില്ലാതെ കലുഷിതമായിരിക്കുന്ന സമയങ്ങളിലൊക്കെ യാത്ര ചെയ്യുന്നത് നമുക്ക് വളരെയധികം ഒരാശ്വാസം നൽകുന്നുണ്ടല്ലോ.
Conversation
spring_ml
18,269
7.2195
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
Read
imasc_slr
26,779
7.129813
അപ്പോൾ നമ്മൾക്ക് എങ്ങോട്ട് വേണമെങ്കിലും പോകുവാൻ പോകണമെന്നുണ്ടെങ്കിൽ പൊതുഗതാഗതം നിശ്ചയമായും നമുക്കിത് ഉപയോഗിക്കാൻ സാധിക്കുന്നതാണ് .
Conversation
spring_ml
9,979
7.714313
മറ്റും ഒക്കെയാണ് നമ്മള് ഒരു ഒരു ക്ലാസ് നമ്മള് മുമ്പോട്ട് പഠിച്ച് ഉയർന്നു പോകുന്നത് അതിനൊക്കെ നമ്മള് കഷ്ടപ്പെടുക തന്നെ ചെയ്യുക തന്നെ വേണം
Extempore
indicvoices
4,095
8.937
കൂടുതലുള്ള സ്ഥലം തന്നെയാണ് മഴമേഘങ്ങൾ ഉണ്ടാവുന്ന സമയത്ത് മാത്രമാണ് ഇതിലെ ജനറേഷൻ കുറയുന്നത്
Read
imasc_slr
10,197
4.56
എഹ് പെട്ടന്ന് എഹ് ഒരു ദിവസം തരും ന്തുരു പെട്ടന്ന് തീർത്തു കൊടുക്കാനും പറയും
Conversation
spring_ml
16,402
4.216125
ആ റദ്ദാക്കിക്കോ ഓക്കെ ഓക്കെ
Extempore
indicvoices
3,839
2.137
അപ്പം അവർ സംസാരിച്ച് കാര്യങ്ങളൊക്കെ തീർക്കും അല്ലെങ്കിൽ പിന്നെ നമ്മുടെ കുടുംബത്തിലെ കാർന്നോന്മാർ തമ്മിൽ സംസാരിയ്ക്കും
Extempore
indicvoices
19,641
5.729
ഹ്മ്മ് അത് നമുക്ക് വളരെ ആശ്വാസം നൽകുന്ന ഒര്‌ കാര്യമാണ്. ഇനിയും വർഷങ്ങളോളം ഇങ്ങനെ തന്നെ തുടരട്ടെ കേരളവും ഇന്ത്യയും ലോകം മൊത്തം സമാധാന മുള്ളൊരു കാലവസ്ഥയിൽ എത്തട്ടെ എന്ന് നമുക്ക് പ്രേത്യാസംസിക്കാം. വേറെ
Conversation
spring_ml
3,007
14.146438
ഇപ്പോൾ അവർ അത്യാവശ്യം നല്ല രീതിയിലുള്ള കൊണ്ട് നടക്കുന്ന ഒരു പാക്കേജും കാര്യങ്ങളൊക്കെ ഉള്ളതാണ്
Extempore
indicvoices
494
5.151
അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്
Read
imasc_slr
3,115
5.594438
കരുണ, ബഹുമാനം, പിന്നെ അവർക്ക് ധൈര്യം തുടങ്ങിയ കുറെ മാനുഷികമൂല്യങ്ങളുണ്ട്. ഇതെല്ലാം കുട്ടികളെ പഠിപ്പിക്കണം. പിന്നെ ഒരിക്കലും ഏഹ് എനിക്ക് തോന്നുന്നു ഇപ്പോഴത്തെ മാതാപിതാക്കളിൽ കണ്ട് വരുന്നൊരു പ്രവണതയാണ് ഹോംവർക്കൊക്കെ അല്ലെങ്കിൽ വീട്ടിലേക്ക് തന്ന് വിടുന്ന വർക്ക്
Conversation
spring_ml
12,639
15.0015
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
Read
imasc_slr
27,465
5.165
അതായത് അടുത്തുള്ള ഞങ്ങളുടെ അടുത്ത് മൂന്ന് നാല് ക്ഷേത്രങ്ങളുണ്ട് ആ ക്ഷേത്രത്തിൽ ചേ ഒത്ത് എല്ലാ
Extempore
indicvoices
6,378
8.704
പിന്നെ തക്കാളി ക്യാരറ്റ് ആ അതേ സദ്യയാണ് ആ
Conversation
indicvoices
24,795
6.61
പക്ഷേ സുഗീഷ് ചെയ്തത് ഒട്ടും ശരിയല്ല
Read
imasc_slr
32,665
3.245