audio
audioduration (s)
1.49
24.5
text
stringlengths
10
313
gender
stringclasses
2 values
സംസ്ഥാന ഭാരവാഹികളായി പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് നിയമിക്കാനുള്ളത്
f
വന്യജീവി സങ്കേതത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നു
m
അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും സംഘം വിശദമാക്കിയില്ല
m
നിങ്ങള്‍ രണ്ടാളും വേഷം മാറി നമ്മുടെ രാജ്യത്തിലെ പ്രധാന നഗരങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കണം
f
വിവാദ താരം വീണ്ടും കുപ്പായമണിയുന്നു
m
അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയും ജോലിയില്‍നിന്നും മാറ്റി നിര്‍ത്തി
f
കയറ്റുമതി ലക്ഷ്യം ആറായിരം കോടി
m
കടലാസ് ഇടപാടില്‍ ധനമന്ത്രാലയം നടപടി തുടങ്ങി
m
നൊമ്പടെ നാട്ടിക്കാണാത്ത എന്തൊര് കാരിയങ്ങളാ ഇബ്ടെ
m
പ്രമേയം നിര്‍ത്തിവച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു
m
മുറികളില്‍ ഇരുപത്തിനാല് മണിക്കൂര്‍ സേവന സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്
f
തിങ്കളാഴ്ച ജന്മനഗരത്തില്‍ ആവേശകരമായ വരവേല്‍പ്പാണു ലഭിച്ചത്
f
വത്തല്‍മുളകും കുരുമുളകും മഞ്ഞളും അര്‍ച്ചു ചേര്‍ക്കും
m
മുന്‍നിര താരങ്ങള്‍ നേരത്തെതന്നെ പരിക്കിന്‍റെ പിടിയിലാണ്
f
നന്നായി കളിച്ചാല്‍ ഉള്‍പ്പെടുത്തുമെന്നു കരുതിയിരുന്നുവെങ്കിലും ശാരീരിക ക്ഷമതയ്ക്കു പ്രശ്നമില്ലാത്തത് തടസം സൃഷ്ടിച്ചു
m
കാടിന്റെ മക്കള്‍ കരുത്തു കാട്ടി
f
മൂന്നാം താരം പുറത്തായി
f
സമ്മാനത്തിന് അപേക്ഷിക്കാം
m
തൊണ്ണൂറ്റിയൊന്നില്‍ സംസ്ഥാന കായികമേളയില്‍ വ്യക്തിഗത യോഗ്യത പോലും നേടിയില്ല
m
നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ തിരച്ചിലില്‍ സേനയാണു നുഴഞ്ഞു കയറ്റശ്രമം കണ്ടെത്തിയത്
m
വിജയകരമായ നടത്തിപ്പിന് സംഘാടകര്‍ പ്രയത്നിച്ചു
m
അങ്കണവാടികളില്‍ ഒരുവര്‍ഷമെങ്കിലും തൊഴിലെടുത്തിട്ടുള്ളവരെ പരിഗണിച്ച ശേഷമേ പുറത്തു നിന്നുള്ളവര്‍ക്ക് നിയമനം നല്‍കൂ
m
എന്നിട്ട്ഒരുവിധത്തില്‍‍ വേലാണ്ടിയെ രക്ഷിച്ചു
f
രാജ്യത്തിന്‍റെ സമഗ്രതയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയമാണിതെന്നും വിദേശകാര്യ വകുപ്പിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
f
എന്നിട്ടു പറഞ്ഞു പ്രഭോ, അങ്ങ് എനിക്കു വിധിച്ച പരീക്ഷണം നേരിടാന്‍ വന്നതാണ് ഞാന്‍ എന്നിട്ടോ അക്കുപ്പട്ടി വേദനകൊണ്ട് പുളയുന്നതും നോക്കി ഹ ഹ ഹ എന്ന് കൈകൊട്ടിച്ചിരിച്ചു
f
ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്
m
രാജ്യ സഭയില്‍ നിന്നുള്ളവര്‍ അധികാരത്തിലേറരുതെന്നെഴുതി വയ്ക്കാത്ത ചെറിയപിഴവ് വലിയൊരു പഴുതാക്കി മാറ്റി യിരിക്കുകയാണ് ഇവര്‍ പ്രഗല്‍ഭമതികളെന്നാണ് വാദം
m
എട്ടു കോടി നാല്പത്തി രണ്ടു ലക്ഷം രൂപയാണ് തുക
m
പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി അതൃപ്തനാണ്
f
എവിടേയ്ക്ക് പോകുവാന്‍ സാധിക്കുമെന്ന് അറിയില്ലെന്നത് ഓര്‍ത്ത് ദുഃഖിക്കുന്നു
f
ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്
m
പരിക്കേറ്റവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
m
ദുഷിച്ച കഫം രോഗകാരണമാവുകയും ശുദ്ധ കഫം ആരോഗ്യവും ദീര്‍ഘായുസ്സും പ്രതിരോധശേഷിയും ശരീരവളര്‍ച്ചയുമുണ്ടാക്കുകയും ചെയ്യുന്നു
m
സ്ഥലത്തെ പ്രധാനികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തൊഴിലാളിനേതാവ്
m
ചീക്ക് രോഗത്തിന് പ്രതിവിധിയായ ജൈവ വളം വിപണിയിലെത്തിക്കും
f
അത്രമാത്രം കൊടിയ അവഗണനയിലാണിപ്പോള്‍
f
എന്റെ നിര്‍‌ദ്ദോ‌ഷതയെക്കുറിച്ച് അറിഞ്ഞുവെങ്കില്‍ ആ വിശ്വാസത്തോടുകൂടിയിരിക്കുക
m
ഉപകരണങ്ങളും ഇതില്‍ പെടുമെന്ന് വെളിപ്പെടുത്തി
m
ഉത്സവകാല സമ്മാന നിധിയും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്
f
പൊട്ടത്തീരുമാനം എടുത്ത് ക്ഷുഭിതനായി വലിഞ്ഞുകയറാന്‍ ശ്രമിച്ചവന് നേരെ തോക്കു നീട്ടി
f
ചില്ലറ വില്പന മേഖലയിലെ കരാര്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു
m
പരമ്പരയില്‍ തോറ്റാല്‍ പോലും മടക്കി വിളിക്കണമെന്നായിരുന്നു ആവശ്യം
m
അണ്ണാനോടു സാമ്യമുള്ള മണ്ണിന്റെ നിറമുള്ള ചെറിയ ജീവി
m
കണ്‍മണിയെ കാണാന്‍ രണ്ടാം ജന്മം നേടി
m
രജഃക്ഷയത്തിന് നിലപ്പനക്കിഴങ്ങ് കോലരക്ക് ഏലത്തരി കുറുന്തോട്ടിവേര് വെണ്‍കുറുന്തോട്ടിവേര് ഊരകത്തിന്‍ വേര് ത്രിഫലത്തോട് നാല്‍പാമരത്തിന്‍ തൊലി ഇവകൊണ്ട് കഷായം വെച്ച് കല്യാണഘൃതം മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക
f
സാധനസാമഗ്രികളുടെ ചെലവ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്രാകൂലി വൈദ്യപരിശോധനയ്ക്കുള്ള ചെലവ് എന്നിവയാണ് മറ്റ് ചെലവുകള്‍
m
അധികാരം കവരുന്ന ദേവസ്വം മന്ത്രിയെ പ്രേതം പിടികൂടിയെന്ന് ആരോപിച്ചു
m
സന്യാസിനീ സമൂഹം പരമോന്നത പദവിയിലേക്ക്
f
ദ്രവ രൂപത്തിലുള്ള ലോഹം കൈ സഞ്ചിയില്‍ അനുവദിക്കില്ല
m
വളരെ സാധാരണായി കേള്‍ക്കുന്ന ഒരു പേരാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ
m
കടലിടുക്കില്‍ ആണവക്കപ്പലും എണ്ണക്കപ്പലും കൂട്ടിയിടിച്ചു
f
അന്താരാഷ്ട്ര വവ്വാല്‍ വര്‍ഷം കൂടിയാണ്
f
ഇരുപത്തിമൂന്ന് കിലോമീറ്റര്‍ അകലെ കടലിലാണു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നു കരുതുന്നു
m
രാമായണത്തിലെ ഏറ്റവും പ്രധാനശ്ലോകം ഏതെന്നു പറഞ്ഞ് വിക്രമാദിത്യരാജാവിന്‍റേയും മറ്റു പണ്ഡിതന്മാരുടേയും സഭാവാസികളുടേയും പ്രശംസ പിടിച്ചുപറ്റിയ വരരുചിയ്ക്ക് മനസ്സിനെ അലട്ടുന്ന പ്രശ്നമുണ്ടായ വിവരം കൂട്ടുകാര്‍ മനസ്സിലാക്കിയില്ലേ
m
മറ്റ് ചില പ്രധാന ഘടകങ്ങളെക്കുറിച്ച് കൂടി കേട്ടോളൂ
m
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു ശേഷവും സൈനികത്തലവന്‍ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്നു സൂചന
m
ഗൃഹാലങ്കാരത്തിനു പറ്റിയ നിരവധി വസ്തുക്കളും പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകരുടെ അറിയിപ്പ്
m
അതിഥികള്‍ക്ക് അംഗരക്ഷകന്റെ സഹായത്തോടെ ലഡ്ഢുവും പാല്‍പ്പായസവും നല്‍കി
m
ഇവര്‍ ഓരോരുത്തരും എനിക്കു മനഃപാഠമാ
f
തീവണ്ടികള്‍ എല്ലാ ദിവസവും രണ്ടെണ്ണം വീതം എന്ന രീതിയിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്
m
ആറിനും പത്തിനും സംഘം പ്രതിജ്ഞ എടുത്തു
m
സ്വദേശി സ്ഥലത്ത് കൃഷിപ്പണി ചെയ്യുമ്പോള്‍ ഗുണ്ടയും സംഘവും ആടുകളെ കശാപ്പു ചെയ്യുകയായിരുന്നു
m
അതനുസരിച്ചാണ് തെരഞ്ഞെടുപ്പിന്റെ അന്വേഷണക്കമ്മീഷനായി ചുമതലപ്പെടുത്തിയത്
m
ഇവയെല്ലാം ലഭിക്കാന്‍ ആറു മാസ സമയം എടുക്കാറുണ്ട്
m
പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ തിരഞ്ഞെടുക്കല്‍ എന്നിവയ്ക്കായി ചുരുക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു
m
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായിരുന്നു അങ്ങേത്തലയ്ക്കല്‍
f
പിന്നെ അവന്‍ കണ്ടത് ഒരു പൂച്ചയെയായിരുന്നു
m
ഭീമമായ വളര്‍ച്ചയുടെ പൊരുള്‍ അറിയും മുമ്പേ ലോക്മാന്‍ ഹക്കീം ഈ ലോകത്തോടു വിട പറഞ്ഞു
f
ഉത്സവം പ്രമാണിച്ച് സംസ്ഥാനത്ത് മിക്ക വ്യാഴാഴ്ചകളിലും രാവിലെ ഏഴ് മുപ്പതിന് കടകള്‍ തുറക്കും
m
ഉരുളന്‍ കല്ലുകള്‍ ചൂടാക്കി ശരീരത്തില്‍ പായിച്ച് സുഖം അനുഭവിപ്പിക്കുന്ന കേന്ദ്രങ്ങളും ധാരാളം ഉണ്ട്
m
എടാ സമര്‍ത്ഥാ നീ കുഞ്ചിക്കുട്ടിയല്ല ആനക്കുട്ടിയാണ്
f
ഏഴാം ശതാംബ്ദം വരെ രാജവംശ്യരായി ഏഴിമലക്കോട്ടയില്‍തന്നെയാണു താമസിച്ചിരുന്നത്
f
മേല്‍പ്പാലം പണി തടയണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ അമ്പതിനായിരം രൂപ കോടതിച്ചെലവു നല്കാന്‍ വിധി
m
സുരക്ഷാവിഭാഗത്തില്‍പ്പെട്ട തോക്കുകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു രൂപയാണ് പ്രതിഫലം
m
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായിരുന്നു അങ്ങേത്തലയ്ക്കല്‍
m
ലഘുവായ അജൈവിക തന്‍മാത്രകളുടെ ആകസ്മിക സംയോജനത്തിന്‍റെ ഫലമായി സങ്കീര്‍ണഘടനയുള്ള ജൈവിക തന്‍മാത്രകള്‍ രൂപപ്പെട്ടുവെന്ന് ഈസിദ്ധാന്തത്തിലൂടെ അംഗീകരിക്കപ്പെട്ടു
f
പകല്‍ വീട് കുത്തിത്തുറന്ന് പതിനേഴ് പവനും വസ്ത്രങ്ങളും കവര്‍ന്നു
m
സംഗീത നാടക അകാദമിയുടെ സംയുക്താഭിമുഖ്യത്തില്‍ ക്രീഡ നീയകം എന്ന കുട്ടികളുടെ ദേശീയ നാടകോല്‍സവവും ശില്‍പ ശാലയും സംഘടിപ്പിക്കും
m
ലോകം കണ്ട സര്‍വ്വശ്രേഷ്ഠ കലാകാരനാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കുമെന്ന് ഇതിഹാസം തെളിയിച്ചു
f
നടക്കുന്ന ശതാബ്ദി ആഘോഷം വാര്‍ഷികാഘോഷം എന്നിവയില്‍ പങ്കെടുക്കും
m
ആണ്‍കടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും പെണ്‍കടുവയുടേത് ദീര്‍ഘചതുരത്തിലും
m
അങ്ങനെ ആ കരിക്കട്ടകള്‍ മുഴുവന്‍ നല്ല വിലയ്ക്ക് ഞാന്‍ അവര്‍ക്കു വിറ്റു
m
സൈന്യ നേതൃത്വത്തിലുള്ള ജാഥ ശനിയാഴ്ച കല്‍പ്പവൃക്ഷം കടന്ന് അന്തഃപുരത്തിലെത്തി
m
ജേതാക്കള്‍ കിരീട സാധ്യത ഇത്തവണയും നിലനിര്‍ത്തി
m
ദേശാഭിമാനി നേതാക്കളെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളടങ്ങിയ മാസിക വില്പന നടത്തി
f
പാതയിലൂടെയുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി നാലുവരിപാതകള്‍ നിര്‍മിക്കും
m
കരടുരേഖ തയ്യാറാക്കി വരികയാണ്
m
സകല നായര്‍സ്ത്രീകളും വടക്കുന്നാഥക്ഷേത്രത്തില്‍ച്ചെന്നു ദര്‍ശനം നടത്തി
m
നമസ്കാരം പള്ളിയില്‍ രാത്രി ഒന്‍പതരയ്ക്ക് നടക്കും
m
ആയുധം കൈവശം വെച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി
m
അനവധി പാചക ശാലകളാണ് അവിടെ കാണുന്നത്
m
സുരക്ഷാപരമായ കാരണങ്ങളാല്‍ വിദേശ മുതല്‍ മുടക്കു തടയുന്നത് ആഗോള പ്രതിഭാസമാണെന്ന് ഐക്യ രാഷ്ട്ര വാണിജ്യ വികസന മന്ത്രാലയം വ്യക്തമാക്കുന്നു
f
നര്‍മ്മം പകര്‍ന്ന് ഇനിയും ഇവിടെ ചിരിമാല തീര്‍ക്കൂ
f
സര്‍വചരാചരങ്ങളിലും അഭൗമമായ ഒരു ഊര്‍ജ്‌ജം ഒഴുകിപ്പരക്കുന്നു
m
പാത്രം നിറയുമ്പോള്‍ മാറ്റിവെക്കണം
f
ഇത്രയും ദൂരം നീന്താനുള്ള തീരുമാനം എടുത്തത് തന്‍റെ പ്രചോദനം മൂലമാണെന്ന് ആകാശ്
f
ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്
m
മാരീചന്‍ വരുന്നത് അറിയിക്കാന്‍ ഒരു ദിവസമുണ്ട്
m
ഇരുപത്തിയെട്ട് ഒന്നിന് നഗര്‍ ജില്ലയിലുള്ള ഗ്രാമത്തിലാണ് ജനിച്ചത്
f
തൊണ്ണൂറ്റിയഞ്ചില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ജോലിചെയ്ത ആളാണ് മുഖ്യ ഉപദേശകനായത്
f

Indic TTS Malayalam Speech Corpus

The Malayalam subset of Indic TTS Corpus, taken from this Kaggle database. The corpus contains one male and one female speaker, with a 2:1 ratio of samples due to missing files for the female speaker. The license is given in the repository.

Downloads last month
303

Models trained or fine-tuned on thennal/indic_tts_ml