Datasets:

Modalities:
Text
Formats:
csv
Libraries:
Datasets
pandas
en
stringlengths
17
119
ml
stringlengths
15
110
Kanakadurgayum vilayoti shivankuttiyum vivaahitharaayi
കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി
Gova modalil kashumaangayil ninnum pheni uthpaadippikkum; anumathi
ഗോവ മോഡലിൽ കശുമാങ്ങയിൽ നിന്നും ഫെനി ഉത്പാദിപ്പിക്കും; അനുമതി
Noopur sharmay‌kkethiraaya vimarshanam: supreem keaatathikku thuranna katthu
നൂപുർ ശർമയ്‌ക്കെതിരായ വിമർശനം: സുപ്രീം കോടതിക്ക് തുറന്ന കത്ത്
Pi.Gopinaathan naayar‍ shuddhavum suthaaryavumaaya vyakthithvatthinte utama: anusheaachicchu mukhyamanthri
പി.ഗോപിനാഥൻ നായര്‍ ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ: അനുശോചിച്ച് മുഖ്യമന്ത്രി
Lashkare thayiba bheekaran thaalibu husyn bijepi amgam? Akalam paalicchu nethruthvam
ലഷ്കറെ തയിബ ഭീകരൻ താലിബ് ഹുസൈൻ ബിജെപി അംഗം? അകലം പാലിച്ച് നേതൃത്വം
Otipiye cholli tharkkam: chennyyil ola taak‌si dryvar yaathrakkaarane iticchukeaannu
ഒടിപിയെ ചൊല്ലി തർക്കം: ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു
Kannoor jillayile ellaa vidyaabhyaasa sthaapanangalkkum naale avadhi; pareekshakal maatti
കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾ മാറ്റി
Manthri saji cheriyaantethu samghaparivaarin‍re bhaasha: ke.Si.Venugopaal‍
മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍
Vaasthu vidagdhan chandrashekhar gurujiye aalukal nokkinilkke kutthikkonnu
വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ ഗുരുജിയെ ആളുകൾ നോക്കിനിൽക്കെ കുത്തിക്കൊന്നു
Bharikkaanilla prasidantum cheyarpazhsanum; ee panchaayatthu pinne aaru bharikkum?
ഭരിക്കാനില്ല പ്രസിഡന്റും ചെയർപഴ്സനും; ഈ പഞ്ചായത്ത് പിന്നെ ആരു ഭരിക്കും?
Doktarmaarkku nalkaamo poleesu salyoottu? Salyoottu visheshangaliloote
ഡോക്ടർമാർക്ക് നൽകാമോ പൊലീസ് സല്യൂട്ട്? സല്യൂട്ട് വിശേഷങ്ങളിലൂടെ
Traans‌phaattinte alavu 5l ninnu 3 shathamaanamaakki; aarogyam ‘nannaakkaan’ paddhathi
ട്രാൻസ്‌ഫാറ്റിന്റെ അളവ് 5ൽ നിന്ന് 3 ശതമാനമാക്കി; ആരോഗ്യം ‘നന്നാക്കാൻ’ പദ്ധതി
Manaali–leyilum atal dauthyatthinu ‘tanalmaan’ ke.Pi.Purushotthaman
മനാലി–ലേയിലും അടൽ ദൗത്യത്തിന് ‘ടണൽമാൻ’ കെ.പി.പുരുഷോത്തമൻ
‘‘kunjaalikkutti vannathu yudiephu pitikkaan, ensipi eldiephu vitilla’’
‘‘കുഞ്ഞാലിക്കുട്ടി വന്നത് യുഡിഎഫ് പിടിക്കാൻ, എൻസിപി എൽഡിഎഫ് വിടില്ല’’
Oru poojyatthinu ethramaathram vilayundaakum? 254.4 koti namparennu telikom mekhala
ഒരു പൂജ്യത്തിന് എത്രമാത്രം വിലയുണ്ടാകും? 254.4 കോടി നമ്പറെന്ന് ടെലികോം മേഖല
30 koti perkku 2 vaakseenukal maathram mathiyaakilla; ini anumathi kittukayaarkku?
30 കോടി പേർക്ക് 2 വാക്സീനുകൾ മാത്രം മതിയാകില്ല; ഇനി അനുമതി കിട്ടുകയാർക്ക്?
Kovidilum thilangi ‘dijittal gold’; pollumo bittu koyin?
കോവിഡിലും തിളങ്ങി ‘ഡിജിറ്റൽ ഗോൾഡ്’; പൊള്ളുമോ ബിറ്റ് കോയിൻ?
Kaalam thetti mazha; keralatthil 309 kotiyute krushinaasham; kanneerote karshakar
കാലം തെറ്റി മഴ; കേരളത്തിൽ 309 കോടിയുടെ കൃഷിനാശം; കണ്ണീരോടെ കർഷകർ
‘koshangale thinnu theerkkunna pooppal’: myookkarmykkosisu rogam keralatthilum
‘കോശങ്ങളെ തിന്നു തീർക്കുന്ന പൂപ്പൽ’: മ്യൂക്കർമൈക്കോസിസ് രോഗം കേരളത്തിലും
Shabaripaatha: keralam paazhaakkiyathu randu pathittaandu
ശബരിപാത: കേരളം പാഴാക്കിയത് രണ്ട് പതിറ്റാണ്ട്
‘sttaar vaar’ neekkam nirammangumpol thamizhakatthu sttaalin soopparsttaar!
‘സ്റ്റാർ വാർ’ നീക്കം നിറംമങ്ങുമ്പോൾ തമിഴകത്ത് സ്റ്റാലിൻ സൂപ്പർസ്റ്റാർ!
Kovidil kurungi kalaakaaranmaar; kolangal orukkunnavarkkum kashtappaat
കോവിഡിൽ കുരുങ്ങി കലാകാരന്മാർ; കോലങ്ങൾ ഒരുക്കുന്നവർക്കും കഷ്ടപ്പാട്
Thamizhnaatinotu athirtthi pankitunna thaalookku; nellinum paalinum kallinum chittoor
തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന താലൂക്ക്; നെല്ലിനും പാലിനും കള്ളിനും ചിറ്റൂർ
Vaahanangalil lokkeshan traakkingu samvidhaanavum emarjansi battanum; natappaakkunnathu neelunnu
വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും; നടപ്പാക്കുന്നത് നീളുന്നു
Bladu shugar ini anchaamatthe ‘vyttal syn’; nir‍naayaka nir‍desham
ബ്ലഡ് ഷുഗർ ഇനി അഞ്ചാമത്തെ ‘വൈറ്റൽ സൈൻ’; നിര്‍ണായക നിര്‍ദേശം
Thalasthaanatthe aiti kampaniyute peril vampan thattippu; pinnilaar?
തലസ്ഥാനത്തെ ഐടി കമ്പനിയുടെ പേരിൽ വമ്പൻ തട്ടിപ്പ്; പിന്നിലാര്?
Barlin kaatthirikkunnu; pinaraayiye kaananam, maappu parayanam
ബർലിൻ കാത്തിരിക്കുന്നു; പിണറായിയെ കാണണം, മാപ്പു പറയണം
Kovidum thotta aathmavishvaasam; ‘agasthya’ ekaadhyaapaka vidyaalayam
കോവിഡും തോറ്റ ആത്മവിശ്വാസം; ‘അഗസ്ത്യ’ ഏകാധ്യാപക വിദ്യാലയം
Vidyaabhyaasa habil thettu cheythittilla, ellaam sabhaasamithikku vitaan thayaar: speekkar
വിദ്യാഭ്യാസ ഹബിൽ തെറ്റ് ചെയ്തിട്ടില്ല, എല്ലാം സഭാസമിതിക്കു വിടാൻ തയാർ: സ്പീക്കർ
Kaanaan pokunnathu aipio pooram, nettippattamorukki 30 kampanikal !
കാണാൻ പോകുന്നത് ഐപിഒ പൂരം, നെറ്റിപ്പട്ടമൊരുക്കി 30 കമ്പനികൾ !
Neppaalilumundoru shreepad‌manaabhan!! Ananthashaayi kshethram kaadt‌manduvil
നേപ്പാളിലുമുണ്ടൊരു ശ്രീപദ്‌മനാഭൻ!! അനന്തശായി ക്ഷേത്രം കാഠ്‌മണ്ഡുവിൽ
'sipiem-bijepi gooddathanthram; mathanirapeksha manasinte ativerarukkukayaanu pinaraayi'
'സിപിഎം-ബിജെപി ഗൂഢതന്ത്രം; മതനിരപേക്ഷ മനസിന്റെ അടിവേരറുക്കുകയാണ് പിണറായി'
Makalkku thanalekaan ee achchhanu jeevikkanam; kaarunyam theti kutumbam
മകൾക്ക് തണലേകാൻ ഈ അച്ഛനു ജീവിക്കണം; കാരുണ്യം തേടി കുടുംബം
Doktarmaar parayunnu: '2 dosu mathi, moonnaamatthethu venda; shareeram shraddhiccholum
ഡോക്ടർമാർ പറയുന്നു: '2 ഡോസ് മതി, മൂന്നാമത്തേതു വേണ്ട; ശരീരം ശ്രദ്ധിച്ചോളും
Atuttha seesanil thiricchuvarum, kappuyartthum; aathmavishvaasatthote rohith
അടുത്ത സീസണിൽ തിരിച്ചുവരും, കപ്പുയർത്തും; ആത്മവിശ്വാസത്തോടെ രോഹിത്
Rakthatthil‍ alinja chuvappu; vellakkaaril vannirangiyaal‍ amparakkum anikal‍
രക്തത്തില്‍ അലിഞ്ഞ ചുവപ്പ്; വെള്ളക്കാറിൽ വന്നിറങ്ങിയാല്‍ അമ്പരക്കും അണികള്‍
Nervazhi kaattiya laatthi
നേർവഴി കാട്ടിയ ലാത്തി
Aparichithan thanna jeevitham
അപരിചിതൻ തന്ന ജീവിതം
Settil virinja puthiya daampathyangal
സെറ്റിൽ വിരിഞ്ഞ പുതിയ ദാമ്പത്യങ്ങൾ
Raviyute masthakam oru ormappusthakam
രവിയുടെ മസ്തകം ഒരു ഓർമപ്പുസ്തകം
Lyvu streemingu aakaam, lyphu kalayaruthu!
ലൈവ് സ്ട്രീമിങ് ആകാം, ലൈഫ് കളയരുത്!
Yukreyninum maaldovaykkum iyu kaandidettu padavi
യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് പദവി
Upathiranjetuppil 2 seettilum tholvi; borisu jonsante nila parungalil
ഉപതിരഞ്ഞെടുപ്പിൽ 2 സീറ്റിലും തോൽവി; ബോറിസ് ജോൺസന്റെ നില പരുങ്ങലിൽ
Salildaayute niraasavum vaathsalyavum
സലിൽദായുടെ നിരാസവും വാത്സല്യവും
Keralatthil katuvayute aakramanatthil maricchavarethra? Kendra kanakkil porutthakket
കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരെത്ര? കേന്ദ്ര കണക്കിൽ പൊരുത്തക്കേട്
Janam ‘naata muriccha’ paalangal; kanneerppaatu pathinja oru paalavum!
ജനം ‘നാട മുറിച്ച’ പാലങ്ങൾ; കണ്ണീർപ്പാട് പതിഞ്ഞ ഒരു പാലവും!
Mammoottiyute munnettam
മമ്മൂട്ടിയുടെ മുന്നേറ്റം
Modiyum bijepiyum: oru puthuvaayana
മോദിയും ബിജെപിയും: ഒരു പുതുവായന
Os‌loyil vetivayp: 2 maranam
ഓസ്‌ലോയിൽ വെടിവയ്പ്: 2 മരണം
Aa kanninte utama eviteyundu?
ആ കണ്ണിന്റെ ഉടമ എവിടെയുണ്ട്?
Ji 7 ucchakotikku samaapanam
ജി 7 ഉച്ചകോടിക്ക് സമാപനം
Karangaan meettar, karakkaan vaataka
കറങ്ങാൻ മീറ്റർ, കറക്കാൻ വാടക
Kannatacchu, kannatayile yugashilpi; ‘reybaan’ braandu utama antharicchu
കണ്ണടച്ചു, കണ്ണടയിലെ യുഗശിൽപി; ‘റെയ്ബാൻ’ ബ്രാൻഡ് ഉടമ അന്തരിച്ചു
Modikku myoonikkil ooshmala varavelp
മോദിക്ക് മ്യൂണിക്കിൽ ഊഷ്മള വരവേൽപ്
Anivaaryamaaya raaji
അനിവാര്യമായ രാജി
Naath​si koottakkola: 101 vayasukaaranu 5 varsham thatav
നാത്​സി കൂട്ടക്കൊല: 101 വയസ്സുകാരന് 5 വർഷം തടവ്
Oru sthaanaarthi; pala chinthakal
ഒരു സ്ഥാനാർഥി; പല ചിന്തകൾ
Randu varsham; 18,000 phon vilikal
രണ്ട് വർഷം; 18,000 ഫോൺ വിളികൾ
Bharanasakhyam thakarnnu; israyel paarlamentu piricchuvittu
ഭരണസഖ്യം തകർന്നു; ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിട്ടു
Madeenayil 3.12 laksham haju theerthaatakar
മദീനയിൽ 3.12 ലക്ഷം ഹജ് തീർഥാടകർ
Puthiya bresa etthi
പുതിയ ബ്രെസ എത്തി
Sahakarana baankukalile ottatthavana theerppaakkal neetti
സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ നീട്ടി
Kocchi vimaanatthaavalam yaathrakkaarkku poornathrupthi
കൊച്ചി വിമാനത്താവളം യാത്രക്കാർക്ക് പൂർണതൃപ്തി
Rashyan misyl aakramanatthil 21 maranam
റഷ്യൻ മിസൈൽ ആക്രമണത്തിൽ 21 മരണം
Atukkalayile jiesti kootum
അടുക്കളയിലെ ജിഎസ്ടി കൂടും
Aabhyanthara enna svakaarya kampanikalkkum
ആഭ്യന്തര എണ്ണ സ്വകാര്യ കമ്പനികൾക്കും
Videsha naanya shekharam vardhicchu
വിദേശ നാണ്യ ശേഖരം വർധിച്ചു
Raashtreeya samaadhaanam thiricchupitikkanam
രാഷ്ട്രീയ സമാധാനം തിരിച്ചുപിടിക്കണം
Kayattumathi theeruva vardhana: svakaarya ennakkampanikalute kayattumathi niyanthranam lakshyam
കയറ്റുമതി തീരുവ വർധന: സ്വകാര്യ എണ്ണക്കമ്പനികളുടെ കയറ്റുമതി നിയന്ത്രണം ലക്ഷ്യം
Padtikkanam sybar lokatthe maryaadakalum
പഠിക്കണം സൈബർ ലോകത്തെ മര്യാദകളും
‘kaattil’ oru aiti paarkku; raajyatthe aadya sophttu‌veyar phorasttu kyaampas
‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ്
‘gaanam’ sinimayute laabhanashtangal
‘ഗാനം’ സിനിമയുടെ ലാഭനഷ്ടങ്ങൾ
Kaakkikkullile hrudayatthinetta muriv
കാക്കിക്കുള്ളിലെ ഹൃദയത്തിനേറ്റ മുറിവ്
Kovidu kaalam inthyaye thunacchathu kshemapaddhathikalennu bijepi
കോവിഡ് കാലം ഇന്ത്യയെ തുണച്ചത് ക്ഷേമപദ്ധതികളെന്ന് ബിജെപി
Tiaaresinethire aakramanatthinu moorccha kootti bijepi
ടിആർഎസിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടി ബിജെപി
Pothu sthaanaarthiye theti prathipaksham
പൊതു സ്ഥാനാർഥിയെ തേടി പ്രതിപക്ഷം
Paalippokunna chila chuvatukal!
പാളിപ്പോകുന്ന ചില ചുവടുകൾ!
Amaraavathi kolapaathakam: prathikal parisheelanam labhicchavar
അമരാവതി കൊലപാതകം: പ്രതികൾ പരിശീലനം ലഭിച്ചവർ
Kanayya laal vadham: paakku bandham kandetthaan phon parishodhana natatthum
കനയ്യ ലാൽ വധം: പാക്ക് ബന്ധം കണ്ടെത്താൻ ഫോൺ പരിശോധന നടത്തും
Vendathu vikasanatthinte raashtreeyam: bijepi
വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയം: ബിജെപി
Bhakshyasuraksha paramapradhaanam
ഭക്ഷ്യസുരക്ഷ പരമപ്രധാനം
Roopayute ksheenam keralatthinu nettam
രൂപയുടെ ക്ഷീണം കേരളത്തിനു നേട്ടം
Piticchukettaam; pevishabaadhaykkethire prathirodham urappikkaam
പിടിച്ചുകെട്ടാം; പേവിഷബാധയ്ക്കെതിരെ പ്രതിരോധം ഉറപ്പിക്കാം
Vikhyaatha samvidhaayakan peettar brooku vitavaangi
വിഖ്യാത സംവിധായകൻ പീറ്റർ ബ്രൂക് വിടവാങ്ങി
'tholpicchathinu janangal‍kku nandi, iniyumere puratthuvarum, pinaraayiye raajivaypikkum'
'തോൽപിച്ചതിന് ജനങ്ങള്‍ക്ക് നന്ദി, ഇനിയുമേറെ പുറത്തുവരും, പിണറായിയെ രാജിവയ്പിക്കും'
Kotikalute jies‌ti nashtaparihaaram ini kittilla; keralavum kutungi,iniyenthu cheyyum?
കോടികളുടെ ജിഎസ്‌ടി നഷ്ടപരിഹാരം ഇനി കിട്ടില്ല; കേരളവും കുടുങ്ങി,ഇനിയെന്ത് ചെയ്യും?
Uparaashtrapathi thiranjetuppu: vijnjaapanam innu
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന്
Vanam samrakshikkaan ini bhoomi baankukal
വനം സംരക്ഷിക്കാൻ ഇനി ഭൂമി ബാങ്കുകൾ
Ekeji sentar aakramanam: 4 naal pinnittu; prathiyeppatti soochanayillaathe polees
എകെജി സെന്റർ ആക്രമണം: 4 നാൾ പിന്നിട്ടു; പ്രതിയെപ്പറ്റി സൂചനയില്ലാതെ പൊലീസ്
Agnipath: naavikasenayilekku apekshicchathu 10,000 vanithakal
അഗ്നിപഥ്: നാവികസേനയിലേക്ക് അപേക്ഷിച്ചത് 10,000 വനിതകൾ
Pazhsanal sttaaphile sipiem nominikalute paartti amgathvam ini ekeji sentar braanchil
പഴ്സനൽ സ്റ്റാഫിലെ സിപിഎം നോമിനികളുടെ പാർട്ടി അംഗത്വം ഇനി എകെജി സെന്റർ ബ്രാഞ്ചിൽ
Mahaaraashtra vishvaasavottu: paranjapole paasaayi shinde; paranjathilum kuranju aghaadi
മഹാരാഷ്ട്ര വിശ്വാസവോട്ട്: പറഞ്ഞപോലെ പാസായി ഷിൻഡെ; പറഞ്ഞതിലും കുറഞ്ഞ് അഘാഡി
Shaaju kiranine inna‌് chodyam cheyyum
ഷാജ് കിരണിനെ ഇന്ന‌് ചോദ്യം ചെയ്യും
Karnaataka esai rikrootmentu: 5 koti kozha aaropanatthil edijipi arasttil
കർണാടക എസ്ഐ റിക്രൂട്മെന്റ്: 5 കോടി കോഴ ആരോപണത്തിൽ എഡിജിപി അറസ്റ്റിൽ
Inthyan embasi surakshaa gaardu vetivacchu maricchu
ഇന്ത്യൻ എംബസി സുരക്ഷാ ഗാർഡ് വെടിവച്ചു മരിച്ചു
Ekeji sentar aakramanam: poleesinu veezhcha pattiyoyennu parishodhikkaamennu mukhyamanthri
എകെജി സെന്റർ ആക്രമണം: പൊലീസിനു വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
Puthiya inthya, thulya avasarangalute inthyayaavum: modi
പുതിയ ഇന്ത്യ, തുല്യ അവസരങ്ങളുടെ ഇന്ത്യയാവും: മോദി
Manippur manniticchil: maranam 47 aayi; maricchavaril 28 per terittoriyal aarmiyil ninnullavar
മണിപ്പുർ മണ്ണിടിച്ചിൽ: മരണം 47 ആയി; മരിച്ചവരിൽ 28 പേർ ടെറിട്ടോറിയൽ ആർമിയിൽ നിന്നുള്ളവർ
‘silvarlyn paddhathi vegatthilaakkanam’; kendratthinu gavarnarute katthu
‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; കേന്ദ്രത്തിന് ഗവർണറുടെ കത്ത്
Raaji abhyooham thalli phraansisu maarpaappa
രാജി അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപാപ്പ

No dataset card yet

Downloads last month
35

Collection including vrclc/IndoNLP-1