Datasets:

en
stringlengths
26
100
ml
stringlengths
28
100
Aalappuzhayil kovidu sthireekriccha garbhiniyute 4 vysulla kuttikkum rogam
ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ 4 വയസ്സുള്ള കുട്ടിക്കും രോഗം
Thiruvnnthpurtthu medikkal sttoril esaiyute athikramam, asabhyam- vidiyo
തിരുവനന്തപുരത്തു മെഡിക്കൽ സ്റ്റോറിൽ എസ്ഐയുടെ അതിക്രമം, അസഭ്യം- വിഡിയോ
Keattytthu randu perkku kooti kovidu sthireekaricchu
കോട്ടയത്ത് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
‘bar‍br‍ shoppil‍ tvlumayi pokunnathu nllthu; mun‍kootti bukku cheyynm’
‘ബാര്‍ബര്‍ ഷോപ്പില്‍ ടവലുമായി പോകുന്നത് നല്ലത്; മുന്‍കൂട്ടി ബുക്ക് ചെയ്യണം’
Preeksha munnorukkam: vidyabhyasa sthapnnglkku shniyazhcha avadhi undakilla
പരീക്ഷ മുന്നൊരുക്കം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി ഉണ്ടാകില്ല
Onlyn bukkingayal bvrijsu auttttukal; barilum klabbilum pazhsl
ഓൺലൈൻ ബുക്കിങ്ങായാൽ ബവ്റിജസ് ഔട്ട്ലറ്റുകൾ; ബാറിലും ക്ലബ്ബിലും പാഴ്സൽ
Esesel‍si, plasu tu preekshkl‍ meyu 26 muthal‍ 30 vare
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ
Reshan chertthalum oru lkshm kotiyil thazhe mathrm: pakkejine vimarshicchu pinrayi
റേഷൻ ചേർത്താലും ഒരു ലക്ഷം കോടിയിൽ താഴെ മാത്രം: പാക്കേജിനെ വിമർശിച്ച് പിണറായി
50% sr‍kkar‍ jeevnkkar‍ ophisil etthnm; shniyazhcha avadhi
50% സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസിൽ എത്തണം; ശനിയാഴ്ച അവധി
Sibiesi 10, 12 klasu preekshklute dettu sheettu prsiddheekricchu
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു
Vynatu jillaa poleesu medhaviyute kovidu prishodhnaa phlm negatteev
വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
‌priynkyute abhyarthana yogi kettu; 1000 basu athithi thozhilaliklkku
‌പ്രിയങ്കയുടെ അഭ്യർഥന യോഗി കേട്ടു; 1000 ബസ് അതിഥി തൊഴിലാളികൾക്ക്
21 vrshtthinu shesham bmgal ulkktlil sooppar syklon; ugrroopiyayi umpun
21 വർഷത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ; ഉഗ്രരൂപിയായി ഉംപുൻ
Patthu kuttikal kykortthu, pttham nal kinattil vellam; siddharthinu smmanm
പത്ത് കുട്ടികൾ കൈകോർത്തു, പത്താം നാൾ കിണറ്റിൽ വെള്ളം; സിദ്ധാർഥിന് സമ്മാനം
Mlyaliklkku treyin‍; gujratthinte nirdeshatthotu prthikrikkathe kerlm
മലയാളികൾക്കു ട്രെയിന്‍; ഗുജറാത്തിന്റെ നിർദേശത്തോട് പ്രതികരിക്കാതെ കേരളം
‘kovidu enthan?, vishannu mrikkanavilla; veettiletthan mnikkooruklolm katthirikkam’
‘കോവിഡ് എന്താണ്?, വിശന്നു മരിക്കാനാവില്ല; വീട്ടിലെത്താൻ മണിക്കൂറുകളോളം കാത്തിരിക്കാം’
Roglkshnm illenkilum prishodhikknm; margrekha prishkricchu aisiemaar‍
രോഗലക്ഷണം ഇല്ലെങ്കിലും പരിശോധിക്കണം; മാർഗരേഖ പരിഷ്കരിച്ച് ഐസിഎംആര്‍
Mnvum ruchiyum nshtmakunnthum kovidu lkshnnglennu vidgdhr
മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് ലക്ഷണങ്ങളെന്ന് വിദഗ്ധർ
Loktthake kovi‍du badhithr 49 lkshtthilekku; mrnm 3.19 lkshm
ലോകത്താകെ കോവി‍ഡ് ബാധിതർ 49 ലക്ഷത്തിലേക്ക്; മരണം 3.19 ലക്ഷം
Barukliloote pazh‌slayi mdym: srkkarinu rvnyu nshtm undakillennu bevko
ബാറുകളിലൂടെ പാഴ്‌സലായി മദ്യം: സർക്കാരിന് റവന്യു നഷ്ടം ഉണ്ടാകില്ലെന്ന് ബെവ്കോ
Kovidu niynthnm: kerla modal vendennu mharashtra
കോവിഡ് നിയന്ത്രണം: കേരള മോഡൽ വേണ്ടെന്ന് മഹാരാഷ്ട്ര
Kovidu rogikale mntthriyan‍ naykkl‍kku kazhiyumo?; pdtnvumayi brittishu sr‍kkar‍
കോവിഡ് രോഗികളെ മണത്തറിയാന്‍ നായ്ക്കള്‍ക്ക് കഴിയുമോ?; പഠനവുമായി ബ്രിട്ടിഷ് സര്‍ക്കാര്‍
Orazhchyayi hydreak‌siklorokvin‍ kazhikkunnundennu trampinte velippetutthal‍
ഒരാഴ്ചയായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
Nirakku vrdhna amgeekarikkaanaakilla; bsutmkl sahchrym mnsilakknm: manthi
നിരക്ക് വർധന അംഗീകരിക്കാനാകില്ല; ബസുടമകൾ സാഹചര്യം മനസിലാക്കണം: മന്ത്രി
Keesar‍tisi budhnazhcha muthal‍; thirkkulla smytthu kootuthal sarvees
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍; തിരക്കുള്ള സമയത്ത് കൂടുതൽ സർവീസ്
Mnushyril‍ nttthiya preekshntthil‍ mikccha phlm; yuesil‍ninnu vak‌sin‍ shubhvar‍ttha
മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലം; യുഎസില്‍നിന്ന് വാക്‌സിന്‍ ശുഭവാര്‍ത്ത
Krnatkyilekkulla prveshna vilakku; kerltthe ozhivakki
കർണാടകയിലേക്കുള്ള പ്രവേശന വിലക്ക്; കേരളത്തെ ഒഴിവാക്കി
Palarivttm melpalm krmkket: muhmmdu haneeshine chodyam cheyyunnu
പാലാരിവട്ടം മേൽപാലം ക്രമക്കേട്: മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്യുന്നു
Kerltthil‍ rogikal kootumennu aarogyamanthi; vrumdivsngl nirnaykm
കേരളത്തില്‍ രോഗികൾ കൂടുമെന്ന് ആരോഗ്യമന്ത്രി; വരുംദിവസങ്ങൾ നിർണായകം
Shor‍tsum maskumninju vari nil‍kkunna rajytthinte prsidntu; chithram vyral‍
ഷോര്‍ട്സും മാസ്കുമണിഞ്ഞ് വരി നില്‍ക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്; ചിത്രം വൈറല്‍
Kerltthil 12 perkku kovidu; ellavrum puratthuninnu vnnvr
കേരളത്തിൽ 12 പേർക്ക് കോവിഡ്; എല്ലാവരും പുറത്തുനിന്നു വന്നവർ
Ngrtthe varinju kovidu; chankitippote chenny; rogikalute ennam 7,000 ktnnu
നഗരത്തെ വരിഞ്ഞ് കോവിഡ്; ചങ്കിടിപ്പോടെ ചെന്നൈ; രോഗികളുടെ എണ്ണം 7,000 കടന്നു
Prlya munnorukkam: damuklil‍ sattlyttu phon‍ prvr‍tthna sjjm
പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം
Mniyar‍ smbhrniyute shttrukl‍ thurakkum; jagrthaa nirdesham
മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിർദേശം
Posttukalum transphormrum nilampotthi; chuzhlikkattil kotikalute nshtm
പോസ്റ്റുകളും ട്രാൻസ്ഫോർമറും നിലംപൊത്തി; ചുഴലിക്കാറ്റിൽ കോടികളുടെ നഷ്ടം
‘smoohvyapnmilla, prishodhnaphlm thelivu; dharnpishku moolam aashayakkuzhappam undakruth’
‘സമൂഹവ്യാപനമില്ല, പരിശോധനാഫലം തെളിവ്; ധാരണപിശക് മൂലം ആശയക്കുഴപ്പം ഉണ്ടാകരുത്’
Svkarya tyooshan‍ anuvadikkilla; photto sttudiyokalkku prvrtthikkam
സ്വകാര്യ ട്യൂഷന്‍ അനുവദിക്കില്ല; ഫോട്ടോ സ്റ്റുഡിയോകൾക്കു പ്രവർത്തിക്കാം
Emji biruda preekshkl 26 muthal; athathu jillklil preekshyezhutham
എംജി ബിരുദ പരീക്ഷകൾ 26 മുതൽ; അതത് ജില്ലകളിൽ പരീക്ഷയെഴുതാം
Prkhyapicchittu orazhcha, mobyl aappil anishchithathvam; mdya vilpna neendekkum
പ്രഖ്യാപിച്ചിട്ട് ഒരാഴ്ച, മൊബൈൽ ആപ്പിൽ അനിശ്ചിതത്വം; മദ്യ വിൽപന നീണ്ടേക്കും
Lokdaunil abhayam nalki; bharyyeyum mkkleyum thattiyetutthu suhrutthu mungi
ലോക്ഡൗണിൽ അഭയം നൽകി; ഭാര്യയെയും മക്കളെയും തട്ടിയെടുത്ത് സുഹൃത്ത് മുങ്ങി
Vettiya muti veettilekku, ktyil vrunnvr tvl kruthnm: nibndhnyumayi smghtna
വെട്ടിയ മുടി വീട്ടിലേക്ക്, കടയിൽ വരുന്നവർ ടവൽ കരുതണം: നിബന്ധനയുമായി സംഘടന
Priynkyute pttikyil‍ ottoyum tooveelarum; thattippennu yogi sr‍kkar‍
പ്രിയങ്കയുടെ പട്ടികയില്‍ ഓട്ടോയും ടൂവീലറും; തട്ടിപ്പെന്ന് യോഗി സര്‍ക്കാര്‍
Athithi thozhilaliklkku kootuthal shramiku treyin; smsthannglute anumathi venda
അതിഥി തൊഴിലാളികൾക്ക് കൂടുതൽ ശ്രമിക് ട്രെയിൻ; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട
Prnyabhyrthna nirasicchu; vidyarthiniye kutthi parukkelpicchu vivahithn
പ്രണയാഭ്യർഥന നിരസിച്ചു; വിദ്യാർഥിനിയെ കുത്തി പരുക്കേൽപിച്ച് വിവാഹിതൻ
Kovid: 8 divsmayi vartthasmmelnm nttthathe aarogya mnthalym
കോവിഡ്: 8 ദിവസമായി വാർത്താസമ്മേളനം നടത്താതെ ആരോഗ്യ മന്ത്രാലയം
Rajytthe kovidu mukthi nirakku 38.73%; prishodhicchthu 24.25 lkshm sampilukl
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 38.73%; പരിശോധിച്ചത് 24.25 ലക്ഷം സാംപിളുകൾ
Ayalvaasiye konnu kulatthil thazhtthi; 24 vrshnglkku shesham prathi pitiyil‍
അയൽവാസിയെ കൊന്ന് കുളത്തിൽ താഴ്ത്തി; 24 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയില്‍
‘30 ati vellam uyrnnal cheruthoni dam thurkkunnthinekkuricchu theerumanikkum’
‘30 അടി വെള്ളം ഉയർന്നാൽ ചെറുതോണി ഡാം തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും’
Katthirunna aappinu otuvil‍ perayi; ini katthirippu daun‍lodinayi
കാത്തിരുന്ന ആപ്പിന് ഒടുവില്‍ പേരായി; ഇനി കാത്തിരിപ്പ് ഡൗണ്‍ലോഡിനായി
Thozhil nshtmaythil mnmnontha yuvavu mkkle konnu jeevanotukki
തൊഴിൽ നഷ്ടമായതിൽ മനംനൊന്ത യുവാവ് മക്കളെ കൊന്ന് ജീവനൊടുക്കി
Lndnil ninnulla vimanm kocchiyiletthi; narukku veenittum plr‍kkum yathra mutangi
ലണ്ടനിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി; നറുക്കു വീണിട്ടും പലര്‍ക്കും യാത്ര മുടങ്ങി
Aanjaticchu umpun kryiletthi; manikkooril 100 ki.Mee vegam; bmgalil 3 mrnm
ആഞ്ഞടിച്ച് ഉംപുൻ കരയിലെത്തി; മണിക്കൂറിൽ 100 കി.മീ വേഗം; ബംഗാളിൽ 3 മരണം
Mrna nirakku kuravu; pakshe 12,000 ktnnu thmizhkm
മരണ നിരക്ക് കുറവ്; പക്ഷേ 12,000 കടന്ന് തമിഴകം
Thettaya vivrngl nalki; priynkyute sekrttrikkethire eph‌aiar
തെറ്റായ വിവരങ്ങൾ നൽകി; പ്രിയങ്കയുടെ സെക്രട്ടറിക്കെതിരെ എഫ്‌ഐആർ
Thutkktthil oral mathrm, pinneetu niranju; keesartisiye ettetutthu keacchikkar
തുടക്കത്തിൽ ഒരാൾ മാത്രം, പിന്നീട് നിറഞ്ഞു; കെഎസ്ആർടിസിയെ ഏറ്റെടുത്ത് കൊച്ചിക്കാർ
Mkkle thirike nl‍kiya veettmma bhr‍tthavinte suhrutthinoppam poyi; karum svnthmakki
മക്കളെ തിരികെ നല്‍കിയ വീട്ടമ്മ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയി; കാറും സ്വന്തമാക്കി
Yupiyil‍ gramtthilekku pokan‍ basu katthuninna 6 vysukari trakkiticchu maricchu
യുപിയില്‍ ഗ്രാമത്തിലേക്കു പോകാന്‍ ബസ് കാത്തുനിന്ന 6 വയസുകാരി ട്രക്കിടിച്ചു മരിച്ചു
Rndamthum kovi‍du positteevayal rogam pkrilla: dkshina koriyan gveshkr
രണ്ടാമതും കോവി‍ഡ് പോസിറ്റീവായാൽ രോഗം പകരില്ല: ദക്ഷിണ കൊറിയൻ ഗവേഷകർ
Erumeliyil‍ hom kvarnteenil kzhinjirunna vyodhika maricchu
എരുമേലിയില്‍ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
Es‌eselsi, plasu tu preekshkl nttthunnthinu kendra srkkar anumathi
എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി
Kovidu badhicchu kannoor svadeshi kuvytthil maricchu
കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
Mukhymnthikku vivekam udikknmenkil 24 manikkoor vendivarum: chennitthla
മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടിവരും: ചെന്നിത്തല
Eseselsi, plasu tu preeksha meyu 26 muthal thanne; aashanka vendennu mukhymnthi
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മേയ് 26 മുതൽ തന്നെ; ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
Anchu divsm kerltthil itiminnlotukootiya mzhykkum kattinum sadhytha
അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
Kotykknalil‍ knchavu thottam; pealeesu etthi nashippicchu; anveshanam
കൊടൈക്കനാലില്‍ കഞ്ചാവ് തോട്ടം; പൊലീസ് എത്തി നശിപ്പിച്ചു; അന്വേഷണം
‘umpun‍ bmgalil knttha nashm vithaykkum; randu divsm kerltthilum mzhyundakum’
‘ഉംപുന്‍ ബംഗാളിൽ കനത്ത നാശം വിതയ്ക്കും; രണ്ടു ദിവസം കേരളത്തിലും മഴയുണ്ടാകും’
Aabhyanthara vimansrveesu thinklazhcha muthal; surkshaa krmeekrnngl urppakkum
ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും
Innu kootuthal kesukal palkkattu; ptthnmthittyil garbhinikkum rogam
ഇന്നു കൂടുതൽ കേസുകൾ പാലക്കാട്ട്; പത്തനംതിട്ടയിൽ ഗർഭിണിക്കും രോഗം
Trealingu nirodhnm joon‍ 9 muthal‍; kn‍treal‍ roomukal‍ aarambhicchu
ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍; കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു
Kocchiyil ottodryvar 2 perkku nere petrol bombu erinja shesham theekolutthi maricchu
കൊച്ചിയിൽ ഓട്ടോഡ്രൈവർ 2 പേർക്കു നേരേ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം തീകൊളുത്തി മരിച്ചു
‘arogyvkuppil‍ thal‍kkalika niymnm; mthsytthozhilalikl‍kku 5 koti’
‘ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക നിയമനം; മത്സ്യത്തൊഴിലാളികള്‍ക്ക് 5 കോടി’
Mzhkkaltthe neritan aak‌shan plan; kyampukl‍ thutngan 101 margnirdeshngl
മഴക്കാലത്തെ നേരിടാൻ ആക്‌ഷൻ പ്ലാൻ; ക്യാംപുകള്‍ തുടങ്ങാൻ 101 മാർഗനിർദേശങ്ങൾ
Kroormaya thmasha, thrmthana rashtreeytthinte aavashyamenthu?: priynky‌kkethire adithi sing
ക്രൂരമായ തമാശ, തരംതാണ രാഷ്ട്രീയത്തിന്റെ ആവശ്യമെന്ത്?: പ്രിയങ്കയ്‌ക്കെതിരെ അദിതി സിങ്
Bhr‍tthavinu pampu pititthkkarumayi bndhm; uthrayute mrntthil duroohtha
ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധം; ഉത്രയുടെ മരണത്തിൽ ദുരൂഹത
Markm inthn vyras: kovidilum vivadtthinu vazhivetti neppal
മാരകം ഇന്ത്യൻ വൈറസ്: കോവിഡിലും വിവാദത്തിന് വഴിവെട്ടി നേപ്പാൾ
Bavko aapu srkkarinu aappaakunnu; ennu varumennu aarkkumariyilla
ബവ്കോ ആപ് സർക്കാരിന് ആപ്പാകുന്നു; എന്നു വരുമെന്ന് ആർക്കുമറിയില്ല
Aadyaghattatthil kerltthil ninnu 5 treyinukal; bukkingu vyazhazhcha thutangum
ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 5 ട്രെയിനുകൾ; ബുക്കിങ് വ്യാഴാഴ്ച തുടങ്ങും
‘kealkkttha vimantthavlm mungi; umpun desheeya durnthmayi prkhyapikknm’
‘കൊൽക്കത്ത വിമാനത്താവളം മുങ്ങി; ഉംപുൻ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’
12 manikkoor ottayiruppil pabji; vidyar‍thikku darunanthm
12 മണിക്കൂർ ഒറ്റയിരുപ്പിൽ പബ്ജി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Kovidu sthireekriccha mlyali nazhsu riyadil maricchu
കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് റിയാദിൽ മരിച്ചു
Puthuvrvil‍ vyrasinu mattm? Vythysthm, kootuthal‍ apakatakaari: chynayil‍ aashanka
പുതുവരവില്‍ വൈറസിനു മാറ്റം? വ്യത്യസ്തം, കൂടുതല്‍ അപകടകാരി: ചൈനയില്‍ ആശങ്ക
Kerlm vijyicchppol uddhavu srkkar prajyppettu: mharashtra bijepi
കേരളം വിജയിച്ചപ്പോൾ ഉദ്ധവ് സർക്കാർ പരാജയപ്പെട്ടു: മഹാരാഷ്ട്ര ബിജെപി
Thinklazhcha muthal‍ ningal‍ prkkunnthu ingane: aarogya sethu nir‍bndhm
തിങ്കളാഴ്ച മുതല്‍ നിങ്ങള്‍ പറക്കുന്നത് ഇങ്ങനെ: ആരോഗ്യ സേതു നിര്‍ബന്ധം
Kootuthal‍ svkarybsukl‍ niratthil‍; kozhikkotu bsukl‍ aticchuthakar‍tthu
കൂടുതല്‍ സ്വകാര്യബസുകള്‍ നിരത്തില്‍; കോഴിക്കോട് ബസുകള്‍ അടിച്ചുതകര്‍ത്തു
Aalkkuravum chelavu kootuthalum; otitthutngiya aadyadinam keesar‍tisikku nshtkkcchvtm
ആൾക്കുറവും ചെലവ് കൂടുതലും; ഓടിത്തുടങ്ങിയ ആദ്യദിനം കെഎസ്ആര്‍ടിസിക്ക് നഷ്ടക്കച്ചവടം
Prthyeka treyinukalil esi kocchum; onlyn tikkattu bukkingu aarambhicchu
പ്രത്യേക ട്രെയിനുകളിൽ എസി കോച്ചും; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Kovidu vivra vishklntthil ninnu sprinklare ozhivakki; detta nashippikkum
കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കി; ഡേറ്റ നശിപ്പിക്കും
Chynayutethu ‘shlyppetutthunna perumattm’: athir‍tthi vishytthil‍ inthkkoppam yues
ചൈനയുടേത് ‘ശല്യപ്പെടുത്തുന്ന പെരുമാറ്റം’: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യക്കൊപ്പം യുഎസ്
Bemglooru–thiruvnnthpurm speshan treyin 23nu; tikkattu nirakku 1000 roopa
ബെംഗളൂരു–തിരുവനന്തപുരം സ്പെഷൻ ട്രെയിൻ 23ന്; ടിക്കറ്റ് നിരക്ക് 1000 രൂപ
Kottytthu randu vysukarn‍ kovidu mukthnayi; 3 per‍kku kooti rogam
കോട്ടയത്ത് രണ്ടു വയസുകാരന്‍ കോവിഡ് മുക്തനായി; 3 പേര്‍ക്കു കൂടി രോഗം
Aakaashakkolla thtyan‍ kendram; 3 mastthe vimannirkku sr‍kkar‍ nishchayicchu
ആകാശക്കൊള്ള തടയാന്‍ കേന്ദ്രം; 3 മാസത്തെ വിമാനനിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു
Ernakulm jillayil 13,000 kitkkkl thyar; ithuvare 2717 sampilukl parishodhicchu
എറണാകുളം ജില്ലയിൽ 13,000 കിടക്കകൾ തയാർ; ഇതുവരെ 2717 സാംപിളുകൾ പരിശോധിച്ചു
Preeksha: oru muriyil 20 vidyarthikl; margnirdeshnglumayi vidyabhyasa vakuppu
പരീക്ഷ: ഒരു മുറിയിൽ 20 വിദ്യാർഥികൾ; മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
Mishiganil dam thkrnnu; vellppacchilinte bheekra drushyngl pkrtthi pylattu
മിഷിഗനിൽ ഡാം തകർന്നു; വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങൾ പകർത്തി പൈലറ്റ്
Neethirhithmaya ‘karttographik’ vadm: inth–neppal thrkktthinte thutkkm ingane
നീതിരഹിതമായ ‘കാർട്ടോഗ്രാഫിക്’ വാദം: ഇന്ത്യ–നേപ്പാൾ തർക്കത്തിന്റെ തുടക്കം ഇങ്ങനെ
Vande bharth: galphil ninnu kerltthilekku srveesumayi indigo
വന്ദേ ഭാരത്: ഗൾഫിൽ നിന്നു കേരളത്തിലേക്ക് സർവീസുമായി ഇൻഡിഗോ
Preekshykkayi kandeymentu sonil‍ prthyeksaukrym; mar‍gnir‍deshngl ingane
പരീക്ഷയ്ക്കായി കണ്ടെയ്മെന്റ് സോണില്‍ പ്രത്യേകസൗകര്യം; മാര്‍ഗനിര്‍ദേശങ്ങൾ ഇങ്ങനെ
Vila koottiyathu thiricchaticchu; kr‍natktthil‍ mdyvil‍pnyil‍ 60% itiv
വില കൂട്ടിയതു തിരിച്ചടിച്ചു; കര്‍ണാടകത്തില്‍ മദ്യവില്‍പനയില്‍ 60% ഇടിവ്
Umpun‍: modi velliyazhcha bmgalil; mmthykkoppm aakaashanireekshanam
ഉംപുന്‍: മോദി വെള്ളിയാഴ്ച ബംഗാളിൽ; മമതയ്ക്കൊപ്പം ആകാശനിരീക്ഷണം
Niynthnrekhyile ptrealingu chyna thtsppetutthunnu: inth
നിയന്ത്രണരേഖയിലെ പട്രോളിങ് ചൈന തടസപ്പെടുത്തുന്നു: ഇന്ത്യ