en
stringlengths 5
20.2k
| ml
stringlengths 5
12.1k
|
---|---|
Plan and schedule | പദ്ധതി പദ്ധതിയും ഷെഡ്യൂളും |
And most importantly, what dos one drink? | ഏറ്റവും പ്രധാനമായി, എപ്പോൾ കുടിക്കാൻ എന്തു കൊണ്ട്? |
This project has been sponsored by Bharat Petroleum Private Limited. | ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. |
Since then, his stories have regularly appeared in many weeklies. | അതിനുശേഷം, അദ്ദേഹത്തിന്റെ കഥകൾ പല ആഴ്ചപ്പതിപ്പുകളിലും പതിവായി പ്രത്യക്ഷപ്പെട്ടു. |
How much time has passed? | കാലമെത്രയോ കഴിഞ്ഞു. |
Frances Kylian Mbappe was awarded with the Young Player Award. | ഫ്രഞ്ച് താരം കിലിയന്‍ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. |
PM Narendra Modi has praised Pawar on many occasions. | നവീന്‍ പട്‌നായിക്ക് മോദിയെ പലതവണ പ്രശംസിച്ചിരുന്നു. |
Jon Watts directs the film, with Tom Holland reprising the titular role | ടോം ഹോളണ്ട് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ വാട്ട്സ് ആണ്. |
Officials said this could be known only after further investigation. | കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇതുറപ്പിക്കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു. |
US President Donald Trump has said that he was willing to speak to North Korean Kim Jong-un. | കിമ്മുമായി ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും പ്രഖ്യാപിച്ചിട്ടുണ്ട്. |
Congress leaders Rahul Gandhi and Priyanka Gandhi also greeted people on the occasion. | കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നേതാവ് പ്രിയങ്കാ ഗാന്ധിയും വിവിധ വേദികളിൽ വിഷയം സജീവചർച്ചയാക്കി. |
Actresses who were pregnant before marriage | വിവാഹത്തിന് മുന്‍മ്പ് ഗര്‍ഭിണിയായിരുന്ന താരസുന്ദരിമാര്‍ |
He is my youngest son. | എന്റെ കുഞ്ഞു റൗഡി ആണ് അവന്‍. |
BCCI appeal in SC | സിക്ക് പരാതിയുമായി ബി. സി. സി. ഐ |
The injured persons were admitted to a private hospital. | പരിക്കേറ്റവരെ പഴങ്ങനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
"""He started off slowly, but he has not played cricket for a long time which is acceptable" | ഏറെ നാളായി കളിക്കാതിരിക്കുന്നതിനാല്‍ പതുക്കെയാണ് അദ്ദേഹം ബാറ്റിങ് തുടങ്ങിയത് |
Nonetheless, the fascination with paradise is powerful. | “ പറുദീസ ” വെറുമൊരു സങ്കൽപ്പം മാത്രമാണോ? |
How do you measure your success ? | എങ്ങനെ നിങ്ങളുടെ വിജയം നിരൂപിക്കുന്നു? |
The financial sector is a mess. | സാമ്പത്തിക മേഖലയാണ് ഏറെ സങ്കീര്‍ണം. |
You dont love me. | നിങ്ങൾ എന്നെ ഒരിക്കലും സ്നേഹിക്കുന്നില്ല. |
PV Sindhu won a silver medal in badminton. | ബാഡ്മിന്റണിൽ പി. വി സിന്ധു നേടിയ വെള്ളിയും ഗുസ്തിയില് സാക്ഷി മാലിക് നേടിയ വെങ്കലവും. |
Don't make these storytellers the story. | സൂത്രക്കാരാരും ആ കഥയും പറഞ്ഞ് വരരുത്. |
Nationwide, a total of 18 people have died. | രാജ്യത്ത് ആകെ മരണം 18 ആയി. |
CPM local leaders were also involved in the flood relief fund scam in which Vishnu Prasad, a section clerk at Ernakulum Collectorate, was named the key accused. | എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് ആയിരുന്ന വിഷ്ണുപ്രസാദ് മുഖ്യസൂത്രധാരനായ തട്ടിപ്പിൽ സിപിഐഎം പ്രാദേശിക നേതാക്കളടക്കം ഉൾപ്പെട്ടിരുന്നു. |
Highways these days are quite better. | ഇപ്പോഴത്തെ റോഡുകള്‍ മികച്ചതാണ്. |
Not everyone approved. | അത് തന്നെ എല്ലാവരും അംഗീകരിച്ചിട്ടില്ല. |
You need experience. | നിങ്ങൾക്ക് അനുഭവം ആവശ്യമാണ്. |
Over the years the Young People Ask... feature of this magazine has published much Bible - based counsel on a variety of subjects. | വർഷങ്ങളായി ഈ മാസികയിലെ “യുവജനങ്ങൾ ചോദിക്കുന്നു... |
I called it. | ഞാന്‍ വിളിച്ചു. |
One things certain. | ഒരു കാര്യം തീര്‍ച്ച. |
The BJP supported it too. | ഇതിന് ബിജെപി പിന്തുണ നല്‍കുകയായിരുന്നു. |
Rs. 1.8 crore is for potters, Rs. 2.7 crore is for the modernization of barber shops and Rs. 3 crore is for providing tool kits for traditional craftsmen. | മൺപാത്രനിർമ്മാണക്കാർക്ക് 1.8 കോടി രൂപയും ബാർബർ ഷോപ്പുകളുടെ ആധുനികീകരണത്തിന് 2.7 കോടി 2.7 രൂപയും പരമ്പരാഗത കൈത്തൊഴിലുകാർക്ക് ടൂൾ കിറ്റിന് 3 കോടി രൂപയും വകയിരുത്തുന്നു. |
Her work in the play earned her critical acclaim and two university level awards including Best Actress in a Leading Role for English Drama. | നാടകത്തിലെ അഭിനയത്തിന് നിരൂപക പ്രശംസയും കൂടാതെ ഇംഗ്ലീഷ് നാടകത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ അഭിനയത്തിന് മികച്ച നടി ഉൾപ്പെടെ രണ്ട് സർവകലാശാലാതല അവാർഡുകളും അപർണക്ക് ലഭിച്ചു. |
We know our problems. | നമ്മുടെ പ്രശ്‌നം നമ്മക്കല്ലേ അറിയൂ. |
53-year-old held for sexually assaulting minors | ബാലികയെ പീഡിപ്പിച്ച 53 കാരൻ പിടിയിൽ |
Sreedharan Pillai, state BJP president | ശ്രീധരൻ ബി. ജെ. പി സംസ്ഥാന അധ്യക്ഷനാവുന്നത്. |
You don't want to hurt anyone. | നിനക്ക് ആരെയും വേദനിപ്പിക്കേണ്ട. |
So come back.. | "അങ്ങനെ തിരികെ പോന്നു""." |
Google, however, did not inform whether the feature, currently available in Google Maps app for Android devices, will be rolled out to other cities in the near future. | എന്നാല്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോഡിയ് ആപ്പില്‍ ഉള്‍പ്പെടുത്തുമോ എന്നും മറ്റ് നഗരങ്ങളിലേക്ക് ഓട്ടോറിക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുമോ എന്നും ഗൂഗിള്‍ ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. |
What did you ask for? | ” ഇച്ചായൻ എന്ത് വേണേലും ചോദിച്ചോ? |
Benefits of Obeying Bible Counsel | ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം |
Worlds Most Expensive Chocolate Launched In India | ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് പുറത്തിറക്കിയ ബഹുമതി ഇന്ത്യയ്ക്ക് |
Increased demand for dollar weakened rupee. | ഡോളര്‍ ആവശ്യകത വര്‍ധിക്കുന്നതോടെ രൂപ കൂടുതല്‍ ദുര്‍ബലപ്പെടും. |
And I want a list of the people injured. | പിന്നെ പരിക്കേറ്റവരുടെ ഒരു ലിസ്റ്റും എനിക്ക് വേണം. |
Everything proceeds from that. | അതില്‍ നിന്നാണെല്ലാവരും ഉദ്ഭവിക്കുന്നത്. |
The Cabinet has taken another important decision. | ഇതിനോട് കൂടെ മറ്റൊരു സുപ്രധാന തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. |
He was released in 1990 because of a wide-ranging amnesty by President Vclav Havel. | 1990 ൽ മരണാനന്തരമായി അവരെ അലബാമ വുമൺസ് ഹാൾ ഓഫ് ഫെയിം എന്ന ബഹുമതിയിൽ ഉൾപ്പെടുത്തിയിരുന്നു. |
United Nations human rights experts ask India to release jailed professor GN Saibaba | ജിഎന്‍ സായ്ബാബയെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗദര്‍ |
The body was shifted to the Kozhikode Medical College hospital for a post-mortem. | രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. |
The Government is answerable. | അതിനുത്തരം സര്‍ക്കാറിനുണ്ട്. |
We have to move from here. | നമുക്ക് ഇവിടെനിന്ന് ഓഫീസ് മാറ്റണം. |
That's not new. | ഇതിൽ പുതുമയില്ല. |
Nobody knows whats happening. | എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. |
He has no personality. | അയാൾക്കൊരു വിശേഷവുമില്ല. |
And We sent blessings upon him and Ishaq. and among their descendants some who do good deeds, and some who clearly wrong themselves. | അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്. |
If the innocent mate has been endeavoring to live by Bible principles, there is no need to feel guilty about the sinful betrayal by the adulterer. | നിങ്ങൾ അനുഭവിക്കുന്ന വേദന യഹോവ മനസ്സിലാക്കുന്നുണ്ട്. |
This is happening every month. | ഇനി എല്ലാ മാസവും ഇതുണ്ടാവും. |
Can a Christian really justify choosing to be entertained by the sort of people he would never dream of inviting into his home? | ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ അധമമായ ഈ വിനോദങ്ങൾ അത്ര ഹാനികരമല്ല എന്ന ന്യായവാദം ശരിയല്ല. |
What is a shepherd? | ഒരു ഇടയൻ എന്നു പറഞ്ഞാൽ ആരാണ്? |
Visby is situated on the central west coast of Gotland, on the rather steep slopes of limestone cliffs surrounding the first natural harbor. | ഗോട്ട്ലാൻഡിന്റെ മദ്ധ്യ പടിഞ്ഞാറൻ തീരത്ത്, ചുണ്ണാമ്പുകല്ലുകൾകൊണ്ടുള്ള കുത്തനെയുള്ള ചരിവുകളിൽ സ്ഥിതി ചെയ്യുന്ന വിസ്ബി ഈ പ്രദേശത്തെ ആദ്യത്തെ പ്രകൃതിദത്ത തുറമുഖമാണ്. |
Earlier, the government has approved the demand of the actress seeking woman judge for the trial in the case. | കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. |
Where the news media is going | എവിടെ പോയി മുഖ്യധാര മാധ്യമങ്ങൾ |
Police have imposed a curfew in the area. | പ്രദേശത്ത് നിരോധനാജ്ഞയും പൊലീസ് പുറപ്പെടുവിച്ചു. |
Police have reached at the spot. | പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. |
Whoa whoa whoa. Hey, Rocky! | ഓ,ഓ,ഓ ഹേയ്, റോക്കി! |
In the beginning of June, he took ill, and complained of a fever and pain in his legs. | ജൂൺ തുടക്കത്തിൽ അദ്ദേഹം രോഗബാധിതനായി, പനിയും കാലിൽ വേദനയും ഉണ്ടെന്ന് പരാതിപ്പെട്ടു. |
Grama panchayat president Manikandan presided. | മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. |
It was in one such country, the United States, that Charles Taze Russell and a few associates began their systematic study of the Bible in the late 1800 s. | അവിടെ ചാൾസ് റ്റെയ്‌സ് റസ്സലും ഏതാനും ചില സഹകാ രി ക ളും ചേർന്ന് 1800 - കളുടെ അവസാ ന ത്തോ ടെ ബൈബിൾ ചിട്ടയായ വിധത്തിൽ പഠിക്കാൻതു ടങ്ങി. |
the Government and Parliament of India | സർക്കാരും പാർലമെന്റും ഇന്ത്യയും |
Lakshmana is shocked. | ” ലക്ഷ്‌മണൻ ഞെട്ടിത്തെറിച്ചു. |
Two other projects are still in the queue. | ഒന്നു രണ്ടു പ്രോജക്ടുകൾ ഇപ്പോഴും നടക്കുന്നുണ്ട്. |
UK ambassador arrested in Iran amid anti-regime protests in Tehran | തെഹാറാന്‍: സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുര്‍ന്ന് ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ തെഹ്‌റാനില്‍ അറസ്റ്റില്‍. |
Winners will receive a trophy, certificate. | വിജയികൾക്ക് കാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകും . |
India's captain Virat Kohli dives to field a ball. | സെഞ്ചുറിയോടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിംഗിന് ചുക്കാന്‍ പിടിച്ചത്. |
Actor Amala Paul has filed for divorce from her husband and director A L Vijay. | അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ എൽ വിജയ് വിവാഹിതനാകുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് . |
The company aims to be present at every state in India | രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ഡീലര്ഷിപ്പ് ശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് |
The court had sought the opinion of the government in the case. | ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. |
She raised a small unit, participated in several engagements in present-day Lithuania, and received the rank of captain in the Polish insurgent forces. | അവർ ഒരു ചെറിയ യൂണിറ്റ് വളർത്തി, ഇന്നത്തെ ലിത്വാനിയയിൽ നിരവധി ഉടമ്പടികളിൽ പങ്കെടുത്തുകൊണ്ട് പോളിഷ് കലാപ സേനയിൽ ക്യാപ്റ്റൻ പദവി നേടി. |
Grate jaggery and dissolve it in some water. | ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. |
I just wanted a little attention. Henry. | ശ്രദ്ധിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക, അതുമാത്രം മതിയായിരുന്നു എനിക്ക്. ” — ഹെൻട്രി. |
REPUTATION. The good or bad that children do shows what they are like, says a Bible proverb. | ഇന്‍റർനെറ്റിൽമാത്രം ഒതുങ്ങുന്നതല്ല ജീവിതം എന്നും മക്കൾക്ക് പറഞ്ഞുകൊടുക്കാൻ മറക്കരുത്. |
Theres no electricity or running water. | വൈദ്യുതിയോ ഓടകളോ ഇല്ല. |
So, what are you saying? | പിന്നെ നിങ്ങളെന്താ പറഞ്ഞുവരുന്നത്? |
In all these areas, our regulations, processes and procedures have been made more industry-friendly, more transparent, more predictable and more outcome oriented.The Defence Products List for the purpose of issuing licenseshas been revised, and most of the components, parts, sub-systems, testing equipment and production equipment have been removed from the list to reduce entry barriers for the industry, especially for the small and medium enterprises. | ലൈസന്‍സുകള്‍ നല്‍കുന്നിനുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പട്ടിക പരിഷ്‌കരിച്ചിട്ടുണ്ട്. വ്യവസായത്തില്‍ പ്രവേശിക്കുന്നതിനുള്ള, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള തടസ്സം നീക്കുന്നതിന് നിരവധി ഘടകഭാഗങ്ങള്‍, പാര്‍ട്‌സുകള്‍, ഉപഘടകങ്ങള്‍, പരീക്ഷണ ഉപകരണങ്ങള്‍, ഉല്‍പ്പാദന ഉപകരണങ്ങള്‍ എന്നിവ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. |
Thiruvananthapuram: Police arrested the man who was seen brutally beating up his children in a video. | തിരുവനന്തപുരം: കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍. |
300,000 Baikal teal gather to escape from the Siberian winter by migrating south to Korea - | 300,000 ബെയിക്കല്‍ ടീലുകള്‍ (Baikal Teal) ഒന്നിച്ചു ചേര്‍ന്ന് സൈബീരിയന്‍ ശൈത്യത്തില്‍ നിന്നും രക്ഷപെടുകയാണ്. തെക്കന്‍ കൊറിയയിലേക്കാണ് അവ കുടിയേറുന്നത്. |
Congress MP K C Venugopal and KPCC president Mullappally Ramachandran also will participate in this meeting. | കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിക്കും. |
Many work as labourers. | പണിയാളുകളായി ഒട്ടേറെപ്പേര്‍ പ്രവര്‍ത്തിയെടുക്കുകയും ചെയ്യും. |
Then it was the acclaim. | പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. |
They should also have to pay a fine up to Rs 50,000. | ഇവർ 50,000 പിഴയടക്കണം. |
As Hari and Manu are drinking, they call a man, thinking he is a waiter and asks him a beer. | ഹരിയും മനുവും മദ്യപിക്കുന്നതിനിടയിൽ, അവർ വെയിറ്റർ ആണെന്ന് കരുതി ഒരു മനുഷ്യനെ വിളിച്ച് ഒരു ബിയർ ചോദിക്കുന്നു. |
We will go on our own. | ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പൊയ്ക്കോളും. |
Monique, whose husband abandoned her, leaving her with a $15,000 credit - card debt and four children to raise, says: My spiritual brothers and sisters were so loving. | ഏകദേശം ഏഴുലക്ഷം രൂപ കടം വരുത്തിവെച്ചിട്ടാണ് അയാൾ പോയത്. |
Naravane had also indicated that the Indian Army is ready to integrate Pakistan-occupied Kashmir (PoK) with India if the government orders so. | സർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീനകശ്മീരിനെ ഇന്ത്യയ്ക്കൊപ്പം സംയോജിപ്പിക്കുമെന്നും പാക് അധീനകശ്മീരിൽ എന്ത് ദൗത്യത്തിനും സേന തയ്യാറാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. |
Mexico, officially the United Mexican States, is a country in the southern portion of North America. | അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ് ന്യൂ മെക്സിക്കോ. |
Three houses have been damaged in the incident. | ഇതേത്തുടര്‍ന്ന് പ്രദേശത്ത് മൂന്നു വീടുകള്‍ തകര്‍ന്നുവീണു. |
Fishermen are advised not to venture in to the sea. | മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. |
My father died long ago when I was in Class 12. | 12 ല്‍ പഠിക്കുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. |
Your this diligence has boosted my confidence that change can happen. | നിങ്ങളുടെ ശുഷ്‌ക്കാന്തിയാണ് മാറ്റം സംഭവിക്കുമെന്ന എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. |
They will never give it up. | അവർ ഒരിക്കലും അതു വിടുകയില്ല. |