text
stringlengths
7
564
scenario
stringclasses
3 values
audio
audioduration (s)
1
29.8
dataset
stringclasses
3 values
id_in_dataset
int64
1
36.1k
audio_length
float64
1
29.8
അവർക്കത് മനസ്സിലാക്കാനുള്ള വിവരമില്ല നമ്മൾക്ക് വിവരമുണ്ട് വിവരമുണ്ടെന്ന്
Read
imasc_slr
12,808
4.5
എനിക്ക് തോന്നുന്നു സർക്കാർ കുറച്ചും കൂടി നല്ല വിദ്യാലയങ്ങളും
Conversation
spring_ml
16,335
3.607813
അതെ അഷറഫ് ആണ് പറയൂ
Conversation
spring_ml
18,941
1.422313
ഞാൻ ഇവിടെ പാലക്കാട് നിന്നാണ് പാലക്കാട് കോതംകുന്നം
Conversation
indicvoices
20,446
2.532
ചൂട് കുറഞ്ഞിട്ടില്ല. ഇപ്പോ ചൂടുണ്ട് ചെറുതായിട്ട് പക്ഷേ ചെറിയ തണുപ്പുമുണ്ട്.
Conversation
spring_ml
15,015
3.129
ഏതാണ്ട് ഒന്നരലക്ഷത്തോളം പേർ ആ രോഗത്തിൽ നിന്ന് വിമുക്തി നേടിയിരിക്കുന്നു എന്നുള്ളത്
Read
imasc_slr
34,203
4.29
രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി
Read
imasc_slr
21,080
6.408313
ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക
Read
imasc_slr
12,055
3.681625
തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ്
Read
imasc_slr
13,992
5.525438
ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്
Read
imasc_slr
9,232
5.59075
അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി
Read
imasc_slr
7,317
4.267438
യേശുദാസ് വിജയ് യേശുദാസ് താജുദീൻ വടകര തൻസീർ കൂത്തുപറമ്പ് അങ്ങനെയുള്ള ഒരുപാട് ആളുകളുണ്ട്
Extempore
indicvoices
2,891
7.093
ഇതൊന്നും നമ്മുടെ നാട്ടിലധികം ഇപ്പൊ ഇപ്പഴത്തെ ഈ സ ഇങ്ങനത്തെ സംസ്കാരങ്ങളും, നൃത്തങ്ങളും സാധനങ്ങളൊക്കെ വളരേയധികം കുറഞ്ഞിരിക്കുകയാണ്. ഒരു സാധാരണ ഇപ്പഴും
Conversation
spring_ml
9,503
7.984688
അതുകൊണ്ടുതന്നെ ഇവയെ ഉത്സർജ്ജിക്കുന്നതോ പ്രതിഫലിക്കുന്നതോ ആയ പ്രകാശം കൊണ്ട് നിരീക്ഷിക്കാനാവില്ല
Read
imasc_slr
24,813
5.984063
കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
Read
imasc_slr
34,644
4.292563
ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും
Read
imasc_slr
14,379
3.875
തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം
Read
imasc_slr
17,023
5.02
അവരുടെ ഡ്രസ്സിങ്ങ് സ്റ്റൈൽ തന്നെ നല്ല രീതിയിലുള്ള മാറ്റവും കാര്യങ്ങളൊക്കെ ഉണ്ട് നമ്മുടെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു നാടനായിട്ടുള്ള ഡ്രസ്സും കാര്യങ്ങളൊക്കെ ഇപ്പോൾ സാരിയും പിന്നെ മുണ്ടും ഷർട്ടും അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് നമ്മൾ കൂടുതലായിട്ടും ഉള്ളതെന്ന് പറയാം പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ
Extempore
indicvoices
20,925
14.105
രണ്ടുതവണ നിയമപാലകർ ചോദ്യം ചെയ്തു
Read
imasc_slr
15,394
3.771688
അപ്പം നമുക്ക് അതാണ് നമ്മള് മറ്റുള്ള സംസ്ഥാനവുമായി നമ്മളെ ബന്ധിപ്പിക്കുന്ന ആകെയുള്ള ആശ്രയം പിന്നെ ബസ്സുകള് റെയില്വേ വിമാനങ്ങള് എന്നിവ
Extempore
indicvoices
1,321
8.379
തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു
Read
imasc_slr
20,739
4.56775
പൾസ് നോക്കി മരണം സ്ഥീരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
Read
imasc_slr
13,930
4.911938
അത് വളരെയധികം കഷ്ട്ടപ്പെട്ടിട്ടാണ് ഞാൻ നെയ്തെടുത്തത് വളരെ സമയമെടുത്തു
Extempore
indicvoices
15,294
6.4
പുതിയ എം. എസ്. ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും
Read
imasc_slr
28,865
4.675
എപ്പോഴും കാലാവസ്ഥ വ്യതിയാനം മൂലം നഷ്ടപ്പെടുന്ന സമൂഹത്തെ സഹായിക്കാനൊക്കെ അല്ലെങ്കിൽ അവർക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഉറപ്പു വരുത്താനായിട്ട്
Conversation
spring_ml
1,675
7.904688
ദയവായി മുന്നൂറ് രൂപ എൻ്റെ ഓക്സിജൻ വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുക
Read
indicvoices
10,875
4.948
കളികളെ സ്വാ എന്താ പറയുക ആ കളികൾ കണ്ടിട്ടും ഓരോ കളികൾ കണ്ടിട്ടൊക്കെ കയറ്റി ആ രീതിയിലൊക്കെ എത്താൻ സഹായിക്കുന്നവരുണ്ട് അങ്ങനെ കുറേ പേരുടെ ജീവിതം മാറിയവരുണ്ട്
Extempore
indicvoices
15,360
7.744
അതേ പക്ഷെ എന്താപറയ നമ്മൾ നേരത്തെ പറഞ്ഞപോലെ എഹ് വിവരസാങ്കേതികവിദ്യ എന്നുള്ളത് ജനങ്ങളുടെ ആഹ് നമ്മുടെ ആഹ്
Conversation
spring_ml
8,818
8.353875
ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത്
Read
imasc_slr
35,711
3.305
പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത്
Read
imasc_slr
14,973
5.095
അത് തന്നെ. അത് നമ്മടെ ഭക്ഷണ രീതിയിലുള്ള ഇതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ആം. ശ്രദ്ധിക്കുന്നില്ല അതെ.
Conversation
spring_ml
5,411
8.320375
നമ്മുക്ക് അവരോടു പ്രത്യേക ആ സ്നേഹമുണ്ടായി.അന്ന് അന്നത്തോടെ കാരണം
Conversation
spring_ml
1,849
5.05825
ആ അതെ അപ്പോൾ ഇങ്ങോട്ടേക്കൊന്ന് അയക്കുമോ എന്നാൽ നിങ്ങൾ
Extempore
indicvoices
16,656
3.092
അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
Read
imasc_slr
21,133
5.168375
ഞാനൊന്ന് അന്വേഷിച്ച് കണ്ടെത്താനൊരു ഉദ്ദേശിക്കണ് അപ്പോ സാറിൻ്റെ ഒരു അഭിപ്രായം ചോദിക്കണംന്നുള്ള രീതിയിൽ ചോദിച്ചതാണ്. അപ്പോ സാറിന് എന്താ അഭിപ്രായം?
Conversation
spring_ml
16,178
7.873125
അഹ് പലതരം സാഹസങ്ങൾ കാട്ടികൂട്ടിയാ ആളുകളാണു.
Conversation
spring_ml
2,831
2.672313
അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
Read
imasc_slr
12,492
4.925
അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
Read
imasc_slr
5,875
2.99
ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്
Read
imasc_slr
30,770
4.425
ഒഴുകുന്ന വെള്ളം പോലെ എങ്ങിനെ എന്തോ പറയുന്നത് കേട്ടിരുന്നു
Conversation
spring_ml
13,692
2.530875
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
Read
imasc_slr
19,472
6.345
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
Read
imasc_slr
20,928
4.669938
പൊതുഗതാഗതം പൂർണമായും റദ്ദാക്കി സ്വകാര്യ ബസ്സുകളും സർവീസ് നടത്തില്ല
Read
imasc_slr
10,622
3.99
ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു
Read
imasc_slr
5,403
4.07
സിനിമാറ്റിക് ഡാൻസിൻ്റെ കുറേ ആൾക്കാർ തന്നെ കലാകാരന്മാർ അവർ ഉണ്ട് നമ്മൾ നോക്കുകയാണെന്ന് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ പ്രശസ്തരായ ഒരു ഡാൻസ് കളിക്കാരൻ എന്ന് പറയുകയാണെങ്കിൽ പ്രഭുദേവയാണ് ആൾ സൗത്ത് ഇന്ത്യയിലെ ആണ് മെയിനായിട്ട്
Extempore
indicvoices
12,977
14.163
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
Read
imasc_slr
7,898
8.258063
തിരുവനന്തപുരം ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു
Read
imasc_slr
26,561
5.63
അവയിലെ കുലീനനായകന്മാർ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല
Read
imasc_slr
17,950
5.984063
പത്തു വർഷത്തോളം ആ പദവി വഹിച്ചു
Read
imasc_slr
30,408
2.855
ഇപ്പം കിണർ എന്ന് പറയുമ്പം കുഴൽ കിണറുണ്ട് അല്ലാതെ ബക്കറ്റ് ഇട്ട് കോരിയെടുക്കാൻ പറ്റിയ ഓപ്പൺ ആയിട്ടുള്ള കിണറും ഇപ്പോൾ ഉണ്ട്
Extempore
indicvoices
12,551
7.455
പക്ഷെ ബാക്കീള്ള രാജ്യത്തിനെ വെച്ച് നോക്കുമ്പോളും അങ്ങനല്ല. പ്രത്യേകിച്ച് ഇന്ത്യ.
Conversation
spring_ml
300
4.701125
പോകാനൊന്നും നമുക്ക് കഴിഞ്ഞിരുന്നില്ല അതാണ് മെയിൻ അപ്പോൾ നമ്മളെ കൊണ്ട് പറ്റുന്ന രീതിലൊക്കെ നമ്മളിപ്പോൾ എന്താ പറയുക അത് പഠിക്കാനൊക്കെ ശ്രമിക്കുവായിരുന്നെങ്കിലും നമുക്കൊന്നും കഴിഞ്ഞിരുന്നില്ല പിന്നെ നോർമ്മലി എന്താ പറയുക അത്രക്ക് ആയോധനകലകളിലൊന്നും നമുക്കത്ര വലിയ ഇത് കിട്ടിയിട്ടില്ല
Extempore
indicvoices
20,298
16.001
ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിലവതരിപ്പിക്കുന്നത്
Read
imasc_slr
4,454
4.46
ബൗദ്ധിക പ്രകൃതി മൂന്ന് ഗുണങ്ങൾ അടങ്ങിയതാണ് സത്വ രജ തമോ ഗുണങ്ങൾ ഈ മൂന്ന് ഗുണങ്ങളെക്കുറിച്ചും ഭഗവത്ഗീതയിൽ
Extempore
indicvoices
1,918
8.608
ഗാന്ധിനഗർ തലയോരപ്പറമ്പ് പി ഓ കോട്ടയം എന്ന അഡ്രസ്സിലായിരുന്നു അപ്പോൾ ഞാൻ
Extempore
indicvoices
4,631
6.88
ഏഹ് ചേർക്കപ്പെട്ടുവെന്നുള്ളത് നമ്മൾ ചിന്തിക്കേണ്ട ഒന്നാണ്.
Conversation
spring_ml
2,496
3.430438
കുഴികളില് നിന്ന് നമ്മൾ ശുദ്ധജലങ്ങള് സ്വീകരിക്കാന് തുടങ്ങി കിണറുകളില് നിന്ന് വെള്ളമെടുക്കാന് വേണ്ടി കപ്പിയും കയറുമാണ് ഉപയോഗിച്ചിരുന്നത് ഈ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നത് ആയാസമുള്ള ജോലികളാണ് പൊതുവേ സ്ത്രീകളാണ് ഇത്തരത്തിൽ വെള്ളം ശേഖരിക്കുന്നത്
Extempore
indicvoices
15,831
14.945
ആഹ് അതൊന്നും വേണ്ട ഇപ്പൊ. അതിപ്പൊ നമ്മളവിടെ ഇവര് ആധാർ നമ്പറെന്തോ മതി നമ്മക്ക് ഇവരാധാർ നമ്പറെടുത്തിട്ട് നമ്മള് ഈ ഈ അക്ഷയിലുള്ളവർക്ക് പറഞ്ഞ് കൊടുത്താ മതി. അതായത് രണ്ട് സാക്ഷികളെന്തോ വേണ്ടത്. അപ്പൊ രണ്ട് സാക്ഷികളുടെ ആധാർ നമ്പർ പറഞ്ഞ് കൊടുക്കാ വേറൊന്നും ചെയ്യണ്ടാ.
Conversation
spring_ml
4,821
16.767063
ആ സമയത്ത് അയാൾക്കൊരു മാനസികമായിട്ട് സപ്പോർട്ട് വേണം
Read
imasc_slr
29,915
3.84
കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി
Read
imasc_slr
14,398
5.576813
ഒരു നല്ല രീതിയിൽ നമുക്കും നമ്മുടേതായിട്ടുള്ള ഒരു ജീവിതത്തിലെ കുറച്ചുകൂടി ഒരു
Conversation
spring_ml
8,492
4.243875
ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം
Read
imasc_slr
7,098
4.965
അല്ല ഞാന്‍ മാത്ര ഒന്നുമല്ല. എന്‍റെ കുറച്ചു കൂട്ടുകാരും കൂടി പോയതാണ്. ഒറ്റയ്ക്ക് പോയതാണ്.
Conversation
spring_ml
19,489
3.935375
എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല
Read
imasc_slr
31,060
3.88
കുട്ടികളോടായിക്കോട്ടെ ബാക്കി വീട്ടിലുള്ള വ്യക്തികളോടായിക്കോട്ടെ വളരെ അധികം ദേഷ്യപ്പെടുകയും അത് വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടിലെ വഴക്കുകൾക്കും എത്തിച്ചേര് കാരണമാകുന്നു അതേസമയം
Extempore
indicvoices
19,079
12.833
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
Read
imasc_slr
4,880
4.21
അതാണ് എനിക്ക് പറയാൻ ഉള്ളത്
Conversation
spring_ml
8,254
1.346438
കുറച്ചും കൂടി നേടിയെടുക്കുന്നത് അവര് അത്കൊണ്ട് തന്നെ അവര് ഒരാറു വയസ്സിന് ശേഷം അല്ലെ ഒരഞ്ച് വയസ്സിന് ശേഷമാണ് കുട്ടികൾ ഈ ചിത്രരചന മ പോലുള്ള കലകൾ അഭ്യസിക്കേണ്ടത് അന്നാൽ മാത്രമേ അവർക്ക്
Extempore
indicvoices
4,446
12.149
ചർമത്തിൽ വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
Read
imasc_slr
9,701
5.337813
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി
Read
imasc_slr
13,312
7.03
മറ്റേ പുതിയ ഡിസൈനാണ് കീബോഡിനൊക്കെ വലിയ സ്പെയ്സില്ല എങ്കിലും പെട്ടന്ന് നമ്മക്ക് പെട്ടെന്ന് എല്ലാ കീയ്സും നമ്മളെ കണ്ണിൽപ്പെടാവുന്ന രീതിയിൽ തന്നെയാണ് അവര് സെറ്റെയ്തിരിക്കുന്നത് അയില് മറ്റേ സെയ്ഡില് എൽ ഈഡിം ഡിസ്പ്ലേം കാര്യങ്ങളൊക്കെ വരുന്നുണ്ട് അപ്പോ
Extempore
indicvoices
15,687
12.258
അല്ലെങ്കിൽ അതിനു ഒരു വളർച്ച ഇല്ലാതെ മുരടിച്ചിരിക്കാനും കാരണമാവും
Conversation
spring_ml
8,144
3.33325
ആഹ് സ്കൂളുകളിലും വിദ്യാഭ്യാസ മേഖലകളിലും അല്ലെങ്കി അതുപോലുള്ള എല്ലായിടത്തും
Conversation
spring_ml
1,950
3.880875
എടാ, എടാ എന്തുണ്ട് വിശേഷം?
Conversation
spring_ml
4,576
1.63025
എന്നാൽ സ്ഥാനമേൽക്കാൻ മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു
Read
imasc_slr
33,393
5.745
ഒരു അക്രമ രാഷ്ട്രീയം ഇല്ലാതെ നല്ല സൗഹൃദത്തോടുകൂടി നല്ല ചർച്ചകളിലൂടെ
Conversation
spring_ml
1,646
4.604625
അതേ അതേ പിന്നെ പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് അല്ലെങ്കിൽ നാട്ടിലേക്ക് യാത്ര ചെയ്തിട്ട് തിരിച്ചു വരുമ്പോ നമുക്കവിടുന്നു കിട്ടുന്ന അറിവുകൾ എന്ന് പറയുന്നത് അത് ഒരിക്കലും ഒരു പുസ്തകത്തില് നിന്ന് വായിച്ചെടുക്കാനോ മറ്റും കഴിയാത്ത ഒരു അറിവാണ് .
Conversation
spring_ml
9,934
14.363188
പിന്നെ സ്വന്തംസംഘട പിന്നെ മുഖ്യസ്ഥാനങ്ങളിൽ വന്നതുവാണ്.
Conversation
spring_ml
14,203
2.721125
കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
Read
imasc_slr
34,031
5.15
അപ്പൊ അത്രത്തിലുള്ള ജീവിത സാഹചര്യങ്ങളീന്ന് നഷ്ട്ടപ്പെട്ടോണ്ടിരിക്കുന്നത് നമ്മടെ സമൂഹത്തിനും നമ്മുക്ക് ഓരോര്ത്തർക്കും വെക്തിപരമായിട്ട് ഏറെ വല്യൊരു അപകടത്തിലോട്ട് എത്തിക്കുന്നൊരു കാര്യം പെട്ടന്ന് എനിക്ക് തോന്നമളെ അത് എന്നെ ഏറ്റവും അധികം അലട്ടുന്നൊരു കാര്യമെന്ന് പറഞ്ഞ് കഴിഞ്ഞാൽ
Conversation
spring_ml
13,732
12.34175
ഇപ്പോൾ അവിടെ നമുക്ക് ഒരു ഒരു ഒരു എന്താണ് പറയുക അത് ഒരു പത്ത് ലക്ഷം
Conversation
indicvoices
6,902
3.413
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു
Read
imasc_slr
22,623
6.595
അതെ അതെഒരു നല്ലൊരു സ്ഥാനം തന്നെ ഉണ്ടല്ലേ .
Conversation
spring_ml
848
3.249938
പരിതാപകരമാണെന്ന് നമുക്ക് പറയേണ്ടി വരും കാരണം എൻ്റെ താമസസ്ഥലം എന്ന് പറയുന്നത് കാസർഗോട് ജില്ലയിലെ കല്ലാറി എന്ന് പറയുന്ന ഒരു ചെറിയ ടൗണിലാണ് ഞങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റൽ സൗകര്യം എന്ന് പറയുന്നത് കൂടംകല്ല് താലൂക്ക് ഹോസ്പിറ്റലാണ്
Extempore
indicvoices
18,020
15.905
ഇതെല്ലാം ഏതൊരു വയറിൽ ഡിസീസിനും ഉള്ളതാണ് അതുതന്നെയാണ് കൊറോണയിലും സംഭവിക്കുന്നത്
Read
imasc_slr
33,861
4.2
ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൗമല
Read
imasc_slr
22,083
3.88
ഇവർ ഞങ്ങളുടെ പ്രദേശത്തുള്ള കുട്ടികളെ വളരെ അധികം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നുണ്ട്
Extempore
indicvoices
23,428
8.127
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
Read
imasc_slr
30,258
5.615
അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Read
imasc_slr
20,938
3.89
ആഹ്. അപ്പൊ ഈ ക്യാഷ് നമ്മടേ പ്രൈവറ്റ് ഹോസ്പിറ്റലിലൊക്കെ കൊടുക്കുന്നത് സ്റ്റേറ്റ് ഗവണ്മെന്റ് വഴിയാ?
Conversation
spring_ml
5,256
5.508
അവിടെ വെച്ച് പിടിപ്പിക്കുന്നുണ്ട് എന്നുള്ളതിന് ഉറപ്പൊന്നും നമുക്ക് പറയാൻ പറ്റില്ല അങ്ങനേയും കേസുകളൊക്കെ നമ്മളെ നാട്ടിൽ ഉണ്ടായിട്ടുണ്ട്
Extempore
indicvoices
17,449
6.269
ഒരു സമയം എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മള് കൂടുതലായിട്ടും ഉണങ്ങാന് ഏളുപ്പമിള്ളൊരു സമയം എന്നു പറഞ്ഞുകഴിഞ്ഞാൽ വേനല്ക്കാലം തന്നെയാണ്
Extempore
indicvoices
21,984
6.4
അതെന്നേണ് ഏറ്റവും വലിയ അപ്‌ഡേഷൻന്ന് പറയുന്നത്. ഒക്കെ സാങ്കേതിക വിദ്യയുടെ വലിയ വലിയ മുന്നേറ്റങ്ങളും ഉന്നമനങ്ങളും പുതിയ പുതിയ കണ്ടുപിടിത്തങ്ങളും ഒക്കെ കൊണ്ട് തന്നെ നമുക് കിട്ടുന്ന ഏറ്റവും വലിയ ബെനിഫിറ്റിൽ പെട്ടതാണ് അത്.. ഈ പറയിണ ഉയർച്ചകളും കാര്യങ്ങളൊക്കെ ആക്കാന്നുള്ളത്. എന്തായാലും
Conversation
spring_ml
16,699
12.453938
തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും
Read
imasc_slr
30,581
4.895
സന്തോഷമാണ്, ഒരു വലിയ ഒരു ഒരു വലിയ ഒരു ഒരു വലിയ ഒരു സന്തോഷമാണ് നമുക്ക് യാത്രയിലൂടെ ലഭിക്കുന്നത്. ആര്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ്? എവിടെ പോകാനാണ് കൂടുതൽ ഇഷ്ടമുള്ളത്? എന്താണ് യാത്രയെപ്പറ്റി ആര്യയ്ക്ക് പറയാനുള്ളത്?
Conversation
spring_ml
21,140
12.139625
ഓ ഒര് ഞങ്ങളുടെ സുഹൃത്തികളേലാവരും കൂടി ഒത്ത് കൂടുകയൂം യാത്രകൾ പോവരും പതിവാണ് അപ്പൊ അദ്ദേഹം ആ കൃത്യം നമ്മൾ പോവാൻ തീരുമാനിച്ച സമയത്ത് തന്നെ ആളിവിടെ ഏഹ് അവധി അവധിക്ക് വരുകയും ഞാങ്ങള്ക്ക് വേറെ ആ ഒരു യാത്ര പോവാനുള്ള
Conversation
spring_ml
3,258
12.306938
ആ ഗവൺമെന്റ് ചേർക്കണത് കൊണ്ട് പ്രശ്നമൊന്നുമില്ല പക്ഷേ നന്നായി പടിപ്പിക്കണം നമ്മക്ക് അതിലാണ് ആശങ്ക. കുട്ടികൾക്ക് ഇംഗ്ലീഷ് പടിയൂലെ എന്നുള്ളതാണ് ഗവൺമെന്റ് സ്കൂളില് ചേർക്ക് ചേർക്കുമ്പോ ഞമ്മക്ക് ഉള്ള പ്രശ്നം
Conversation
spring_ml
18,740
14.634875
അതേ അതേ തീർച്ചയായും തീർച്ചയായും എന്നിക്കോർമ്മയുണ്ട് സ്മാർട്ട് വാച്ചുകൾ ആദ്യമേ ഇറങ്ങിയപ്പോ എല്ലാവർക്കും ഇതിനെ കുറിച്ച് വലിയ പരിചയമൊന്നും ഇല്ലായിരുന്നു. അപ്പോ കുറെ മിടുക്കന്മാരും മിടുക്കികളും
Conversation
spring_ml
13,321
9.090938
ഗ്രൂപ് ഉള്ളതായ എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് അതീന്ന് ക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും ഇത് ഇവിടെ വെള്ളം ഉള്ളതുകൊണ്ടാണ് പിന്നെ ഹൈഡ്രജൻ അവിടെ ഉണ്ട്
Read
imasc_slr
33,970
9.84
അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത്
Read
imasc_slr
208
5.3