inputs
stringlengths
54
687
targets
stringlengths
17
653
template_lang
stringclasses
1 value
template_id
int64
1
4
Can you translate this text to Malayalam: "Its water resistance is very poor."
"അതിന്റെ ജല പ്രതിരോധം വളരെ മോശമാണ്."
['eng']
4
Can you translate this text to Malayalam: "It contains tetrasodium pyrophosphate which is highly toxic to dogs."
"ഇതിൽ ടെട്രാസോഡിയം പൈറോഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് നായ്ക്കൾക്ക് വളരെ വിഷകരമാണ്."
['eng']
4
Translate this sentence to Malayalam: "The unscented quality is the best in this product, especially for the new moms with their heightened sense of smell. Highly recommend it."
"സുഗന്ധമില്ലാത്ത ഗുണമേന്മയാണ് ഈ ഉൽപ്പന്നത്തിൽ ഏറ്റവും മികച്ചത്, പ്രത്യേകിച്ച് ഗന്ധം തിരിച്ചറിയാൻ ഉയർന്ന ശേഷിയുള്ള പുതിയ അമ്മമാർക്ക്. ഇത് ഏറെ ശുപാർശ ചെയ്യുന്നു."
['eng']
2
What's the Malayalam translation of this sentence: "Condenser mic makes it unsuitable in areas that have a lot of natural sounds"
"പ്രകൃതിയുടെ ധാരാളം ശബ്‌ദങ്ങളുള്ള പ്രദേശങ്ങളിൽ കണ്ടൻസർ മൈക്ക് അത് അനുയോജ്യമല്ലാതാക്കുന്നു"
['eng']
3
Translate this sentence to Malayalam: "Perhaps the most affordable as they have the biggest fleet."
"ഒരുപക്ഷേ ഏറ്റവും താങ്ങാനാവുന്നത്, അവർക്ക് ഏറ്റവും വലിയ വിമാനക്കൂട്ടം ഉണ്ട്."
['eng']
2
What's the Malayalam translation of this sentence: "16 illustrations for little artists with bold thick outlines. This colouring book could not have been better."
"ചെറിയ കലാകാരന്മാർക്കുള്ള തടിച്ച ബാഹ്യരേഖകളുള്ള 16 ചിത്രീകരണങ്ങൾ. ഈ കളറിംഗ് പുസ്തകത്തിന് ഇതിലും മികച്ചതാവാനാവില്ല."
['eng']
3
Translate from English to Malayalam: "Ibell's table fans are lightweight and compact, but the motor power is very high. Though it is easy to carry, the fan carries itself when switched on at high speed."
"ഐബെല്ലിന്റെ ടേബിൾ ഫാനുകൾ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്, എന്നാൽ മോട്ടോർ പവർ വളരെ ഉയർന്നതാണ്. കൊണ്ടുപോകാൻ എളുപ്പമാണെങ്കിലും, ഉയർന്ന വേഗതയിൽ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഫാൻ സ്വയം നീങ്ങുന്നു."
['eng']
1
What's the Malayalam translation of this sentence: "I am doubtful if I have received a genuine product. The consistency changes to a very light shade on applying. Seems like there are duplicate copies available for this brand now."
"എനിക്ക് ഒരു ഒറിജിനൽ ഉൽപ്പന്നമാണോ ലഭിച്ചത് എന്ന് എനിക്ക് സംശയമുണ്ട്. ഉപയോഗിക്കുമ്പോൾ സ്ഥിരത തീരെ കടുപ്പം കുറഞ്ഞ ഷെയ്ഡിലേക്ക് മാറുന്നു. ഈ ബ്രാൻഡിന് ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ ലഭ്യമാണെന്ന് തോന്നുന്നു."
['eng']
3
What's the Malayalam translation of this sentence: "It does not rust or tangle the pets hair, always clips neatly and is highly durable."
"ഇത് തുരുമ്പെടുക്കില്ല, കൂടാതെ വളർത്തുമൃഗങ്ങളുടെ രോമം കെട്ടുപിണയില്ല, എല്ലായ്പ്പോഴും വൃത്തിയായി ക്ലിപ്പ് ചെയ്യുന്നു, വളരെ ഈടുനിൽക്കുന്നതാണ്."
['eng']
3
Translate this sentence to Malayalam: "The app does not show many good shows when we search them and they are not displayed in home screen. You get to know about some of the audiobook through advertisement."
"നമ്മൾ തിരയുമ്പോൾ ആപ്പ് പല നല്ല ഷോകളും കാണിക്കുന്നില്ല, അവ ഹോം സ്‌ക്രീനിൽ കാണിക്കുന്നില്ല. പരസ്യത്തിലൂടെ നിങ്ങൾക്ക് ചില ഓഡിയോബുക്കുകളെ കുറിച്ച് അറിയാം."
['eng']
2
What's the Malayalam translation of this sentence: "I highly appreciate the quality and they are lightweight and has a flexible shaft."
"ഗുണനിലവാരത്തെ ഞാൻ ഏറെ അഭിനന്ദിക്കുന്നു, അവ ഭാരം കുറഞ്ഞതും വഴക്കമുള്ള ഷാഫ്റ്റ് ഉള്ളതുമാണ്."
['eng']
3
Translate from English to Malayalam: "Disappointed, Senseless stories with no colouful pictures in the book which can make it interesting to read."
"വായിക്കാൻ രസകമാക്കാൻ കഴിയുന്ന നിറപ്പകിട്ടുള്ള ചിത്രങ്ങളില്ലാത്ത, നിരാശപ്പെടുത്തുന്ന, വിഡ്ഡിത്തം നിറഞ്ഞ കഥകൾ."
['eng']
1
Can you translate this text to Malayalam: "soundbar's Bluetooth connectivity is a little poor and doesn't support many devices simultaneously. Since it doesn't have a wire connection also, sometimes it's more relaxing to not listen to that."
"സൗണ്ട്ബാറിന്റെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അൽപ്പം മോശമാണ്, ഒരേസമയം പല ഉപകരണങ്ങള പിന്തുണയ്ക്കുന്നില്ല. ഇതിന് വയർ കണക്ഷനും ഇല്ലാത്തതിനാൽ, ചിലപ്പോൾ അത് കേൾക്കാതിരിക്കുന്നത് കൂടുതൽ ആശ്വാസകരമാണ്."
['eng']
4
Translate from English to Malayalam: "the air cooler is set with a powerful blower. With its sleek design it's a very good cooling experience I should say."
"എയർ കൂളർ ശക്തമായ ഒരു ബ്ലോവർ സഹിതമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിന്റെ മിനുസമാർന്ന രൂപകൽപനയിൽ, ഇത് ഒരു നല്ല തണുപ്പിക്കൽ അനുഭവമാണ്, ഞാൻ പറയണം."
['eng']
1
Translate this sentence to Malayalam: "The makers have failed to give unpredictable twist. It's so predictable that one can get an idea of it before the halfway mark."
"പ്രവചനാതീതമായ ട്വിസ്റ്റ് നൽകുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടു. പകുതിയെത്തും മുമ്പേ ഒരാൾക്ക് ഇതിന്റെ ആശയം മനസ്സിലാകുന്ന തരത്തിൽ വളരെ പ്രവചനീയമാണിത്."
['eng']
2
Translate from English to Malayalam: "It contains heavy metals including arsenic, lead, mercury, and cadmium, as well as pesticides, acrylamide, and BPA. These contaminates can allegedly build up in an animal's body and cause toxicity, leading to adverse health conditions."
"ആർസെനിക്, ലെഡ്, മെർക്കുറി, കാഡ്മിയം എന്നിവയുൾപ്പെടെയുള്ള ഘന ലോഹങ്ങളും കീടനാശിനികൾ, അക്രിലമൈഡ്, BPA എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ മലിന വസ്തുക്കൾ ഒരു മൃഗത്തിന്റെ ശരീരത്തിൽ അടിഞ്ഞുകൂടുകയും വിഷാംശം ഉണ്ടാക്കുകയും ചെയ്യും, ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു."
['eng']
1
Translate this sentence to Malayalam: "This one crushes the viewer down into the dust while screaming its message into their face. So, unless you enjoy stupid jokes, children in despair and nauseating songs, don't waste any money on this soulless, emotionally disturbing piece of filth."
"ഇത് തങ്ങളുടെ സന്ദേശം കാഴ്ചക്കാരന്റെ മുഖത്തേക്ക് ആക്രോശിച്ചുകൊണ്ട് നിരാശനാക്കുന്നു. അതിനാൽ, നിങ്ങൾ വിഡ്ഢിത്തം നിറഞ്ഞ തമാശകളും, നിരാശയിലിരിക്കുന്ന കുട്ടികളും, മനംപിരട്ടൽ ഉണ്ടാക്കുന്ന പാട്ടുകളും ആസ്വദിക്കുന്നില്ലെങ്കിൽ, ആത്മാവില്ലാത്ത, വൈകാരികമായി അസ്വസ്ഥമാക്കുന്ന ഈ ചെളിക്ക് കാശ് പാഴാക്കരുത്."
['eng']
2
Translate from English to Malayalam: "This equipped with dust filters now, which check the tiny dust particles also from entering the house or room. Finally, we can sleep without the fear of pollution inside homes."
"ഇപ്പോൾ ഡസ്റ്റ് ഫിൽട്ടറുകൾ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു, ഇത് ചെറിയ പൊടിപടലങ്ങളെ വീട്ടിലേക്കോ മുറിയിലേക്കോ കടക്കാതെ തടയുന്നു. അവസാനമായി, വീടുകൾക്കുള്ളിൽ മലിനീകരണ ഭീതിയില്ലാതെ നമുക്ക് ഉറങ്ങാം."
['eng']
1
Can you translate this text to Malayalam: "The food is awesome and good to enjoy candle light dinner with superb music."
"ഭക്ഷണം ഗംഭീരവും മികച്ച സംഗീതത്തോടുകൂടിയ മെഴുകുതിരി അത്താഴം ആസ്വദിക്കാൻ നല്ലതാണ്."
['eng']
4
What's the Malayalam translation of this sentence: "2-in-1 Dual head start with 9 teeth side for stubborn mats and tangles.No scratch rounded outside teeth gently massage the pet skin. Meanwhile, teeth innier side is sharp enough to smoothly cut through the toughest mats, tangels and knots.This mat comb is made of stainless steel that prevents from rusting and non-toxic mateial, and the strong handle will last for long time."
"2-ഇൻ-1 ഡ്യുവൽ ഹെഡ് സ്റ്റാർട്ട് 9 പല്ലുകളുള്ള വശം മുരടിച്ച രോമത്തിനും കെട്ടുപിണച്ചിലുകൾക്കും വേണ്ടിയുള്ളത്. പോറലുകളൊന്നുമില്ല, പുറത്തെ വൃത്താകൃതിയിലുള്ള പല്ലുകൾ വളർത്തുമൃഗങ്ങളുടെ ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുന്നു. അതേസമയം, പല്ലിന്റെ അകത്തെ വശം ഏറ്റവും കടുപ്പമേറിയ കുരുങ്ങലുകൾ, പിണച്ചിലുകൾ, കെട്ടുകൾ എന്നിവയിലൂടെ സുഗമമായി മുറിച്ച് കടന്നുപോകുന്നതിന് മൂർച്ചയുള്ളതാണ്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഈ മാറ്റ് ചീപ്പ് തുരുമ്പെടുക്കുന്നതും, വിഷരഹിതമായ വസ്തുക്കളിൽ നിന്നും തടയുന്നു, ഉറപ്പുള്ള കൈപ്പിടി ഏറെക്കാലം നിലനിൽക്കും."
['eng']
3
What's the Malayalam translation of this sentence: "It is supposed to be a good brand with quality products but the silicon used in it is not durable at all. With just one wash, the bottle nipples got discolored and I can see a crack appearing. I WANT MY MONEY BACK!!"
"ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുള്ള ഒരു നല്ല ബ്രാൻഡ് ആയിരിക്കണമെന്ന് കരുതപ്പെടുന്നു, എന്നാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന സിലിക്കൺ ഒട്ടും ഈടുനിൽക്കുന്നതല്ല. ഒരു തവണ കഴുകിയപ്പോൾ, കുപ്പിയുടെ നിപ്പിളുകൾ നിറം മാറി, ഒരു വിള്ളൽ പ്രത്യക്ഷപ്പെടുന്നത് എനിക്ക് കാണാം. എനിക്ക് എന്റെ പണം തിരിച്ച് വേണം!!"
['eng']
3
Translate this sentence to Malayalam: "Diffuser is partially covered/non-uniform , due to lack of inner diffuser."
"ആന്തരിക ഡിഫ്യൂസറിന്റെ അഭാവം മൂലം ഡിഫ്യൂസർ ഭാഗികമായി മൂടിയിരിക്കുന്നു/ഒരേപോലെ അല്ലാത്തതാണ്."
['eng']
2
Translate this sentence to Malayalam: "Bought this air cooler recently.It is compact and portable. But I don't know which motor they fitted into it, it makes a noise like a flour mill."
"ഈ എയർ കൂളർ സമീപകാലത്ത് വാങ്ങിയതാണ്. ഇത് ഒതുക്കമുള്ളതും കൊണ്ടുനടക്കാവുന്നതും ആണ്. പക്ഷേ ഏത് മോട്ടോറാണ് അവർ അതിൽ ഘടിപ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല, അത് ഫ്ലോർ മിൽ പോലെ ശബ്ദമുണ്ടാക്കുന്നു."
['eng']
2
Translate this sentence to Malayalam: "It is a moral story book which will teach you that, we are capable of finding joy even in the minimal things. What a pleasant read this one is !! The story is a reminder to all the childhood days we used to spent playing and getting to know some really interesting things , cooking and creating a hazard in the kitchen."
"ഇതൊരു ഗുണപാഠ കഥാ പുസ്തകമാണ്, അത് നിങ്ങളെ അക്കാര്യം പഠിപ്പിക്കും, ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയും. എന്തൊരു സുഖകരമായ വായനയാണിത് !! ഞങ്ങൾ കളിച്ചും രസകരമായ ചില കാര്യങ്ങൾ അറിഞ്ഞും പാചകം ചെയ്‌തും അടുക്കളയിൽ അപകടമുണ്ടാക്കുന്ന കുട്ടിക്കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ കഥ."
['eng']
2
Translate this sentence to Malayalam: "This film is an epic in the truest sense and a visual treat to watch. stunning backdrops and visuals are cherry on top."
"ഈ സിനിമ യഥാർത്ഥ അർത്ഥത്തിൽ ഒരു ഇതിഹാസവും കണ്ടിരിക്കേണ്ട ഒരു ദൃശ്യ വിരുന്നുമാണ്. അതിമനോഹരമായ പശ്ചാത്തലങ്ങളും ദൃശ്യങ്ങളും മുകളിലെ ചെറിയാണ്."
['eng']
2
Translate from English to Malayalam: "It contains corn, corn is generally a filler and does not provide much nutritional value at all and causes allergies and other skin issues."
"ഇതിൽ ചോളം അടങ്ങിയിരിക്കുന്നു, ചോളം പൊതുവെ ഒരു ഫില്ലർ ആണ്, മാത്രമല്ല കൂടുതൽ പോഷകമൂല്യം നൽകുന്നില്ല, മാത്രമല്ല അലർജിക്കും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും കാരണമാകുന്നു."
['eng']
1
Translate from English to Malayalam: "the new sine/square wave supports most the regular household devices such as tube TVs, lights, fans, etc. Thank god, some reviews were misleading and I got tensed after ordering this inverter."
"ട്യൂബ് ടിവികൾ, ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയ മിക്കവാറും സാധാരണ ഗാർഹിക ഉപകരണങ്ങളെ പുതിയ സൈൻ/സ്ക്വയർ വേവ് പിന്തുണയ്ക്കുന്നു. ദൈവത്തിന് നന്ദി, ചില അവലോകനങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു, ഈ ഇൻവെർട്ടർ ഓർഡർ ചെയ്തതിന് ശേഷം ഞാൻ ആശങ്കയിലായി."
['eng']
1
Translate this sentence to Malayalam: "Our India's badminton pride deserved much better script, screenplay, good actors to replicate her life. Parineeti is nowhere close to our legend & is miserable in portraying Saina."
"നമ്മുടെ ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനം അവളുടെ ജീവിതം പകർത്താൻ കൂടുതൽ മികച്ച സ്ക്രിപ്റ്റും തിരക്കഥയും നല്ല അഭിനേതാക്കളും അർഹിക്കുന്നു. പരിനീതി നമ്മുടെ ഇതിഹാസത്തിന് അടുത്തെങ്ങുമില്ല, സൈനയെ അവതരിപ്പിക്കുന്നതിൽ പരിനീതി ദയനീയമാണ്."
['eng']
2
Translate this sentence to Malayalam: "Well-maintained rooms, located at prime location. with free parking. The in-house restaurant's food is tasty and of good quality, along with the rooms well-equipped with all modern amenities such as AC, fridge, TV etc."
"നന്നായി പരിപാലിക്കുന്ന മുറികൾ, പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, സൗജന്യ പാർക്കിംഗ് സഹിതം. എസി, ഫ്രിഡ്ജ്, ടിവി മുതലായ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മുറികൾക്കൊപ്പം, ഇൻ-ഹൗസ് റെസ്റ്റോറന്റിലെ ഭക്ഷണം രുചികരവും നല്ല നിലവാരമുള്ളതുമാണ്."
['eng']
2
Translate this sentence to Malayalam: "The 100 ml bottle comes at a price of 4000/- So, it is not for casual or daily use. Its too expensive to be used daily"
"100 മില്ലി ബോട്ടിലിന് 4000 രൂപയാണ് വില, അതിനാൽ ഇത് സാധാരണ അല്ലെങ്കിൽ ദൈനംദിന ഉപയോഗത്തിനുള്ളതല്ല. ഇത് ദിവസേന ഉപയോഗിക്കാൻ വളരെ ചെലവേറിയതാണ്"
['eng']
2
Translate from English to Malayalam: "Comes with full Bluetooth connectivity. This avoids the messy connections of wires etc. and keeps the audio output seamless."
"പൂർണ്ണമായ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം വരുന്നു. ഇത് വയറുകളുടെയും മറ്റും നാനാവിധമായ കണക്ഷനുകൾ ഒഴിവാക്കുകയും ഓഡിയോ ഔട്ട്പുട്ട് തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്യുന്നു."
['eng']
1
Translate from English to Malayalam: "Cardioid polar pattern helps to pick up sounds from the front of the mic, and the sound isolation is good"
"കാർഡിയോയിഡ് പോളാർ പാറ്റേൺ മൈക്കിന്റെ മുൻവശത്ത് നിന്ന് ശബ്‌ദം എടുക്കാൻ സഹായിക്കുന്നു, ഒപ്പം സൗണ്ട് ഐസൊലേഷൻ മികച്ചതാണ്"
['eng']
1
Can you translate this text to Malayalam: "Kenstar window air cooler is gentle and humidity-controlled. It is a good choice for kids' rooms, where more cold air causes cold and cough."
"കെൻസ്റ്റാർ വിൻഡോ എയർ കൂളർ സൗമ്യവും ഈർപ്പം നിയന്ത്രിക്കുന്നതുമാണ്. കൂടുതൽ തണുത്ത വായു ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന കുട്ടികളുടെ മുറികൾക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്."
['eng']
4
Translate this sentence to Malayalam: "The feature of detachable cushions is superb. I don't have to worry at all when my child drops or spills something. I can just remove and wash them."
"വേർപെടുത്താവുന്ന കുഷ്യനുകളുടെ സവിശേഷത മികച്ചതാണ്. എന്റെ കുട്ടി എന്തെങ്കിലും തട്ടിയിടുകയോ ഒഴിക്കുകയോ ചെയ്യുമ്പോൾ ഞാൻ ഒട്ടും വിഷമിക്കേണ്ടതില്ല. എനിക്ക് അവ നീക്കം ചെയ്ത് കഴുകാം."
['eng']
2
Translate from English to Malayalam: "Maida-made cookies that add to bad cholesterol"
"ചീത്ത കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്ന മൈദയിൽ നിർമ്മിച്ച കുക്കികൾ"
['eng']
1
Translate from English to Malayalam: "who says it was horror movie, I was literally laughing while watching the movie. Such a low quality work through camera."
"ഇത് ഹൊറർ സിനിമയാണെന്ന് ആര് പറഞ്ഞു, സിനിമ കാണുമ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ തന്നെ ചിരിക്കുകയായിരുന്നു. ക്യാമറ ഉപയോഗിച്ചുള്ള നിലവാരം കുറഞ്ഞ സൃഷ്ടി."
['eng']
1
What's the Malayalam translation of this sentence: "There are no level indicators and not suitable as cellphone holder."
"ലെവൽ ഇൻഡിക്കേറ്ററുകളൊന്നുമില്ല, സെൽഫോൺ ഹോൾഡറിന് അനുയോജ്യമല്ല."
['eng']
3
Can you translate this text to Malayalam: "The stories are short and boring. There isn't any variety in the stories and no cartoon characters as well."
"കഥകൾ ചെറുതും വിരസവുമാണ്. കഥകളിൽ വ്യത്യസ്തതകളില്ല, കാർട്ടൂൺ കഥാപാത്രങ്ങളും ഇല്ല."
['eng']
4
Translate this sentence to Malayalam: "Sometimes, the controls just stop responding in the middle of a race, especially the throttle. This issue has caused me to lose many races."
"ചിലപ്പോൾ, ഒരു ഓട്ടത്തിനിടയിൽ, പ്രത്യേകിച്ച് ത്രോട്ടിലിൽ, കൺട്രോളുകൾ പ്രതികരിക്കുന്നത് നിർത്തുന്നു. ഈ പ്രശ്നം ഞാൻ പല റേസുകളിലും തോൽക്കാൻ കാരണമായി."
['eng']
2
Can you translate this text to Malayalam: "The best thing is that this app allows Offline listening: download books and listen in the app offline."
"ഈ ആപ്പ് ഓഫ്‌ലൈനായി കേൾക്കുന്നത് അനുവദിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം: പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ആപ്പിൽ ഓഫ്‌ലൈനിൽ കേൾക്കുക."
['eng']
4
Translate from English to Malayalam: "Boat's new soundbar has several sound modes, such as surround sound expansion, game mode, smart mode, DTS Virtual X as well as a standard mode. It customizes the sound output for every different need."
"ബോട്ടിന്റെ പുതിയ സൗണ്ട്ബാറിൽ സറൗണ്ട് സൗണ്ട് എക്സ്പാൻഷൻ, ഗെയിം മോഡ്, സ്മാർട്ട് മോഡ്, ഡിടിഎസ് വെർച്വൽ എക്സ് അതുപോലെ ഒരു സ്റ്റാൻഡേർഡ് മോഡ് എന്നിങ്ങനെ നിരവധി ശബ്ദ മോഡുകൾ ഉണ്ട്. ഓരോ വ്യത്യസ്‌ത ആവശ്യത്തിനും ശബ്‌ദ ഔട്ട്‌പുട്ട് ഇഷ്‌ടാനുസൃതമാക്കുന്നു."
['eng']
1
Translate from English to Malayalam: "The powder form is easy to carry and convenient to make anywhere."
"പൊടിയായുള്ള രൂപം എവിടെയും കൊണ്ടുപോകാനും ഉണ്ടാക്കാനും സൗകര്യപ്രദവുമാണ്."
['eng']
1
Can you translate this text to Malayalam: "Genus has kept the price of THIS inverters a little higher than other brands of the same tech in the market. It claims better quality but still affordability matters."
"ഈ ഇൻവെർട്ടറുകളുടെ വില വിപണിയിലുള്ള അതേ സാങ്കേതികവിദ്യയുടെ മറ്റ് ബ്രാൻഡുകളേക്കാൾ അൽപ്പം കൂടുതലായാണ് ജെനസ് നിലനിർത്തുന്നത്. ഇത് മികച്ച ഗുണനിലവാരം അവകാശപ്പെടുന്നുണ്ടെങ്കിലും താങ്ങാനാവുന്ന വില ഇപ്പോഴും പ്രധാനമാണ്."
['eng']
4
Can you translate this text to Malayalam: "the personal air cooler doesn't have a humidity controller which is the latest trend in coolers. It feels like a big fan because of that."
"പേഴ്സണൽ എയർ കൂളറിന് ഹ്യുമിഡിറ്റി കൺട്രോളർ ഇല്ല, ഇത് കൂളറുകളിലെ ഏറ്റവും പുതിയ പ്രവണതയാണ്. അത് കൊണ്ട് തന്നെ ഇത് ഒരു വലിയ ഫാൻ പോലെ തോന്നുന്നു."
['eng']
4
Translate from English to Malayalam: "There is no scope for any self- service and the cuisines are much limited to choose from"
"ഒരു സ്വയം സേവനത്തിനും സാധ്യതയില്ല, കൂടാതെ പാചകരീതികൾ തിരഞ്ഞെടുക്കാൻ വളരെ പരിമിതമാണ്"
['eng']
1
Translate from English to Malayalam: "Good sound, lots of possibilities, and the pressure sensitive keys give the playing a lot more nuance."
"നല്ല ശബ്‌ദം, ധാരാളം സാധ്യതകൾ, പ്രഷർ സെൻസിറ്റീവ് കീകൾ എന്നിവ പ്ലേയ്‌ക്ക് കൂടുതൽ സൂക്ഷ്മത നൽകുന്നു."
['eng']
1
Translate this sentence to Malayalam: "The air-conditioning does not work properly: in a room for six persons there's only one air-conditioner and one fan available, not enough to even keep the room ventilated. The wifi signal is also very unsatisfactory."
"എയർ കണ്ടീഷനിംഗ് ശരിയായി പ്രവർത്തിക്കുന്നില്ല: ആറ് പേർക്കുള്ള ഒരു മുറിയിൽ ഒരു എയർകണ്ടീഷണറും ഒരു ഫാനും മാത്രമേയുള്ളൂ, മുറിയിൽ വായുസഞ്ചാരം നിലനിർത്താൻ പോലും പര്യാപ്തമല്ല. വൈഫൈ സിഗ്നലും വളരെ തൃപ്തികരമല്ല."
['eng']
2
Translate from English to Malayalam: "It works on same technology on which XPS 10 works"
"XPS 10 പ്രവർത്തിക്കുന്ന അതേ സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്"
['eng']
1
Translate from English to Malayalam: "Even though the magical image of HP is creative, in this art work, it's so inconsistent and so confusing in how it works that it's frustrating to watch rather than awe-inspiring."
"എച്ച്‌പിയുടെ മാന്ത്രിക ചിത്രം സർഗ്ഗാത്മകമാണെങ്കിലും, ഈ കലാസൃഷ്ടിയിൽ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ അത് വളരെ പൊരുത്തമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്, അത് കാണുന്നത് വിസ്മയകരം എന്നതിനേക്കാൾ നിരാശാജനകമാണ്."
['eng']
1
Translate from English to Malayalam: "Mostly well maintained"
"മിക്കവാറും നന്നായി പരിപാലിക്കുന്നു"
['eng']
1
Translate from English to Malayalam: "Editing features give for both video and images lack the immpression. It hampers the overall quality and representations."
"എഡിറ്റിംഗ് സവിശേഷതകൾ വീഡിയോകൾക്കും ചിത്രങ്ങൾക്കും ഇംപ്രഷൻ നൽകുന്നില്ല. ഇത് മൊത്തത്തിലുള്ള ഗുണനിലവാരത്തെയും പ്രതിനിധാനങ്ങളെയും തടസ്സപ്പെടുത്തുന്നു."
['eng']
1
Translate this sentence to Malayalam: "Totally disappointed with the product performance, even the battery charger is not working."
"ഉൽപ്പന്നത്തിന്റെ പ്രകടനത്തിൽ തികച്ചും നിരാശയാണ്, ബാറ്ററി ചാർജർ പോലും പ്രവർത്തിക്കുന്നില്ല."
['eng']
2
Translate from English to Malayalam: "After feeding this supplement, they suffer from digestion problems. They went through diarrhoea."
"ഈ സപ്ലിമെന്റ് കഴിച്ചതിനുശേഷം, അവ ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്നു. അവയ്ക്ക് വയറിളക്കമുണ്ടായി."
['eng']
1
Translate from English to Malayalam: "Reddit allows for open discussion and you can take benifit of that to have opinions on your ideas and thoughts. In addition to that you can easily find the ideas to try simply using the search."
"Reddit തുറന്ന ചർച്ചകൾ അനുവദിക്കുന്നു, നിങ്ങളുടെ ആശയങ്ങളിലും ചിന്തകളിലും അഭിപ്രായങ്ങൾ ഉണ്ടാകുന്നതിന് നിങ്ങൾക്ക് അത് പ്രയോജനപ്പെടുത്താം. അതിനുപുറമെ, തിരയൽ ഉപയോഗിച്ച് ശ്രമിക്കുന്നതിനുള്ള ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും."
['eng']
1
What's the Malayalam translation of this sentence: "It contains all the nutrients, is highly palatable and easily digestible. It supports a healthy immune system. It contains all the essential vitamins, minerals and antioxidants which boosts pet's health and vitality."
"ഇതിൽ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, വളരെ രുചികരവും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഇതിൽ എല്ലാ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് വളർത്തുമൃഗങ്ങളുടെ ആരോഗ്യവും ഉന്മേഷവും വർദ്ധിപ്പിക്കുന്നു."
['eng']
3
Translate from English to Malayalam: "The motor which is designed for better efficiency ends up with forced breathing. The 1HP motor is not helping"
"മികച്ച കാര്യക്ഷമതയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോട്ടോർ നിർബന്ധിത ബ്രീത്തിംഗിലൂടെ അവസാനിക്കുന്നു. 1എച്ച്പി മോട്ടോർ സഹായിക്കുന്നില്ല"
['eng']
1
Can you translate this text to Malayalam: "It's a bit tidious to find the audience for your content. To do so you will be requiring to modulate the content according to SEO."
"നിങ്ങളുടെ ഉള്ളടക്കത്തിനായി പ്രേക്ഷകരെ കണ്ടെത്തുന്നത് അൽപ്പം മടുപ്പിക്കുന്ന കാര്യമാണ്. അങ്ങനെ ചെയ്യുന്നതിന് നിങ്ങൾ എസ്ഇഒ അനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കേണ്ടതുണ്ട്."
['eng']
4
Translate from English to Malayalam: "Alot limited content to watch looking at the subscription cost."
"സബ്‌സ്‌ക്രിപ്‌ഷൻ ചെലവ് നോക്കിയാൽ കാണാൻ വളരെ പരിമിതമായ ഉള്ളടക്കം."
['eng']
1
What's the Malayalam translation of this sentence: "There are not many flavors to choose from. Just a few basic ones."
"തിരഞ്ഞെടുക്കാൻ ധാരാളം രുചികൾ ഇല്ല. അടിസ്ഥാനപരമായ ഏതാനും എണ്ണം മാത്രം."
['eng']
3
Can you translate this text to Malayalam: "Victor rackets are too expensive and less durable. So, it is not popular among the middle-class byuers."
"വിക്ടർ റാക്കറ്റുകൾ വളരെ ചെലവേറിയതും കുറച്ച് മാത്രം ഈടുനിൽക്കുന്നതുമാണ്. അതിനാൽ, വാങ്ങുന്ന ഇടത്തരക്കാർക്കിടയിൽ ഇത് ജനപ്രിയമല്ല."
['eng']
4
What's the Malayalam translation of this sentence: "Expensive...and very few pages. It's worth if we can get three books for this price. Can actually take a print at home which would cost less."
"ചെലവേറിയതും... വളരെ കുറച്ച് പേജുകളും. ഈ വിലയ്ക്ക് നമുക്ക് മൂന്ന് പുസ്തകങ്ങൾ ലഭിച്ചാൽ അത് മുതലാവും. യഥാർത്ഥത്തിൽ കുറഞ്ഞ ചിലവ് വരുന്ന ഒരു പ്രിന്റ് വീട്ടിൽ തന്നെ എടുക്കാം."
['eng']
3
Can you translate this text to Malayalam: "They have had the same design and almost the same price for the past 6-7 decades which is wonderful & nostalgic. It's an all-time favourite! These pens last pretty long, and the nib gives you what your school teacher would call 'a good and neat handwriting.' Can't ever stop using them."
"കഴിഞ്ഞ 6-7 പതിറ്റാണ്ടുകളായി അവയ്ക്ക് ഒരേ രൂപകൽപ്പനയും ഏതാണ്ട് ഒരേ വിലയും ഉണ്ടായിരുന്നു, അത് അതിശയകരവും ഗൃഹാതുരത്വം ഉണർത്തുന്നതുമാണ്. ഇത് എക്കാലത്തെയും പ്രിയപ്പെട്ടതാണ്! ഈ പേനകൾ വളരെക്കാലം നിലനിൽക്കും, നിങ്ങളുടെ സ്കൂൾ ടീച്ചർ 'നല്ലതും വൃത്തിയുള്ളതുമായ കൈയക്ഷരം' എന്ന് വിളിക്കുന്നത് ഈ നിബ് നിങ്ങൾക്ക് നൽകുന്നു. അവ ഉപയോഗിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാൻ കഴിയില്ല."
['eng']
4
Can you translate this text to Malayalam: "perfect for tiny spaces and congested interiors. It's small and portable and I can shift it and keep it wherever I feel comfortable."
"ചെറിയ സ്ഥലങ്ങൾക്കും തിരക്കേറിയ ഇന്റീരിയറുകൾക്കും അനുയോജ്യമാണ്. ഇത് ചെറുതും കൊണ്ടുനടക്കാവുന്നതുമാണ്, എനിക്ക് അത് മാറ്റാനും എനിക്ക് സൗകര്യമുള്ളിടത്ത് സൂക്ഷിക്കാനും കഴിയും."
['eng']
4
What's the Malayalam translation of this sentence: "Beautiful designs and fast colors even though it's pure cotton. Have ordered three already."
"ശുദ്ധമായ കോട്ടൺ ആണെങ്കിലും മനോഹരമായ ഡിസൈനുകളും ഫാസ്റ്റ് നിറങ്ങളും. ഇതിനകം മൂന്നെണ്ണം ഓർഡർ ചെയ്തിട്ടുണ്ട്."
['eng']
3
What's the Malayalam translation of this sentence: "Evaporator is designed to effectively transfer heat at a high rate with minimum surface area. It is cost-effective for installation, operations, and maintenance."
"ഇവാപ്പൊറേറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കുറഞ്ഞ പ്രതല വിസ്തീർണ്ണത്തിൽ ഉയർന്ന നിരക്കിൽ ചൂട് ഫലപ്രദമായി കൈമാറുന്നതിനാണ്. ഇൻസ്റ്റാളേഷൻ, പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് ഇത് ചെലവ് കുറഞ്ഞതാണ്."
['eng']
3
Can you translate this text to Malayalam: "the Split AC provides a PM2.5 filter for air purification.PM2. 5 filters are known to achieve up to 90% effectiveness in the filtration of smog elements in the sub-micron range, the smallest of the small particles flying around in the air."
"സ്പ്ലിറ്റ് എസി വായു ശുദ്ധീകരണത്തിനായി പിഎം2.5 ഫിൽട്ടർ നൽകുന്നു.പിഎം2. 5 ഫിൽട്ടറുകൾ വായുവിൽ പറക്കുന്ന ചെറിയ കണങ്ങളിൽ ഏറ്റവും ചെറുതായ, സബ്-മൈക്രോൺ ശ്രേണിയിലെ സ്മോഗ് ഘടകങ്ങളുടെ ശുദ്ധീകരണത്തിൽ 90% വരെ ഫലപ്രാപ്തി നേടുന്നതിന് അറിയപ്പെടുന്നതാണ്."
['eng']
4
Translate this sentence to Malayalam: "Now offers a Dust filter in its new Window AC as a new feature. It checks the micro-particles from entering the room more efficiently."
"ഇപ്പോൾ ഒരു പുതിയ സവിശേഷതയായി അതിന്റെ പുതിയ വിൻഡോ എസിയിൽ ഒരു ഡസ്റ്റ് ഫിൽട്ടർ വാഗ്ദാനം ചെയ്യുന്നു. ഇത് സൂക്ഷ്മകണങ്ങളെ കൂടുതൽ കാര്യക്ഷമമായി മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നു."
['eng']
2
Translate from English to Malayalam: "A peaceful cafe with a lovely rustic ambience, wiith proper justice meted out to the deep and soulful style Rabindrasangeet of the legendary Debabrata Biswas (the cafe being the former resident of the singer). The food is tasty and quite diverse in variety, with the beverages available offerring quite a commendable variety and good options to snack on."
"ഇതിഹാസമായ ദേബബ്രത ബിശ്വാസിന്റെ (ഗായകൻ മുമ്പ് താമസിച്ചിരുന്ന കഫേ) രബീന്ദ്രസംഗീതത്തിന്റെ ആഴമേറിയതും ഭാവതരളവുമായ ശൈലിയിയോട് ശരിയായ നീതി പുലർത്തുന്ന, മനോഹരമായ ഗ്രാമീണ അന്തരീക്ഷമുള്ള ഒരു സമാധാനപരമായ കഫേ. ഭക്ഷണം രുചികരവും വൈവിധ്യത്തിൽ വൈവിധ്യം നിറഞ്ഞതുമാണ്, ലഭ്യമായ പാനീയങ്ങൾ പ്രശംസനീയമായ വൈവിധ്യമുള്ളതാണ്, കൂടാതെ ലഘുഭക്ഷണത്തിനുള്ള നല്ല ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു."
['eng']
1
Translate this sentence to Malayalam: "Soundboard has Color Touch Interface technology and 6-speaker system with 550 instrument tones and effects."
"സൗണ്ട്ബോർഡിൽ കളർ ടച്ച് ഇന്റർഫേസ് സാങ്കേതികവിദ്യയും 550 ഇൻസ്ട്രുമെന്റ് ടോണുകളും ഇഫക്റ്റുകളുമുള്ള 6-സ്പീക്കർ സംവിധാനവുമുണ്ട്."
['eng']
2
Can you translate this text to Malayalam: "This is worst product ...more than worst. Even with lots of effort, you can't handle it properly."
"ഇത് ഏറ്റവും മോശം ഉൽപ്പന്നമാണ് ... മോശമായതിനേക്കാൾ കൂടുതൽ. വളരെയധികം പരിശ്രമിച്ചാലും, നിങ്ങൾക്ക് ഇത് ശരിയായി കൈകാര്യം ചെയ്യാൻ കഴിയില്ല."
['eng']
4
Translate this sentence to Malayalam: "Recharging issues as it stops charging at times."
"ചില സമയങ്ങളിൽ ചാർജ് ചെയ്യുന്നത് നിർത്തുന്നതിനാൽ റീചാർജ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ട്."
['eng']
2
Translate this sentence to Malayalam: "Its free of paraben, aluminium and preservatives. Also, it is anti-bacterial and no gas deodorant which works well on sensitive skin too. Lasts longer too!!"
"ഇതിൽ പാരബെൻ, അലുമിനിയം, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടില്ല. കൂടാതെ, ഇത് ആൻറി ബാക്ടീരിയൽ ആണ്, കൂടാതെ ഗ്യാസ് ഡിയോഡറന്റുകളൊന്നുമില്ല, ഇത് സെൻസിറ്റീവായ ചർമ്മത്തിലും നല്ലപോലെ പ്രവർത്തിക്കുന്നു. കൂടുതൽ കാലം നിലനിൽക്കും!!"
['eng']
2
What's the Malayalam translation of this sentence: "The ACs often don't function properly making a night stay during summer almost unbearable. The rooms (which are very small at this price point) not well-cleaned."
"എസികൾ പലപ്പോഴും ശരിയായി പ്രവർത്തിക്കുന്നില്ല, വേനൽക്കാലത്ത് രാത്രി താമസം മിക്കവാറും അസഹനീയമാണ്. മുറികൾ (ഈ വിലനിലവാരത്തിൽ വളരെ ചെറുതാണ്) നന്നായി വൃത്തിയാക്കിയിട്ടില്ല."
['eng']
3
Translate this sentence to Malayalam: "Dulcet FTW!! now equipped with voice control with the latest AI. It is a welcome feature especially for a car stereo, which keeps the hands free while driving."
"ഡൽസെറ്റ് FTW!! ഇപ്പോൾ ഏറ്റവും പുതിയ എഐ ഉപയോഗിച്ച് വോയ്‌സ് കൺട്രോൾ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഒരു കാർ സ്റ്റീരിയോയ്ക്ക് ഇത് സ്വാഗതാർഹമായ സവിശേഷതയാണ്, ഇത് ഡ്രൈവ് ചെയ്യുമ്പോൾ ഹാൻഡ്‌സ് ഫ്രീയായി നിലനിർത്തുന്നു."
['eng']
2
Translate this sentence to Malayalam: "Packaging of the product needs to be improved"
"ഉൽപ്പന്നത്തിന്റെ പാക്കേജിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്"
['eng']
2
Translate from English to Malayalam: "It is too delicate and the reflective strap comes off within a few days. The buckle on this thing is useless, It opens when the puppy pulls hard."
"ഇത് വളരെ ലോലമാണ്, ഏതാനും ദിവസങ്ങൾക്കുള്ളിൽ റിഫ്ലക്റ്റീവ് സ്ട്രാപ്പ് ഇല്ലാതാകും. ഈ വസ്തുവിലെ ബക്കിൾ ഉപയോഗശൂന്യമാണ്, നായ്ക്കുട്ടി ശക്തമായി വലിക്കുമ്പോൾ അത് തുറക്കുന്നു."
['eng']
1
What's the Malayalam translation of this sentence: "The ingredients list is TOO LONG!!!. Not really sure if its herbal."
"ചേരുവകളുടെ പട്ടിക വളരെ നീണ്ടതാണ്!!!. ഇത് ഹെർബൽ ആണോ എന്ന് തീർച്ചയില്ല."
['eng']
3
What's the Malayalam translation of this sentence: "Lloyd Inverter AC has an Alluminium coil with corrosion protection. It lessens the cost of the product as well as the durability."
"ലോയ്ഡ് ഇൻവെർട്ടർ എസിക്ക് തുരമ്പിനെതിരെ സംരക്ഷണം ഉള്ള ഒരു അലുമിനിയം കോയിൽ ഉണ്ട്. ഇത് ഉൽപ്പന്നത്തിന്റെ വിലയും ഈടുനിൽപ്പും കുറയ്ക്കുന്നു."
['eng']
3
Translate this sentence to Malayalam: "It is the cheapest and students love this for its low cost."
"ഇത് ഏറ്റവും വിലകുറഞ്ഞതാണ്, ചെലവ് കുറവായതിനാൽ വിദ്യാർത്ഥികൾ ഇത് ഇഷ്ടപ്പെടുന്നു."
['eng']
2
Translate this sentence to Malayalam: "Why Alia! she looks just not apt for this role. And story is just not historically correct and twisted in the name of liberty."
"എന്തുകൊണ്ട് ആലിയ! അവൾ ഈ വേഷത്തിന് അനുയോജ്യയല്ലെന്നാണ് തോന്നുന്നത്. കഥ ചരിത്രപരമായി ശരിയല്ല, സ്വാതന്ത്ര്യത്തിന്റെ പേരിൽ വളച്ചൊടിക്കപ്പെടുന്നു."
['eng']
2
Can you translate this text to Malayalam: "With voice and video calls, messages, and a limitless variety of exciting stickers, they make me able to express myself in ways that I would have never thought possible."
"വോയ്‌സ്, വീഡിയോ കോളുകൾ, സന്ദേശങ്ങൾ, അതിരുകളില്ലാത്ത വൈവിധ്യമാർന്ന ആവേശകരമായ സ്റ്റിക്കറുകൾ എന്നിവ ഉപയോഗിച്ച്, ഞാൻ ഒരിക്കലും സാധ്യമല്ലെന്ന് കരുതിയ രീതിയിൽ സ്വയം പ്രകടിപ്പിക്കാൻ അവ എന്നെ പ്രാപ്‌തനാക്കുന്നു."
['eng']
4
Translate this sentence to Malayalam: "Only normal glass is used as a material and no coating is applied."
"ഒരു മെറ്റീരിയലായി സാധാരണ ഗ്ലാസ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ആവരണം പ്രയോഗിക്കുന്നില്ല."
['eng']
2
Can you translate this text to Malayalam: "The cap is a bit loose so the dust particles are seen on the lens."
"ക്യാപ്പ് അൽപ്പം അയഞ്ഞതിനാൽ ലെൻസിൽ പൊടിപടലങ്ങൾ കാണാം."
['eng']
4
Can you translate this text to Malayalam: "The hosts are warm and kind, and the homecooked homely food was delicious. The ambience of each and evry room is great with sunrise view from almost all of them, with calm and serenity added to it being located 1Km away from the hustle-bustle of the main city; the parking lot also has a lot of space."
"ആതിഥേയർ സ്നേഹവും ദയയുമുള്ളവരുമാണ്, കൂടാതെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം രുചികരമായിരുന്നു. എല്ലാ മുറികളുടെയും അന്തരീക്ഷം, മിക്കവാറും എല്ലാത്തിലും നിന്നുള്ള സൂര്യോദയ കാഴ്ചകൾക്കൊപ്പം മികച്ചതാണ്. പ്രധാന നഗരത്തിന്റെ തിരക്കിൽ നിന്ന് 1 കി.മീ അകലെ സ്ഥിതി ചെയ്യുന്നതിനാൽ ശാന്തതയും പ്രസന്നതയും നൽകുന്നു; പാർക്കിംഗ് ലോട്ടിൽ ധാരാളം സ്ഥലമുണ്ട്."
['eng']
4
Translate from English to Malayalam: "It has purely manual controls and forces you to learn exposure theory, which one may not be comfortable with."
"ഇതിന് പൂർണ്ണമായും മാനുവൽ കൺട്രോളുകളാണ് ഉള്ളത്, കൂടാതെ എക്സ്പോഷർ സിദ്ധാന്തം പഠിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു, അത് ചിലർക്ക് സുഖകരമല്ലായിരിക്കാം."
['eng']
1
Translate this sentence to Malayalam: "Delivered perfectly by Amazon. Piesome's table fans are broad-based fans with good blade length. Because of more sweep size, the efficiency of the fan matches with any ceiling fan."
"ആമസോൺ മികവോടെ ഡെലിവറി ചെയ്തു. നല്ല ബ്ലേഡ് നീളമുള്ള ബ്രോഡ്-ബേസ്ഡ് ഫാനുകളാണ് പിസോമിന്റെ ടേബിൾ ഫാനുകൾ. കൂടുതൽ സ്വീപ്പ് വലുപ്പം കാരണം, ഫാനിന്റെ കാര്യക്ഷമത ഏത് സീലിംഗ് ഫാനുമായി പൊരുത്തപ്പെടുന്നു."
['eng']
2
Translate from English to Malayalam: "It doesn't assemble quickly."
"ഇത് പെട്ടെന്ന് യോജിപ്പിക്കാനാവില്ല."
['eng']
1
Can you translate this text to Malayalam: "They are poking their nose into your private space just by saying it's secure but not providing end-to-end encryption. Planning to bin it soon if they don't fix up."
"നിങ്ങളുടെ സ്വകാര്യ ഇടം സുരക്ഷിതമാണെന്നും എന്നാൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നില്ലെന്നും പറഞ്ഞുകൊണ്ട് അവർ നിങ്ങളുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടുകയാണ്. അവർ അത് പരിഹരിച്ചില്ലെങ്കിൽ ഉടൻ തന്നെ അത് ഉപേക്ഷിക്കാൻ പദ്ധതിയിടുന്നു."
['eng']
4
Can you translate this text to Malayalam: "This the worst movie I have seen in years!!! Horrible acting and a nonexistent story full of religious dribble!"
"കഴിഞ്ഞ വർഷങ്ങളിൽ ഞാൻ കണ്ട ഏറ്റവും മോശം സിനിമയാണിത്!!! അസഹനീയമായ അഭിനയവും മതപരമായ ആശയവും നിറഞ്ഞ ഒരു അടിസ്ഥാനമില്ലാത്ത കഥയും!"
['eng']
4
Translate from English to Malayalam: "cooler is fitted with good caster wheels. Though the cooler looks huge, the wheels make it easy to move around."
"കൂളറിൽ നല്ല കാസ്റ്റർ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. കൂളർ വലുതായി തോന്നുമെങ്കിലും, ചക്രങ്ങൾ ചുറ്റുപാടും നീക്കുന്നത് എളുപ്പമാക്കുന്നു."
['eng']
1
Can you translate this text to Malayalam: "They have produced some really popular web series that are must watch for every one. Bose dead or alive, Test case just to name couple of."
"എല്ലാവരും കണ്ടിരിക്കേണ്ട വളരെ ജനപ്രിയമായ ചില വെബ് സീരീസുകൾ അവർ നിർമ്മിച്ചിട്ടുണ്ട്. ബോസ് ഡെഡ് ഓർ അലൈവ്, ടെസ്റ്റ് കേസ് എന്നിവ രണ്ട് പേരുകളാണ്."
['eng']
4
What's the Malayalam translation of this sentence: "The muffins, pastries and patties especially the cheesecake are very good. There is a variety of cakes and pastries to choose from along with the imported chocolates that add a cherry on the top."
"മഫിനുകൾ, പേസ്ട്രികൾ, പാറ്റികൾ, പ്രത്യേകിച്ച് ചീസ് കേക്ക് എന്നിവ വളരെ നല്ലതാണ്. മുകളിൽ ചെറി ചേർക്കുന്ന ഇറക്കുമതി ചെയ്ത ചോക്ലേറ്റുകൾക്കൊപ്പം തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന കേക്കുകളും പേസ്ട്രികളും ഉണ്ട്."
['eng']
3
Can you translate this text to Malayalam: "The quantity mentioned on the tube does not match the actual quantity. Upon using it, I realised that it finishes off quite early than the expected time period."
"ട്യൂബിൽ പറഞ്ഞിരിക്കുന്ന അളവ് യഥാർത്ഥ അളവുമായി പൊരുത്തപ്പെടുന്നില്ല. ഇത് ഉപയോഗിച്ചപ്പോൾ, പ്രതീക്ഷിച്ച സമയത്തേക്കാൾ വളരെ നേരത്തെ തന്നെ ഇത് തീരുമെന്ന് ഞാൻ മനസ്സിലാക്കി."
['eng']
4
Translate this sentence to Malayalam: "Drivers are almost always trustworthy and safe to travel with."
"ഡ്രൈവർമാർ എപ്പോഴും വിശ്വസനീയവും യാത്ര ചെയ്യാൻ സുരക്ഷിതരുമാണ്."
['eng']
2
What's the Malayalam translation of this sentence: "It is BIS certified and claims to be safe."
"ഇത് BIS സാക്ഷ്യപ്പെടുത്തിയതാണ്, കൂടാതെ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു."
['eng']
3
Translate this sentence to Malayalam: "It is a half chain half choker collar and the choke is made of high-quality stainless steel, durable nylon."
"ഇത് ഒരു ഹാഫ് ചെയിൻ ഹാഫ് ചോക്കർ കോളർ ആണ്, ചോക്ക് ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ആണ്, ഈടുനിൽക്കുന്ന നൈലോൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്."
['eng']
2
What's the Malayalam translation of this sentence: "It has no connection to previous onces. The way spooky incidents captured, does not give you the spine chilling experience."
"മുമ്പുള്ളവയുമായി ഇതിന് ബന്ധമില്ല. ഭയപ്പെടുത്തുന്ന സംഭവങ്ങൾ പകർത്തിയ രീതി, നിങ്ങൾക്ക് നട്ടെല്ല് മരവിപ്പിക്കുന്ന അനുഭവം നൽകുന്നില്ല."
['eng']
3
Translate this sentence to Malayalam: "Cleanliness is not up to the mark."
"ശുചിത്വം മികച്ചതല്ല."
['eng']
2
What's the Malayalam translation of this sentence: "voice command supports only Alexa and Google. I have tried with my iPhone hundred times but fails to recognize."
"വോയ്‌സ് കമാൻഡ് അലക്‌സയെയും ഗൂഗിളിനെയും മാത്രമേ പിന്തുണയ്ക്കൂ. ഞാൻ എന്റെ ഐഫോൺ ഉപയോഗിച്ച് നൂറ് കണക്കിന് തവണ ശ്രമിച്ചു, പക്ഷേ തിരിച്ചറിയാൻ കഴിഞ്ഞില്ല."
['eng']
3
Translate from English to Malayalam: "Its great for those with sensitive skin like mine. It's antipersipirant and on humid days, I don't smell all sweaty thanks to this !!!"
"എന്റേതുപോലെ സെൻസിറ്റീവായ ചർമ്മമുള്ളവർക്ക് ഇത് മികച്ചതാണ്. ഇത് ആൻറിപെർസിപിറന്റാണ്, ഈർപ്പമുള്ള ദിവസങ്ങളിൽ, എന്നെ ഒട്ടും വിയർപ്പ് മണക്കില്ല,നന്ദി !!!"
['eng']
1